ഇന്നലെ എന്ന സിനിമ റിലീസ് ചെയ്ത ദിവസം അനുഭവിച്ച ടെൻഷനെ കുറിച്ച് ജയറാം മനസ്സ് തുറക്കുന്നു!
എന്റെ ടെൻഷൻ കണ്ട് സാർ പറഞ്ഞു, 'സുരേഷ് ഗോപിയുടെ ഒപ്പം പോകണം എന്നാണ് തിയേറ്ററിലിരിക്കുന്ന ഭൂരിഭാഗം ആളുകളും ആഗ്രഹിക്കുന്നത് എങ്കിൽ സിനിമ പരാജയപ്പെടും. മറിച്ച് ഒരു അൻപത് ശതമാനം ആളുകളെങ്കിലും നിനക്കൊപ്പം വരണം എന്ന് ആഗ്രഹിച്ചാൽ സിനിമ വിജയമാണ്' എന്ന്. അത് തന്നെ സംഭവിച്ചു. ശോഭന എനിക്കൊപ്പം വന്നു, സിനിമ വിജയിച്ചു. സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ, പഴയകാല സിനിമകളെ കുറിച്ചൊക്കെ നടൻ സംസാരിച്ചു. ഇന്നലെ എന്ന സിനിമയുടെ ക്ലൈമാക്‌സ് രംഗത്തെ കുറിച്ചായിരുന്നു ഇന്റർവ്യൂവറുടെ ചോദ്യോ. അതിന്റെ അവസാനം ശോഭന സുരേഷ് ഗോപിയ്ക്ക് ഒപ്പം പോകുമോ, ജയറാമിന് ഒപ്പം പോകുമോ എന്ന വല്ലാത്ത ആശയക്കുഴപ്പത്തിലായിരുന്നു ജനങ്ങൾ.