മക്കളുടെ കൂട്ടുകാർക്കിടയിൽ ബ്രോഡാഡി ആണ്; കുടുംബത്തെ കുറിച്ച് നടൻ ഇന്ദ്രജിത്!

Divya John
 മക്കളുടെ കൂട്ടുകാർക്കിടയിൽ ബ്രോഡാഡി ആണ്; കുടുംബത്തെ കുറിച്ച് നടൻ ഇന്ദ്രജിത്! മീശമാധവൻ എന്ന സിനിമയിൽ തുടങ്ങിയ അഭിനയ ജീവിതം ഇന്ദ്രജിത്തിനെ കൊണ്ട് എത്തിച്ചിരിക്കുന്നത് മലയാള സിനിമയിലെ യുവതാരങ്ങളിൽ മുൻനിരയിൽ തന്നെയാണ്. വളരെ ചെറുപ്പത്തിൽ തന്നെ ആയിരുന്നു ഇന്ദ്രജിത്തും പൂർണ്ണിമയും വിവാഹിതരായത്. വിവാഹ സമയത്ത് ഇന്ദ്രജിത്തിന് 22 വയസും പൂർണിമയ്ക്ക് 23 വയസും ആയിരുന്നു പ്രായം. ഇപ്പോഴിതാ പുതിയ അഭിമുഖത്തിൽ പൂർണിമയുമായുള്ള വിവാഹത്തെ കുറിച്ചും മക്കളെ കുറിച്ചും സംസാരിക്കുമാകയാണ് ഇന്ദ്രജിത്ത്. നടൻ സുകുമാരന്റെയും നടി മല്ലിക സുകുമാരന്റെയും മകൻ എന്ന നിലയിൽ നിന്നും അല്ലാതെ മലയാള സിനിമയിൽ സ്വന്തം നിലയിൽ പേരെടുത്ത താരമാണ് നടൻ ഇന്ദ്രജിത്ത്. 



  ഞങ്ങൾ രണ്ടുപേരും വളരെ ചെറുപ്പമായിരുന്നു. പിന്നീടങ്ങോട്ട് വ്യക്തികൾ എന്ന നിലയിലും ആർട്ടിസ്റ്റ് എന്ന നിലയിലും ഞങ്ങളുടെ വളർച്ച ഒരുമിച്ചായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും കോംപ്ലിമെന്റ് ചെയ്തും ഞങ്ങളുടെ ഇൻസെക്യൂരിറ്റിസ് പരസ്പരം പറഞ്ഞും അങ്ങോട്ടും ഇങ്ങോട്ടും സപ്പോർട്ട് ചെയ്തും കുറച്ചൊക്കെ പരസ്പരം കോമ്പ്രമൈസ് ചെയ്തും വളർന്ന് വന്നവരാണ് ഞാനും പൂർണിമയും. എന്റെ ജീവിതത്തിന്റെ ഇതുവരെയുള്ള യാത്രയിൽ മേജർ പങ്കുവഹിച്ചിട്ടുള്ള ആളാണ് എന്റെ ഭാര്യ. മക്കളുടെ കൂട്ടുകാരുടെ ഇടയിൽ എനിക്ക് ബ്രോഡാഡി വൈബ് ആണ്. പാത്തു ഇടയ്ക്ക് വന്നു പറയാറുണ്ട് പാത്തൂന്റെ കൂട്ടുകാർ ഒക്കെ നിന്റെ ഡാഡി ഭയങ്കര കൂൾ ആണല്ലോ എന്ന് പറയുമെന്ന്. ഞാൻ ഇടയ്ക്ക് അവരുടെ ബർത്ത്ഡേ പാർട്ടിക്കൊക്കെ അവരുടെ കൂടെ പോയി ഗാങ്അപ്പ് ചെയ്യാറുണ്ട്.



 ഈ ഒരു പ്രായത്തിന്റെ ഗുണം അതാണ്' ഇന്ദ്രജിത്ത് പറയുന്നു. വളരെ ചെറുപ്പത്തിൽ ഒന്നായി ഒരുമിച്ച് വളർന്നവരാണ് ഞങ്ങൾ എന്ന് വേണമെങ്കിൽ പറയാം. വളരെ നേരത്തെ കല്യാണം കഴിച്ചത് നന്നായി എന്ന് തന്നെയാണ് തോന്നിയിട്ടുള്ളത്. അതിന് ഒരുപാട് അഡ്വാന്റേജസ് ഉണ്ട്. എനിക്കിപ്പോൾ നാല്പത്തി നാലു വയസായി, എന്റെ മൂത്തമോൾ ഇപ്പോൾ കോളേജിലാണ്, എന്റെ രണ്ടാമത്തെ മോളിപ്പോൾ പത്താം ക്ലാസിലായി. നമുക്ക് നമ്മുടെ കുട്ടികളെ ഒക്കെ നോക്കി അവരുടെ കാര്യങ്ങൾ ഒക്കെ നോക്കി അവരെ ഒന്ന് സെറ്റിലാക്കിയ ശേഷം നമുക്ക് വീണ്ടും റിലാക്സ് ചെയ്യാൻ സമയം ഒരുപാട് ബാക്കി ഉണ്ടല്ലോ. അതിനുള്ള ആരോഗ്യം ഉള്ളപ്പോൾ അത് നല്ലതല്ലേ. ആ രീതിയിൽ കുറെ ഗുണങ്ങൾ ഉണ്ട്. വിവാഹ സമയത്ത് ഇന്ദ്രജിത്തിന് 22 വയസും പൂർണിമയ്ക്ക് 23 വയസും ആയിരുന്നു പ്രായം. 



ഇപ്പോഴിതാ പുതിയ അഭിമുഖത്തിൽ പൂർണിമയുമായുള്ള വിവാഹത്തെ കുറിച്ചും മക്കളെ കുറിച്ചും സംസാരിക്കുമാകയാണ് ഇന്ദ്രജിത്ത്. നടൻ സുകുമാരന്റെയും നടി മല്ലിക സുകുമാരന്റെയും മകൻ എന്ന നിലയിൽ നിന്നും അല്ലാതെ മലയാള സിനിമയിൽ സ്വന്തം നിലയിൽ പേരെടുത്ത താരമാണ് നടൻ ഇന്ദ്രജിത്ത്. ഞങ്ങൾ രണ്ടുപേരും വളരെ ചെറുപ്പമായിരുന്നു. പിന്നീടങ്ങോട്ട് വ്യക്തികൾ എന്ന നിലയിലും ആർട്ടിസ്റ്റ് എന്ന നിലയിലും ഞങ്ങളുടെ വളർച്ച ഒരുമിച്ചായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും കോംപ്ലിമെന്റ് ചെയ്തും ഞങ്ങളുടെ ഇൻസെക്യൂരിറ്റിസ് പരസ്പരം പറഞ്ഞും അങ്ങോട്ടും ഇങ്ങോട്ടും സപ്പോർട്ട് ചെയ്തും കുറച്ചൊക്കെ പരസ്പരം കോമ്പ്രമൈസ് ചെയ്തും വളർന്ന് വന്നവരാണ് ഞാനും പൂർണിമയും. എന്റെ ജീവിതത്തിന്റെ ഇതുവരെയുള്ള യാത്രയിൽ മേജർ പങ്കുവഹിച്ചിട്ടുള്ള ആളാണ് എന്റെ ഭാര്യ. മക്കളുടെ കൂട്ടുകാരുടെ ഇടയിൽ എനിക്ക് ബ്രോഡാഡി വൈബ് ആണ്.

Find Out More:

Related Articles: