ഇനി മഞ്ഞുമ്മൽ ബോയിസിന്റെ വിളയാട്ടം! ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലെത്തിയ ചിത്രത്തിൻറെ ആദ്യ ഷോ കഴിഞ്ഞപ്പോൾ മികച്ച പ്രതികരണമാണ് പ്രേക്ഷകർ പങ്കുവെക്കുന്നത്. സർവൈവൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം വേറെ ലെവലാണെന്നാണ് സിനിമ കണ്ടിറങ്ങിയവർ പറയുന്നത്. യുവതാരനിരയെ അണിനിരത്തി ചിദംബരം രചനയും സംവിധാനവും നിർവഹിച്ച മഞ്ഞുമ്മൽ ബോയ്സ് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഇനി മലയാള സിനിമയിൽ ചിദംബരയുഗമാണെന്നാണ് സിനിമ കണ്ടിറങ്ങിയ ഒരാൾ പ്രതികരിച്ചത്. 'ഇനിയുള്ള യുഗമെന്നത് ചിദംബര യുഗമാണ്. അടിപൊളി സിനിമയാണ്. മലയാളത്തിൽ ഇന്നുവരെ ഇങ്ങനത്തെ സിനിമ ഇറങ്ങിയിട്ടില്ല' എന്നിങ്ങനെ പോകുന്നു അഭിപ്രായങ്ങൾ.
സിനിമയുടെ ആദ്യ പകുതി പിന്നിട്ടപ്പോൾത്തന്നെ മികച്ച പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ വന്നത്. രണ്ടാം പകുതി പുരോഗമിക്കുമ്പോൾ മലയാളത്തിൻറെ അടുത്ത ഹിറ്റ് പിറന്നിരിക്കുകയാണെന്നും കമൻറുകൾ വന്നിരുന്നു.സുഷിൻ ശ്യാമിൻറെ സംഗീതത്തെയും സിനിമ കണ്ടിറങ്ങിയവർ അഭിനന്ദിക്കുന്നുണ്ട്. പ്രേമലു, ഭ്രമയുഗം എന്നീ ഹിറ്റുകൾക്ക് പിന്നാലെ മഞ്ഞുമ്മൽ ബോയ്സ് കൂടി ഹിറ്റടിക്കുമെന്നാണ് ആദ്യ ഷോ കണ്ടിറങ്ങിയവർ പറയുന്നത്.അടിപൊളി സിനിമയാണ്. മലയാളത്തിൽ ഇന്നുവരെ ഇങ്ങനത്തെ സിനിമ ഇറങ്ങിയിട്ടില്ല' എന്നിങ്ങനെ പോകുന്നു അഭിപ്രായങ്ങൾ. സിനിമയുടെ ആദ്യ പകുതി പിന്നിട്ടപ്പോൾത്തന്നെ മികച്ച പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ വന്നത്. രണ്ടാം പകുതി പുരോഗമിക്കുമ്പോൾ മലയാളത്തിൻറെ അടുത്ത ഹിറ്റ് പിറന്നിരിക്കുകയാണെന്നും കമൻറുകൾ വന്നിരുന്നു.ഇനി മലയാള സിനിമയിൽ ചിദംബരയുഗമാണെന്നാണ് സിനിമ കണ്ടിറങ്ങിയ ഒരാൾ പ്രതികരിച്ചത്. '
ഇനിയുള്ള യുഗമെന്നത് ചിദംബര യുഗമാണ്. 'മലയാള സിനിമ എന്തൊരു മനോഹരമായ കാലത്തിലൂടെയാണ് കടന്ന് പോകുന്നത്! മഞ്ഞുമ്മൽ ബോയ്സ് അതി ഗംഭീരമായ സിനിമയാണ്. നല്ല ധൈര്യവും ഉജ്വല ക്രാഫ്റ്റുമുള്ള യുവാക്കളുടെ സിനിമ . ജാനേമനിൽ നിന്ന് മമ്മുമ്മൽ ബോയ്സിൽ എത്തുമ്പോൾ ചിദംബരം വലിയ സംവിധായകരുടെ കൂട്ടത്തിലെത്തുന്നു.
പ്രൊഡക്‌ഷൻ ഡിസൈനിൽ അജയൻ ചാലിശേരി ഒരു ദിവ്യനാണ്. ഇനി മഞ്ഞുമ്മൽ ബോയ്സിൻറെ ഭ്രമയുഗം' ശ്രീജിത് ദിവാകരൻ പറയുന്നു.ചലച്ചിത്ര മേഖലയിൽ നിന്നുള്ളവരും സോഷ്യൽ മീഡിയയിലൂടെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. മഞ്ഞുമ്മൽ ബോയ്സിൻറെ ഭ്രമയുഗമാണന്നാണ് തിരക്കഥാകൃത്ത് ശ്രീജിത്ത് ദിവാകരൻ ഫേസ്ബുക്കിൽ കുറിച്ചത്. അടിപൊളി സിനിമയാണ്.
മലയാളത്തിൽ ഇന്നുവരെ ഇങ്ങനത്തെ സിനിമ ഇറങ്ങിയിട്ടില്ല' എന്നിങ്ങനെ പോകുന്നു അഭിപ്രായങ്ങൾ. സിനിമയുടെ ആദ്യ പകുതി പിന്നിട്ടപ്പോൾത്തന്നെ മികച്ച പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ വന്നത്. രണ്ടാം പകുതി പുരോഗമിക്കുമ്പോൾ മലയാളത്തിൻറെ അടുത്ത ഹിറ്റ് പിറന്നിരിക്കുകയാണെന്നും കമൻറുകൾ വന്നിരുന്നു.സുഷിൻ ശ്യാമിൻറെ സംഗീതത്തെയും സിനിമ കണ്ടിറങ്ങിയവർ അഭിനന്ദിക്കുന്നുണ്ട്. പ്രേമലു, ഭ്രമയുഗം എന്നീ ഹിറ്റുകൾക്ക് പിന്നാലെ മഞ്ഞുമ്മൽ ബോയ്സ് കൂടി ഹിറ്റടിക്കുമെന്നാണ് ആദ്യ ഷോ കണ്ടിറങ്ങിയവർ പറയുന്നത്.അടിപൊളി സിനിമയാണ്. മലയാളത്തിൽ ഇന്നുവരെ ഇങ്ങനത്തെ സിനിമ ഇറങ്ങിയിട്ടില്ല' എന്നിങ്ങനെ പോകുന്നു അഭിപ്രായങ്ങൾ. സിനിമയുടെ ആദ്യ പകുതി പിന്നിട്ടപ്പോൾത്തന്നെ മികച്ച പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ വന്നത്.