പിന്നീട് പറ്റില്ല എന്ന് പറഞ്ഞപ്പോൾ ബ്ലോക്ക് ചെയ്തു; പ്രണയ കഥ പറഞ്ഞ് ദുർഗ!

Divya John
പിന്നീട് പറ്റില്ല എന്ന് പറഞ്ഞപ്പോൾ ബ്ലോക്ക് ചെയ്തു; പ്രണയ കഥ പറഞ്ഞ് ദുർഗ! ദുർഗയെ വിമർശിച്ചതിനെക്കാൾ ആളുകൾ നടിയുടെ ഭർത്താവിന് നേരെ വ്യാപകമായ കമന്റുകൾ പറഞ്ഞിരുന്നു. അത് കാരണം കമന്റ് ബോക്‌സ് തന്നെ ദുർഗ ഓഫ് ചെയ്ത് വച്ചു. ഇപ്പോഴിതാ തന്റെ പ്രണ. കഥ വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരാളുടെ ഇന്നർ ബ്യൂട്ടിയാണ് താൻ കൂടുതൽ ആസ്വദിക്കുന്നത് എന്ന് ദുർഗ പറയുന്നു. നല്ല ഭംഗിയുള്ള, മുഖ സൗന്ദര്യമുള്ള ഒരാളെ കാണ്ടാൽ, നല്ല ഭംഗിയുണ്ട് എന്ന് പറയുമെങ്കിലും, അത് ആ പറയുന്ന സെക്കന്റിൽ മാത്രമേയുണ്ടാവൂ. ഞാൻ എപ്പോഴും ആളുകളെ അകമേ മനസ്സിലാക്കി ഇഷ്ടപ്പെടാൻ ആഗ്രഹിക്കുന്ന ആളാണ് എന്ന് പറഞ്ഞുകൊണ്ട് ദുർഗ്ഗ പ്രണയ കഥയിലേക്ക് കടന്നത്. അന്ന് കരിയർ നോക്കണം, ഇതൊന്നും വേണ്ട എന്ന് ഞാൻ പറഞ്ഞപ്പോൾ, സാരമില്ല നീ കരിയറും നോക്കിക്കോളൂ എന്ന് ഉണ്ണിയേട്ടൻ പറഞ്ഞിരുന്നു. പക്ഷെ അപ്പോഴും ഞാൻ ആ ഇഷ്ടം മനസ്സിലേക്ക് എടുത്തിരുന്നില്ല.




 ഒട്ടും സീരിയസ് ആയിരുന്നില്ല. എന്നിട്ടും പുള്ളിക്കാരൻ ഇടയ്‌ക്കൊക്കെ വിളിക്കും, സംസാരിക്കും മെസേജ് അയക്കും. ഞാൻ മൈന്റ് ചെയ്യുന്നതേ ഉണ്ടായിരുന്നില്ല. കുറച്ച് കാലം പുള്ളി വിളിച്ചില്ല. ഞാൻ തിരിച്ച് വിളിക്കും എന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. ഞാനത് ചെയ്തില്ല.
അതിന് ശേഷം എനിക്ക് മെസേജ് അയച്ചു, 'എനിക്ക് മനസ്സിലായി താത്പര്യമില്ല എന്ന്. കരിയറിന് ആശംസകൾ' എന്നൊക്കെ പറഞ്ഞ് മെസേജ് അയച്ചപ്പോഴും എനിക്ക് മനസ്സിലായില്ല. ഞാൻ ഓകെ പറഞ്ഞു. അതോടെ പുള്ളി എന്നെ ബ്ലോക്ക് ചെയ്തു. അതിന് ശേഷം ഞങ്ങളുടെ ഒരു മ്യൂച്ചൽ ഫ്രണ്ട് പറഞ്ഞപ്പോഴാണ് എനിക്ക് ബോധം വന്നത്. അതിന് ശേഷം ഞാൻ തിരിച്ച് വിളിക്കുകയായിരുന്നു. ആ സംസാരത്തിന് ശേഷമാണ് പ്രണയം തോന്നി തുടങ്ങിയത്- ദുർഗ പറഞ്ഞു. അതിന് ശേഷം പോകെ പോകെ സംസാരിച്ചതിന് ശേഷമാണ് എനിക്ക് ഉണ്ണിയേട്ടനെ ഇഷ്ടമായത്.




ഒരിക്കളും ലുക്ക് കണ്ട് ഇഷ്ടപ്പെട്ടതല്ല, സംസാരിച്ച് മനസ്സ് അറിഞ്ഞതിന് ശേഷമാണ് ഇഷ്ടപ്പെട്ടത്. ലുക്ക് നോക്കി ഇഷ്ടപ്പെടുകയാണെങ്കിൽ കുറച്ച് കാലം കഴിഞ്ഞാൽ അതൊക്കെ പോവും. അപ്പോൾ ഇഷ്ടവും പോകുമോ. അതുകൊണ്ട് ലുക്കിലല്ല കാര്യം, മനസ്സിന്റെ സൗന്ദര്യമാണ്.അതിന് ശേഷം എനിക്ക് മെസേജ് അയച്ചു, 'എനിക്ക് മനസ്സിലായി താത്പര്യമില്ല എന്ന്. കരിയറിന് ആശംസകൾ' എന്നൊക്കെ പറഞ്ഞ് മെസേജ് അയച്ചപ്പോഴും എനിക്ക് മനസ്സിലായില്ല. ഞാൻ ഓകെ പറഞ്ഞു. അതോടെ പുള്ളി എന്നെ ബ്ലോക്ക് ചെയ്തു. അതിന് ശേഷം ഞങ്ങളുടെ ഒരു മ്യൂച്ചൽ ഫ്രണ്ട് പറഞ്ഞപ്പോഴാണ് എനിക്ക് ബോധം വന്നത്. അതിന് ശേഷം ഞാൻ തിരിച്ച് വിളിക്കുകയായിരുന്നു.




 ആ സംസാരത്തിന് ശേഷമാണ് പ്രണയം തോന്നി തുടങ്ങിയത്- ദുർഗ പറഞ്ഞു.അന്ന് കരിയർ നോക്കണം, ഇതൊന്നും വേണ്ട എന്ന് ഞാൻ പറഞ്ഞപ്പോൾ, സാരമില്ല നീ കരിയറും നോക്കിക്കോളൂ എന്ന് ഉണ്ണിയേട്ടൻ പറഞ്ഞിരുന്നു. പക്ഷെ അപ്പോഴും ഞാൻ ആ ഇഷ്ടം മനസ്സിലേക്ക് എടുത്തിരുന്നില്ല. ഒട്ടും സീരിയസ് ആയിരുന്നില്ല. എന്നിട്ടും പുള്ളിക്കാരൻ ഇടയ്‌ക്കൊക്കെ വിളിക്കും, സംസാരിക്കും മെസേജ് അയക്കും. ഞാൻ മൈന്റ് ചെയ്യുന്നതേ ഉണ്ടായിരുന്നില്ല. കുറച്ച് കാലം പുള്ളി വിളിച്ചില്ല. ഞാൻ തിരിച്ച് വിളിക്കും എന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. ഞാനത് ചെയ്തില്ല.

Find Out More:

Related Articles: