കുടുംബത്തെ ബാധിച്ചു, സുഹൃത്തുക്കളെ നഷ്ടമായി; മഹീന റാഫി പറയുന്നു! റാഫിയുടെ ഭാര്യ മഹീന യൂട്യൂബിലൂടെയും പ്രേക്ഷകർക്ക് പരിചിതയാണ്. തന്റെയും ഭർത്താവിന്റെയും വിശേഷങ്ങളും, സന്തോഷ നിമിഷങ്ങളും എല്ലാം മഹീന ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. ജീവിതത്തിൽ നേരിട്ട മോശം അനുഭവങ്ങളെ കുറിച്ച് പറഞ്ഞുകൊണ്ടാണ് മഹീന റാഫിയുടെ പുതിയ വീഡിയോ.ബസ്സിൽ വച്ചുണ്ടായ മോശം അനുഭവത്തെ കുറിച്ചാണ് മഹീന ഏറ്റവും ആദ്യം സംസാരിക്കുന്നത്. അത്രയും മോശമായ അനുഭവങ്ങളൊന്നും ആദ്യ കാലങ്ങളിൽ ഉണ്ടായിരുന്നില്ലത്രെ. എന്നാൽ അടുത്തിടെ കോട്ടയത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിൽ ഒരാളിൽ നിന്ന് മോശം അനുഭവം ഉണ്ടായി. ബസ്സിൽ അടുത്ത് വന്നിരുന്ന ഹിന്ദിക്കാരന്റെ പെരുമാറ്റവും, ശരീരത്തിൽ തൊടാൻ ശ്രമിച്ചതും ഒക്കെ തന്നെ എത്രമാത്രം ബാധിച്ചു എന്നാണ് മഹീന പറയുന്നത്. ചക്കപ്പഴം എന്ന പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനാണ് മുഹമ്മദ് റാഫി.
ജീവിതത്തിൽ ഏറ്റവും മോശമായ ഒരു സമയം തനിക്കുണ്ടായിരുന്നു എന്ന് മഹീന പറയുന്നു. പക്ഷെ അത് ഒരേ ഒരാൾ കാരണം മാത്രം സംഭവിച്ചതാണ്. അത് ആരാണെന്നോ, എന്താണെന്നോ ഇപ്പോൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആ വ്യക്തി എന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷം വളരെ മോശം കാര്യങ്ങളാണ് എനിക്കുണ്ടായിട്ടുള്ളത്. എന്റെ കുടുംബത്തിനെയും എന്നെയും എല്ലാം ബാധിച്ച വളരെ മോശം കാര്യമാണ് അയാൾ കാരണം സംഭവിച്ചത്. എന്റെ ജീവിത്തിൽ സൗഹൃദമടക്കം പലതും അയാൾ കാരണം നഷ്ടപ്പെട്ടു. പെട്ടന്ന് പ്രതികരിക്കാനറിയാത്തത് കൊണ്ട് ആ സംഭവത്തിൽ ഞാൻ സ്റ്റക്കായിപ്പോയി. എന്നാലും പ്രതിരോധിക്കുന്നുണ്ടായിരുന്നു.
ഹിന്ദി ഭാഷ അറിയാത്തതും പ്രശ്‌നമായിരുന്നു. കണ്ടു നിന്ന ചേച്ചിയും ചേട്ടനുമാണ്, അയാളുടെ അടുത്ത് നിന്ന് മാറിയിരിക്കാൻ തന്നെ സഹായിച്ചത് എന്ന് മഹീന പറഞ്ഞു. സ്‌കൂൾ സമയത്ത് നേരിട്ട ഒറ്റപ്പെടലാണ് മറ്റൊരു മോശം അനുഭവം.
അയാൾ കാരണമാണ് എന്റെ ജീവിതത്തിൽ ഇത്രയും മോശം കാര്യങ്ങൾ നടക്കുന്നത് എന്ന് എനിക്ക് അപ്പോഴൊന്നും അറിയില്ലായിരുന്നു. മറ്റൊരാൾ എന്റെ ജീവിതത്തിലേക്ക് വന്നപ്പോഴാണ് ഞാൻ അത് തിരിച്ചറിഞ്ഞത്. തെളിവുകൾ സഹിതം എല്ലാം മനസ്സിലാക്കാൻ പറ്റും. എന്റെ ജീവിതം തകർക്കുക എന്നത് മാത്രമായിരുന്നു അയാളുടെ ഉദ്ദേശം. ഒരുപാട് ഞാൻ കരഞ്ഞിട്ടുണ്ട്. എന്തായാലും അത് കഴിഞ്ഞു- മഹീന പറഞ്ഞു.
ബസ്സിൽ അടുത്ത് വന്നിരുന്ന ഹിന്ദിക്കാരന്റെ പെരുമാറ്റവും, ശരീരത്തിൽ തൊടാൻ ശ്രമിച്ചതും ഒക്കെ തന്നെ എത്രമാത്രം ബാധിച്ചു എന്നാണ് മഹീന പറയുന്നത്. ചക്കപ്പഴം എന്ന പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനാണ് മുഹമ്മദ് റാഫി. ജീവിതത്തിൽ ഏറ്റവും മോശമായ ഒരു സമയം തനിക്കുണ്ടായിരുന്നു എന്ന് മഹീന പറയുന്നു. പക്ഷെ അത് ഒരേ ഒരാൾ കാരണം മാത്രം സംഭവിച്ചതാണ്. അത് ആരാണെന്നോ, എന്താണെന്നോ ഇപ്പോൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആ വ്യക്തി എന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷം വളരെ മോശം കാര്യങ്ങളാണ് എനിക്കുണ്ടായിട്ടുള്ളത്. എന്റെ കുടുംബത്തിനെയും എന്നെയും എല്ലാം ബാധിച്ച വളരെ മോശം കാര്യമാണ് അയാൾ കാരണം സംഭവിച്ചത്. എന്റെ ജീവിത്തിൽ സൗഹൃദമടക്കം പലതും അയാൾ കാരണം നഷ്ടപ്പെട്ടു. പെട്ടന്ന് പ്രതികരിക്കാനറിയാത്തത് കൊണ്ട് ആ സംഭവത്തിൽ ഞാൻ സ്റ്റക്കായിപ്പോയി. എന്നാലും പ്രതിരോധിക്കുന്നുണ്ടായിരുന്നു. ഹിന്ദി ഭാഷ അറിയാത്തതും പ്രശ്‌നമായിരുന്നു.