ദിലീപിന്റെ തങ്കമണി തനിക്ക് എന്തുകൊണ്ടാണ് സ്‌പെഷ്യൽ എന്ന് നടി പ്രണീത പറയുന്നു!

Divya John
 ദിലീപിന്റെ തങ്കമണി തനിക്ക് എന്തുകൊണ്ടാണ് സ്‌പെഷ്യൽ എന്ന് നടി പ്രണീത പറയുന്നു!  സിനിമയിൽ വളരെ പ്രധാനപ്പെട്ട റോളിലാണ് സൗത്ത് ഇന്ത്യൻ താരം പ്രണീത സുബാഷ് എത്തുന്നത്. അർപിത നാഥ് ഐപിഎസ് എന്ന കഥാപാത്രമായി എത്തുന്ന പ്രണീത ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിലൊന്നും പങ്കെടുത്തിരുന്നില്ല. എന്നാൽ തന്നെ കൊണ്ട് പറ്റുന്ന വിധം സിനിമയെ പ്രമോട്ട് ചെയ്യുന്നുണ്ട്. ദിലീപ് നായകനായ തങ്കമണി എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസായത്. സമ്മിശ്ര പ്രതികരണങ്ങൾ നേടി ചിത്രത്തിന്റെ പ്രദർശനം തുടരുകയാണ്. പോർകി എന്ന കന്നട സിനിമയിലൂടെയാണ് പ്രണീതയുടെ തുടക്കം. പിന്നീട് തെലുങ്കിലും കന്നടയിലും തമിഴിലും സജീവമാവുകയായിരുന്നു. ഹുങ്കാമ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും ശ്രദ്ധനേടി. 



ശകുനി, മാസ് തുടങ്ങിയ ചിത്രങ്ങളിലെ വേഷം എല്ലാം ശ്രദ്ധേയമാണ്. തങ്കമണി പ്രണീതയുടെ ആദ്യത്തെ മലയാള സിനിമയാണ്.2021 ൽ ആണ് ബിസിനസ്സുകാരനായ നിഥിൻ രാജുവുമായുള്ള വിവാഹം കഴിഞ്ഞത്. വിവാഹത്തിന് ശേഷം രണ്ട് വർഷത്തോളമായി കരിയറിൽ നിന്നും ബ്രേക്ക് എടുത്ത് നിൽക്കുകയായിരുന്നു നടി. അതിനിടയിൽ 2022 ൽ ഒരു മകളും പിറന്നു. പ്രസവത്തിന് ശേഷം ഇപ്പോൾ അഭിനയത്തിൽ സജീവമായ നടിയുടെ അടുത്ത ചിത്രം കന്നടയിലാണ്, രാമണ അവതാരം എന്നാണ് സിനിമയുടെ പേര്. 'എന്റെ ഒരു സിനിമയുടെ സെറ്റിൽ ഭർത്താവ് എത്തുന്നത് ആദ്യമായിട്ടായിരുന്നു. മാത്രമല്ല, കുഞ്ഞിനെ പ്രസവിച്ചതിന് ശേഷം ഞാൻ ചെയ്ത ഏറ്റവും ആദ്യത്തെ സിനിമയാണ് തങ്കമണി. അതുകൊണ്ട് തന്നെ പല കാരണങ്ങളാലും ഈ സിനിമ എനിക്ക് സ്‌പെഷ്യലാണ്. 



ദയവ് ചെയ്ത് ഞങ്ങൾക്ക് കുറച്ച് സ്‌നേഹം തരണം' എന്നാണ് പ്രണീതയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. തങ്കമണി എന്ന ചിത്രം തനിക്ക് എത്രത്തോളം സ്‌പെഷ്യൽ ആണ് എന്ന് പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ എത്തിയിരിക്കുകയാണിപ്പോൾ പ്രണീത. കഥാപാത്രമായി ഡ്രസ്സ് ചെയ്തതിന് ശേഷം കാരവാനിൽ നിന്നും എടുത്ത ഏതാനും ചിത്രങ്ങൾക്കൊപ്പമാണ് പോസ്റ്റ്. ഒരു ചിത്രത്തിൽ ഭർത്താവ് നിഥിൻ രാജുവിനെ ചേർത്തു പിടിച്ചതും കാണാം. ദിലീപ് നായകനായ തങ്കമണി എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസായത്. സമ്മിശ്ര പ്രതികരണങ്ങൾ നേടി ചിത്രത്തിന്റെ പ്രദർശനം തുടരുകയാണ്. സിനിമയിൽ വളരെ പ്രധാനപ്പെട്ട റോളിലാണ് സൗത്ത് ഇന്ത്യൻ താരം പ്രണീത സുബാഷ് എത്തുന്നത്. അർപിത നാഥ് ഐപിഎസ് എന്ന കഥാപാത്രമായി എത്തുന്ന പ്രണീത ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിലൊന്നും പങ്കെടുത്തിരുന്നില്ല. എന്നാൽ തന്നെ കൊണ്ട് പറ്റുന്ന വിധം സിനിമയെ പ്രമോട്ട് ചെയ്യുന്നുണ്ട്. 



തങ്കമണി പ്രണീതയുടെ ആദ്യത്തെ മലയാള സിനിമയാണ്. 2021 ൽ ആണ് ബിസിനസ്സുകാരനായ നിഥിൻ രാജുവുമായുള്ള വിവാഹം കഴിഞ്ഞത്. വിവാഹത്തിന് ശേഷം രണ്ട് വർഷത്തോളമായി കരിയറിൽ നിന്നും ബ്രേക്ക് എടുത്ത് നിൽക്കുകയായിരുന്നു നടി. അതിനിടയിൽ 2022 ൽ ഒരു മകളും പിറന്നു. പ്രസവത്തിന് ശേഷം ഇപ്പോൾ അഭിനയത്തിൽ സജീവമായ നടിയുടെ അടുത്ത ചിത്രം കന്നടയിലാണ്, രാമണ അവതാരം എന്നാണ് സിനിമയുടെ പേര്. 'എന്റെ ഒരു സിനിമയുടെ സെറ്റിൽ ഭർത്താവ് എത്തുന്നത് ആദ്യമായിട്ടായിരുന്നു. മാത്രമല്ല, കുഞ്ഞിനെ പ്രസവിച്ചതിന് ശേഷം ഞാൻ ചെയ്ത ഏറ്റവും ആദ്യത്തെ സിനിമയാണ് തങ്കമണി. അതുകൊണ്ട് തന്നെ പല കാരണങ്ങളാലും ഈ സിനിമ എനിക്ക് സ്‌പെഷ്യലാണ്. ദയവ് ചെയ്ത് ഞങ്ങൾക്ക് കുറച്ച് സ്‌നേഹം തരണം' എന്നാണ് പ്രണീതയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്.

Find Out More:

Related Articles: