ലാലേട്ടൻ കമന്റിട്ടാലേ ബിസ്‌ക്കറ്റ് തിന്നൂ; കമെന്റുമായി മോഹൻലാലും എത്തുന്നു!

Divya John
 ലാലേട്ടൻ കമന്റിട്ടാലേ ബിസ്‌ക്കറ്റ് തിന്നൂ; കമെന്റുമായി മോഹൻലാലും എത്തുന്നു! തൊണ്ണൂറ് ശതമാനം മാർക്കോടുകൂടെ വിജയിച്ചാൽ ഞാൻ നേരിൽ വന്ന് കാണും എന്ന് വിജയ് ദേവരകൊണ്ട പറഞ്ഞതോടെ സംഭവം അങ്ങ് വൈറലായി. അതിന്റെ ചുവട് പിടിച്ച് ഇങ്ങ് കേരളത്തിലും പല പോസ്റ്റുകളും ഉണ്ടായിരുന്നു. തിന്നാനും കുടിക്കാനും, ഉറങ്ങാനും, പഠിക്കാനും ഒക്കെ സെലിബ്രിറ്റികളുടെ കമന്റ് വേണം എന്ന് വാശി പിടിച്ചവരിൽ ചിലർക്കൊക്കെ റിപ്ലേയും കിട്ടി. സാനിയ ഇയ്യപ്പൻ കമന്റിട്ടാൽ റിവ്യു ഡാൻസ് നിർത്തുമെന്ന് പറഞ്ഞ് അലൻ ജോസ് പെരേര എത്തിയതും, അതിന് സാനിയ മറുപടി കൊടുത്തതും എല്ലാം വൈറലായിരുന്നു. തെലുങ്ക് സിനിമാ ലോകത്ത് നിന്നാണ് ആ ട്രെൻ്‌സിന് തുടങ്ങിയത്. വിജയ് ദേവരകൊണ്ട വീഡിയോയ്ക്ക് കമന്റിട്ടാലേ എക്‌സാം എഴുതുള്ളൂ എന്ന് പറഞ്ഞ് പെൺകുട്ടികൾ എത്തി. 




മോഹൻലാലിന്റെ ഒഫിഷ്യൽ ഇൻസ്റ്റഗ്രാം - പേസ്ബുക്ക് പേജുകളിലെല്ലാം ദിവസും ആയിരക്കണക്കിന് മെസേജുകൾ വരാറുണ്ട്. ഹായി തരാമോ, ഹലോ പറയാമോ എന്നൊക്കെ ചോദിച്ച് വരുന്ന നൂറ് കൂട്ടം മെസേജുകൾക്ക് പ്രതികരിക്കാതെ, ലാലും ട്രെന്റിനൊപ്പം നീങ്ങിയ സന്തോഷത്തിലാണ് ആരാധകർ. ലാൽ ഫാൻസ് പേജുകളിൽ ഈ പോസ്റ്റും കമന്റും വൈറലായിത്തുടങ്ങി. ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മോഹൻലാൽ ഏറ്റെടുത്തു എന്ന വാർത്തയാണ് ഏറ്റവുമൊടുവിൽ പുറത്ത് വന്നത്. മോഹൻലാലിന്റെ മുന്നൂറ്റി അറുപതാമത്തെ ചിത്രം നിർമിയ്ക്കുന്നത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്താണ്. മോഹൻലാലിന്റെ ഒഫിഷ്യൽ ഇൻസ്റ്റഗ്രാം - പേസ്ബുക്ക് പേജുകളിലെല്ലാം ദിവസും ആയിരക്കണക്കിന് മെസേജുകൾ വരാറുണ്ട്. ഹായി തരാമോ, ഹലോ പറയാമോ എന്നൊക്കെ ചോദിച്ച് വരുന്ന നൂറ് കൂട്ടം മെസേജുകൾക്ക് പ്രതികരിക്കാതെ, ലാലും ട്രെന്റിനൊപ്പം നീങ്ങിയ സന്തോഷത്തിലാണ് ആരാധകർ. 



ലാൽ ഫാൻസ് പേജുകളിൽ ഈ പോസ്റ്റും കമന്റും വൈറലായിത്തുടങ്ങി ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മോഹൻലാൽ ഏറ്റെടുത്തു എന്ന വാർത്തയാണ് ഏറ്റവുമൊടുവിൽ പുറത്ത് വന്നത്. മോഹൻലാലിന്റെ മുന്നൂറ്റി അറുപതാമത്തെ ചിത്രം നിർമിയ്ക്കുന്നത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്താണ്.അതിന്റെ ചുവട് പിടിച്ച് ഇങ്ങ് കേരളത്തിലും പല പോസ്റ്റുകളും ഉണ്ടായിരുന്നു. തിന്നാനും കുടിക്കാനും, ഉറങ്ങാനും, പഠിക്കാനും ഒക്കെ സെലിബ്രിറ്റികളുടെ കമന്റ് വേണം എന്ന് വാശി പിടിച്ചവരിൽ ചിലർക്കൊക്കെ റിപ്ലേയും കിട്ടി. സാനിയ ഇയ്യപ്പൻ കമന്റിട്ടാൽ റിവ്യു ഡാൻസ് നിർത്തുമെന്ന് പറഞ്ഞ് അലൻ ജോസ് പെരേര എത്തിയതും, അതിന് സാനിയ മറുപടി കൊടുത്തതും എല്ലാം വൈറലായിരുന്നു. 


ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മോഹൻലാൽ ഏറ്റെടുത്തു എന്ന വാർത്തയാണ് ഏറ്റവുമൊടുവിൽ പുറത്ത് വന്നത്. മോഹൻലാലിന്റെ മുന്നൂറ്റി അറുപതാമത്തെ ചിത്രം നിർമിയ്ക്കുന്നത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്താണ്. മോഹൻലാലിന്റെ ഒഫിഷ്യൽ ഇൻസ്റ്റഗ്രാം - പേസ്ബുക്ക് പേജുകളിലെല്ലാം ദിവസും ആയിരക്കണക്കിന് മെസേജുകൾ വരാറുണ്ട്. ഹായി തരാമോ, ഹലോ പറയാമോ എന്നൊക്കെ ചോദിച്ച് വരുന്ന നൂറ് കൂട്ടം മെസേജുകൾക്ക് പ്രതികരിക്കാതെ, ലാലും ട്രെന്റിനൊപ്പം നീങ്ങിയ സന്തോഷത്തിലാണ് ആരാധകർ. ലാൽ ഫാൻസ് പേജുകളിൽ ഈ പോസ്റ്റും കമന്റും വൈറലായിത്തുടങ്ങി. 

Find Out More:

Related Articles: