ആട് 3 പ്രഖ്യാപിച്ചു; ഇത്തവണത്തെ വരവ് കുറച്ചു വ്യത്യസ്തമാണ്! തിയേറ്ററിൽ പരാജയപ്പെട്ട ആദ്യ സിനിമയ്ക്ക് പിന്നീട് ലഭിച്ച സ്വീകാര്യതയും രണ്ടാം ഭാഗം കേരളക്കര നെഞ്ചേറ്റിയതുമെല്ലാം ഒരു സ്വപ്നം എന്നപോലെയായിരുന്നു. ഇപ്പോഴിതാ സിനിമയുടെ മൂന്നാം ഭാഗം അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുകയാണ്. ഷാജി പാപ്പനും, സർബത്ത് ഷമീറും, അറക്കൽ അബുവും ഒരിക്കൽകൂടി തിയേറ്ററിലേക്കെത്തുന്നു. എന്നാൽ മുൻഭാഗങ്ങളേക്കാൾ അൽപ്പം പ്രത്യേകതകളൊക്കെയുണ്ട് മൂന്നാം ഭാഗത്തിന്. മലയാളി പ്രേക്ഷകർക്കിടയിൽ 'ആട്: ഒരു ഭീകര ജീവിയാണ്' എന്ന കൾട് കോമഡി ചിത്രം നേടിയ സ്വീകാര്യത സമാനതകളില്ലാത്തതാണ്. വിജയ് ബാബുവും ജയസൂര്യയും മിഥുനും മൂന്ന് ആടുകളുമായി നിൽക്കുന്നതാണ് പോസ്റ്ററിലുള്ളത്.
ആദ്യ രണ്ട് ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി വമ്പൻ മുതൽ മുടക്കിലാണ് മൂന്നാം ഭാഗം ഒരുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഫ്രൈഡേ ഫിലിംസിൻറെ ഏറ്റവും വലിയ നിർമാണ സംരംഭമായി മാറാൻ പോകുന്ന ചിത്രത്തിന് ഏകദേശം 40 കോടി മുതൽ മുടക്കുണ്ടാകും.2015ലായിരുന്നു ആട്: ഒരു ഭീകരജീവിയാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. അവതരണത്തിലും നർമ രംഗങ്ങളിലും വ്യത്യസ്തതയുമായെത്തിയ ചിത്രം തിയേറ്ററിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ടോറൻറിലും ടെലിവിഷനിലും മികച്ച അഭിപ്രായം കിട്ടിയതോടെ രണ്ടാം ഭാഗം ഒരുക്കാൻ അണിയറപ്രവർത്തകർ തീരുമാനിക്കുന്നത്. രണ്ട് വർങ്ങൾക്ക് ശേഷം 2017ലാണ് ആട് 2 എത്തുന്നത്. അത് സൂപ്പർ ഹിറ്റായി മാറുകയും ചെയ്തു.ആദ്യ രണ്ട് ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി വമ്പൻ മുതൽ മുടക്കിലാണ് മൂന്നാം ഭാഗം ഒരുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഫ്രൈഡേ ഫിലിംസിൻറെ ഏറ്റവും വലിയ നിർമാണ സംരംഭമായി മാറാൻ പോകുന്ന ചിത്രത്തിന് ഏകദേശം 40 കോടി മുതൽ മുടക്കുണ്ടാകും.പാപ്പൻ സിൻഡിക്കേറ്റ് വരാർ..' എന്ന ക്യാപ്ഷനോടെയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ് ചിത്രം പ്രഖ്യാപിച്ചത്. നടൻ ജയസൂര്യയാകട്ടെ, തൻറെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നിൻറെ വരവറിയിച്ചത് ഷാജി പാപ്പനെ പോലെ തന്നെയാണ്. 'പാപ്പനും പിള്ളേരും വരുവാ കേട്ടോ... ഇനി അങ്ങോട്ട് "ആടുകാലം" ' എന്നാണ് പ്രഖ്യാപന പോസ്റ്റർ പങ്കുവെച്ച് ജയസൂര്യ കുറിച്ചത്.ഒരു ഭീകര ജീവിയാണ്' എന്ന കൾട് കോമഡി ചിത്രം നേടിയ സ്വീകാര്യത സമാനതകളില്ലാത്തതാണ്. തിയേറ്ററിൽ പരാജയപ്പെട്ട ആദ്യ സിനിമയ്ക്ക് പിന്നീട് ലഭിച്ച സ്വീകാര്യതയും രണ്ടാം ഭാഗം കേരളക്കര നെഞ്ചേറ്റിയതുമെല്ലാം ഒരു സ്വപ്നം എന്നപോലെയായിരുന്നു. ഇപ്പോഴിതാ സിനിമയുടെ മൂന്നാം ഭാഗം അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഷാജി പാപ്പനും, സർബത്ത് ഷമീറും, അറക്കൽ അബുവും ഒരിക്കൽകൂടി തിയേറ്ററിലേക്കെത്തുന്നു. ആദ്യ രണ്ട് ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി വമ്പൻ മുതൽ മുടക്കിലാണ് മൂന്നാം ഭാഗം ഒരുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഫ്രൈഡേ ഫിലിംസിൻറെ ഏറ്റവും വലിയ നിർമാണ സംരംഭമായി മാറാൻ പോകുന്ന ചിത്രത്തിന് ഏകദേശം 40 കോടി മുതൽ മുടക്കുണ്ടാകും.2015ലായിരുന്നു ആട്: ഒരു ഭീകരജീവിയാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. അവതരണത്തിലും നർമ രംഗങ്ങളിലും വ്യത്യസ്തതയുമായെത്തിയ ചിത്രം തിയേറ്ററിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ടോറൻറിലും ടെലിവിഷനിലും മികച്ച അഭിപ്രായം കിട്ടിയതോടെ രണ്ടാം ഭാഗം ഒരുക്കാൻ അണിയറപ്രവർത്തകർ തീരുമാനിക്കുന്നത്. രണ്ട് വർങ്ങൾക്ക് ശേഷം 2017ലാണ് ആട് 2 എത്തുന്നത്.