കന്റെ ഡിഎൻഎ ടെസ്റ്റ് നടത്തിയിതനെ കുറിച്ച് വെളിപ്പെടുത്തി അബ്ബാസ്! വിജയ്ക്കും, സൂര്യയ്ക്കും, വിക്രമിനുമൊക്കെ ഒപ്പം അക്കാലത്ത് സജീവമായി നിന്ന നടൻ. തമിഴിന് പുറമെ മലയാളത്തിലും തെലുങ്കിലും ഹിന്ദിയിലും എല്ലാം സജീവമായ നടൻ പെട്ടന്നാണ് ഇന്റസ്ട്രിയിൽ നിന്ന് ഔട്ടായത്. അതിന് ശേഷം ചില പരസ്യ ചിത്രങ്ങളിലെല്ലാം വന്നിരുന്നെങ്കിലും പിന്നീട് അതും ഇല്ലാതെയായി. 2001 ൽ ആയിരുന്നു അബ്ബാസിന്റെ വിവാഹം. അമീറ, അയ്മാൻ എന്നിങ്ങനെ രണ്ട് മക്കളുമുണ്ട്. സിനിമയിൽ നിന്ന് മാറി നിന്നതിന് ശേഷം വിദേശത്ത് പോയതിനെ കുരിച്ചും, അവിടെ പല ജോലികളും ചെയ്ത് ജീവിച്ചതിനെ കുറിച്ചും എല്ലാം അടുത്തിടെ ചില അഭിമുഖങ്ങളിൽ അബ്ബാസ് വെളിപ്പെടുത്തിയിരുന്നു. വീണ്ടും സിനിമയിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹത്തെ കുറിച്ചും നടൻ തുറന്ന് സംസാരിച്ചു.
ഒരു കാലത്ത് തമിഴ് സിനിമാ ലോകത്തെ ചോക്ലേറ്റ് നായകൻ എന്നറിയപ്പെട്ടിരുന്ന നടനാണ് അബ്ബാസ്.2016 ന് ശേഷമാണ് അബ്ബാസ് പൂർണമായും ഇന്റസ്ട്രിയിൽ നിന്ന് വിട്ടു നിന്നത്. ന്യൂസിലാന്റിലേക്ക് പോയ താരം അവിടെ പെട്രോൾ പമ്പ് മുതൽ കൺസ്ട്രക്ഷൻ സൈറ്റിൽ വരെ ജോലി ചെയ്തു. സിനിമയിൽ സജീവമായിരുന്ന കാലത്ത്, ഞാൻ എന്തോ വലിയ സംഭവമാണെന്ന തോന്നൽ എനിക്കുണ്ടായിരുന്നു. അതെല്ലാം മാറ്റിയെടുത്ത് ന്യൂസിലാന്റിലെ ജീവിതം ആണെന്നും അന്ന് നടൻ പറഞ്ഞിട്ടുണ്ട്.
സിനിമയിലേക്ക് ഒരു തിരിച്ച് വരവ് ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നുണ്ട്. ഏതെങ്കിലും ഒരു വേഷം എന്നതിനപ്പുറം നല്ല വേഷങ്ങൾ കിട്ടണം എന്നാണ് ആഗ്രഹം.
അമീറ, അയ്മാൻ എന്നിങ്ങനെ രണ്ട് മക്കളുമുണ്ട്. സിനിമയിൽ നിന്ന് മാറി നിന്നതിന് ശേഷം വിദേശത്ത് പോയതിനെ കുരിച്ചും, അവിടെ പല ജോലികളും ചെയ്ത് ജീവിച്ചതിനെ കുറിച്ചും എല്ലാം അടുത്തിടെ ചില അഭിമുഖങ്ങളിൽ അബ്ബാസ് വെളിപ്പെടുത്തിയിരുന്നു. വീണ്ടും സിനിമയിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹത്തെ കുറിച്ചും നടൻ തുറന്ന് സംസാരിച്ചു. ഒരു കാലത്ത് തമിഴ് സിനിമാ ലോകത്തെ ചോക്ലേറ്റ് നായകൻ എന്നറിയപ്പെട്ടിരുന്ന നടനാണ് അബ്ബാസ്.2016 ന് ശേഷമാണ് അബ്ബാസ് പൂർണമായും ഇന്റസ്ട്രിയിൽ നിന്ന് വിട്ടു നിന്നത്. ന്യൂസിലാന്റിലേക്ക് പോയ താരം അവിടെ പെട്രോൾ പമ്പ് മുതൽ കൺസ്ട്രക്ഷൻ സൈറ്റിൽ വരെ ജോലി ചെയ്തു. സിനിമയിൽ സജീവമായിരുന്ന കാലത്ത്, ഞാൻ എന്തോ വലിയ സംഭവമാണെന്ന തോന്നൽ എനിക്കുണ്ടായിരുന്നു. അതെല്ലാം മാറ്റിയെടുത്ത് ന്യൂസിലാന്റിലെ ജീവിതം ആണെന്നും അന്ന് നടൻ പറഞ്ഞിട്ടുണ്ട്.
അതിന് വേണ്ടി കാത്തിരിക്കുകയാണെന്ന് അബ്ബാസ് പറയുന്നു. തിരിച്ചുവരവുമായി സംബന്ധിച്ച് നൽകിയ അഭിമുഖത്തിലാണ് മകനെ കുറിച്ച് അബ്ബാസ് സംസാരിച്ചത്. അവന്റെ ഈ പ്രായത്തിൽ ഞാൻ ഭയങ്കരമായി ഉഴപ്പിയിരുന്നു. കളിക്കാത്ത തല്ലുകൊള്ളിത്തരങ്ങളില്ല. അങ്ങനെയുള്ള എന്റെ മകൻ വളരെ സയലന്റ് ആണ്. എന്റെ മകൻ തന്നെയാണോ എന്ന സംശയവും എനിക്കുണ്ടായി. ഡിഎൻഎ ടെസ്റ്റിൽ എന്റെ മകൻ തന്നെയാണ് എന്ന് തിരിച്ചറിഞ്ഞു- എന്നാണ് അബ്ബാസ് പറഞ്ഞത്.