പേര് പോലെ ഒരാളും മുസ്‌ലിം ആവില്ല കേട്ടോ; അന്യ പെണ്ണിനെ നോക്കുന്നത് നിർത്താൻ മാസ് റിപ്ലൈ!

Divya John
 പേര് പോലെ ഒരാളും മുസ്‌ലിം ആവില്ല കേട്ടോ; അന്യ പെണ്ണിനെ നോക്കുന്നത് നിർത്താൻ മാസ് റിപ്ലൈ! ഡാൻസ് പാർട്ടി സിനിമയുടെ പ്രമോഷൻ വേളയിൽ ആണ് തന്റെ ഗേൾ ഫ്രണ്ടിനെ ആദ്യമായി ഷൈൻ ടോം ഇൻട്രൊഡ്യൂസ് ചെയ്യുന്നത്. പിന്നീട് വന്ന വേദികളിൽ എല്ലാം ലവ് ബേർഡ്‌സായി ഇരുവരും നിറഞ്ഞുനിന്നിരുന്നു. വിവാഹം ഉടനെ ഉണ്ടാകുമെന്നും ഷൈൻ മറുപടി നൽകി. മാത്രവുമല്ല വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ നിറയുകയായുണ്ടായി. താൻ വിവാഹം ചെയ്യാൻ പോകുന്ന പെൺകുട്ടിയാണ്. പേര് തനു എന്നാണ് എന്നും ഷൈൻ തന്നെ പറയുകയും ചെയ്തു. പിന്നീട് ഇരുവരെയും ചുറ്റിപറ്റി നിരവധി വാർത്തകളും വന്നു. എന്നാൽ അടുത്തിടെ ഷൈനിന്റെ ഒപ്പമുള്ള എല്ലാ ചിത്രങ്ങളും തനു ഡിലീറ്റ് അടിക്കുകയും ചെയ്തു.




  അതോടെയാണ് ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിൽ വാർത്തകൾ വന്നത്. ഇപ്പോഴിതാ വിഷയമായി ബന്ധപ്പെട്ടുകൊണ്ട് തനു നൽകിയ മറുപടിയാണ് വൈറലായി മാറുന്നത്. ഷൈൻ ടോം ചാക്കോ - തനു പ്രണയവും പണയ രംഗങ്ങളും എല്ലാം സമൂഹ മാധ്യമങ്ങളിൽ വമ്പൻ ഹിറ്റായിരുന്നു. തേക്കാൻ ഇതെന്താ ഭിത്തി വല്ലതും ആണോ എന്നാണ് തനു നൽകിയ മറുപടി. മാത്രവുമല്ല പേര് പോലെ ഒരാളും മുസ്‌ലിം ആവില്ല കേട്ടോ എന്നൊരാൾ കമന്റ് ചെയ്തപ്പോൾ അതിനും കൃത്യമായ മറുപടി തനു നൽകി. എന്ന ഒരു കാര്യം ചെയ്യ്. ഇക്ക ഇസ്‌ലാമിൽ പറഞ്ഞപ്പോലെ നടക്കുന്ന ആളാണ് എങ്കിൽ ആദ്യം ഇൻസ്റ്റാഗ്രാം കളയൂ. കാരണം അന്യ പെണ്ണുങ്ങളെ നോക്കാൻ പാടില്ല എന്നാണല്ലോ പറയുന്നത്. അപ്പൊ ഇക്കാക്ക് ഇത് പറ്റിയ പണി അല്ല എന്നാണ് തനു നൽകിയ മാസ് മറുപടി.



അതോടെ തനുവിന് പിന്തുണയുമായി നിരവധി ആളുകൾ എത്തുകയുണ്ടായി. ഒരു അഭിമുഖത്തിലാണ് കുടുംബത്തെ കുറിച്ച് ചോദിച്ചപ്പോൾ വിവാഹ മോചിതനായ കാര്യം പറഞ്ഞത്. 'വിവാഹവും കഴിഞ്ഞു വിവാഹ മോചനവും കഴിഞ്ഞു. എട്ട് വയസ്സുള്ള എന്റെ മകൾ ഇന്ത്യയിൽ ഇല്ല. അവളുടെ അമ്മയ്‌ക്കൊപ്പം വിദേശത്താണ്' എന്നതായിരുന്നു ഷൈനിന്റെ മറുപടി.ഷൈൻ നേരത്തെ ഒരു വിവാഹം ചെയ്തതാണ്. അതിൽ എട്ട് വയസ്സുള്ള മകളുമുണ്ട്. സ്വകാര്യ ജീവിതങ്ങൾ അധികം പരസ്യമാക്കാത്ത നടനാണ് ഷൈൻ ടോം ചാക്കോ. എന്ത് വിഷയത്തിലും തുറന്ന അഭിപ്രായ പ്രകടനങ്ങൾ നടത്താറുള്ളത് കൊണ്ട് തന്നെ ഇടയ്ക്കിടെ ഷൈൻ വിവാദങ്ങളിൽ വീണുപോകാറും ഉണ്ട്.



തേക്കാൻ ഇതെന്താ ഭിത്തി വല്ലതും ആണോ എന്നാണ് തനു നൽകിയ മറുപടി. മാത്രവുമല്ല പേര് പോലെ ഒരാളും മുസ്‌ലിം ആവില്ല കേട്ടോ എന്നൊരാൾ കമന്റ് ചെയ്തപ്പോൾ അതിനും കൃത്യമായ മറുപടി തനു നൽകി. എന്ന ഒരു കാര്യം ചെയ്യ്. ഇക്ക ഇസ്‌ലാമിൽ പറഞ്ഞപ്പോലെ നടക്കുന്ന ആളാണ് എങ്കിൽ ആദ്യം ഇൻസ്റ്റാഗ്രാം കളയൂ. കാരണം അന്യ പെണ്ണുങ്ങളെ നോക്കാൻ പാടില്ല എന്നാണല്ലോ പറയുന്നത്. അപ്പൊ ഇക്കാക്ക് ഇത് പറ്റിയ പണി അല്ല എന്നാണ് തനു നൽകിയ മാസ് മറുപടി. അ

Find Out More:

Related Articles: