ചേച്ചിമാർ പ്രിയപ്പെട്ട കുഞ്ഞനിയത്തിയെ എത്രമാത്രം മനസ്സിലാക്കി എന്ന് ഇപ്പോഴാണ് അറിയുന്നത്!

Divya John
 ചേച്ചിമാർ പ്രിയപ്പെട്ട കുഞ്ഞനിയത്തിയെ എത്രമാത്രം മനസ്സിലാക്കി എന്ന് ഇപ്പോഴാണ് അറിയുന്നത്! ഓസി എന്ന ദിയ കൃഷ്ണ റീൽസ് വീഡിയോകളിലൂടെയും യൂട്യൂബിലൂടെയും എന്നും സജീവമാണ്. ഇളയവൾ ഹൻസികയ്ക്കും യൂട്യൂബ് ചാനലുണ്ട്, ഡാൻസ് റീലുകളൊക്കെയാണ് പലപ്പോഴും താരപുത്രി തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്നത്.എന്നാൽ ഇന്നലെ ഹൻസു പങ്കുവച്ച വീഡിയോ രസകരമായ ഒന്നായിരുന്നു. മൂന്ന് ചേച്ചിമാരെയും അമ്മയെയും ഇരുത്തി, ഇവരിൽ ആരാണ് തന്നെ ഏറ്റവും കൂടുതൽ മനസ്സിലാക്കിയത് എന്ന് അറിയാനുള്ള ചോദ്യങ്ങൾ ചോദിച്ചു. 'who knows me better' എന്നാണ് സെഗ്മെന്റിന്റെ പേര്. നാല് പേരും സജീവമായി മത്സരിച്ചു. ചോദ്യങ്ങൾ ചോദിക്കുന്നതും, അതിന് ഉത്തരം പറയുന്നതിന് ഇടയിലുള്ള ഹൻസികയുടെയും  ഇഷാനിയുടെയും വഴക്കുകൾ പോലും രസകരമായിരുന്നു. നടൻ കൃഷ്ണകുമാറിന്റെ മക്കൾ നാല് പേരും പ്രേക്ഷകർക്ക് ഏറെ പരിചിതരാണ്.




 അഹാന കൃഷ്ണകുമാറും, ഇഷാനി കൃഷ്ണ കുമാറും സിനിമകൾ ചെയ്തിട്ടുണ്ട്. യൂട്യൂബിലും വളരെ സജീവമാണ്. മത്സരത്തിൽ വിജയിച്ചത് ഇഷാനിയാണ്. ഹൻസികയെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങളും അറിയാവുന്നത് ഇഷാനിക്കാണ്. അഹാനയും ദിയയും രണ്ടാം സ്ഥാനം പങ്കിട്ടു. മൂന്നാം സ്ഥാനത്താണ് അമ്മ സിന്ധു. എന്നാൽ ഈ ചോദ്യങ്ങളിൽ പലതിന്റെയും ഉത്തരം എനിക്കറിയാമായിരുന്നു, ഈ സ്പീഡിൽ കിട്ടാത്തത് കൊണ്ടാണ് എന്ന് സിന്ധു പറയുന്നു. തുടക്കത്തിൽ ഓസിയ്ക്കും ആ സ്പീഡ് കിട്ടിയിരുന്നില്ല. ഒരു ഘട്ടത്തിൽ സിന്ധു ഓസിയെ സഹായിക്കുന്നതും വീഡിയോയിൽ കാണാം. അച്ഛൻ തിരക്കിലായതുകൊണ്ടാണ് വീഡിയോയിൽ ഇല്ലാത്തത്. അച്ഛൻ വന്നിരുന്നുവെങ്കിലും, ബിഗ് സീറോ ആയിരിക്കും കിട്ടുന്നത്. അത്രയ്ക്ക് പോലും അച്ഛന് എന്റെ ഇഷ്ടങ്ങളെ കുറിച്ച് അറിയില്ല. 




എന്തിനേറെ, എന്റെ പ്രായം പോലും ഇടയ്ക്ക് അച്ഛൻ മറന്ന് പോകും. പത്ത് വയസ്സുള്ളപ്പോൾ എനിക്ക് 14 വയസ്സാണ് എന്ന് പറഞ്ഞ അച്ഛനാണ്. തിരക്കുകൾകൊണ്ടാണ്, അതുകൊണ്ട് എനിക്കതിൽ വിഷയമില്ല എന്നും ഹൻസിക പറഞ്ഞു. മത്സരത്തിൽ വിജയിച്ചത് ഇഷാനിയാണ്. ഹൻസികയെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങളും അറിയാവുന്നത് ഇഷാനിക്കാണ്. അഹാനയും ദിയയും രണ്ടാം സ്ഥാനം പങ്കിട്ടു. മൂന്നാം സ്ഥാനത്താണ് അമ്മ സിന്ധു. എന്നാൽ ഈ ചോദ്യങ്ങളിൽ പലതിന്റെയും ഉത്തരം എനിക്കറിയാമായിരുന്നു, ഈ സ്പീഡിൽ കിട്ടാത്തത് കൊണ്ടാണ് എന്ന് സിന്ധു പറയുന്നു. 



തുടക്കത്തിൽ ഓസിയ്ക്കും ആ സ്പീഡ് കിട്ടിയിരുന്നില്ല. ഒരു ഘട്ടത്തിൽ സിന്ധു ഓസിയെ സഹായിക്കുന്നതും വീഡിയോയിൽ കാണാം. ഹൻസികയുടെ ഇഷ്ടങ്ങളെ കുറിച്ചും താത്പര്യങ്ങളെ കുറിച്ചുമൊക്കെയായിരുന്നു ചോദ്യം. അതിലൊരു ചോദ്യം 'എനിക്ക് ബോയ്ഫ്രണ്ട് ഉണ്ടോ' എന്നതായിരുന്നു. ഉണ്ട്, ഉണ്ട് എന്ന് ഇഷാനി പറഞ്ഞു. ഇല്ല എന്ന് അമ്മ സിന്ധുവും ചേച്ചി ഓസിയും പറയുന്നു. ഇല്ല എന്ന് അവസാനം ഹൻസികയും സമ്മതിച്ചു. അത്തരത്തിൽ രസകരമായതായിരുന്നു ഓരോ ചോദ്യങ്ങളും ഉത്തരങ്ങളും. നടൻ കൃഷ്ണകുമാറിന്റെ മക്കൾ നാല് പേരും പ്രേക്ഷകർക്ക് ഏറെ പരിചിതരാണ്. അഹാന കൃഷ്ണകുമാറും, ഇഷാനി കൃഷ്ണ കുമാറും സിനിമകൾ ചെയ്തിട്ടുണ്ട്.



യൂട്യൂബിലും വളരെ സജീവമാണ്. മത്സരത്തിൽ വിജയിച്ചത് ഇഷാനിയാണ്. ഹൻസികയെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങളും അറിയാവുന്നത് ഇഷാനിക്കാണ്. അഹാനയും ദിയയും രണ്ടാം സ്ഥാനം പങ്കിട്ടു. മൂന്നാം സ്ഥാനത്താണ് അമ്മ സിന്ധു. എന്നാൽ ഈ ചോദ്യങ്ങളിൽ പലതിന്റെയും ഉത്തരം എനിക്കറിയാമായിരുന്നു, ഈ സ്പീഡിൽ കിട്ടാത്തത് കൊണ്ടാണ് എന്ന് സിന്ധു പറയുന്നു. തുടക്കത്തിൽ ഓസിയ്ക്കും ആ സ്പീഡ് കിട്ടിയിരുന്നില്ല. ഒരു ഘട്ടത്തിൽ സിന്ധു ഓസിയെ സഹായിക്കുന്നതും വീഡിയോയിൽ കാണാം. അച്ഛൻ തിരക്കിലായതുകൊണ്ടാണ് വീഡിയോയിൽ ഇല്ലാത്തത്. അച്ഛൻ വന്നിരുന്നുവെങ്കിലും, ബിഗ് സീറോ ആയിരിക്കും കിട്ടുന്നത്. അത്രയ്ക്ക് പോലും അച്ഛന് എന്റെ ഇഷ്ടങ്ങളെ കുറിച്ച് അറിയില്ല.

Find Out More:

Related Articles: