2024 ൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന 10 നടന്മാർ ആരെല്ലാം? ഏറ്റവും ആദ്യം നൂറ് കോടി കടക്കുന്ന സിനിമ, 200 കോടി കടക്കുന്ന സിനിമ എന്നൊക്കെയുള്ള കണക്ക് അനുസരിച്ചാണ് സിനിമകളുടെ വിജയ പരാജയങ്ങൾ തീരുമാനിക്കുന്നത്. അപ്പോൾ പിന്നെ താരങ്ങളുടെ പ്രതിഫലവും എടുത്ത് പറയണമല്ലോ.ഏറ്റവും ആദ്യം നൂറ് കോടി കടക്കുന്ന സിനിമ, 200 കോടി കടക്കുന്ന സിനിമ എന്നൊക്കെയുള്ള കണക്ക് അനുസരിച്ചാണ് സിനിമകളുടെ വിജയ പരാജയങ്ങൾ തീരുമാനിക്കുന്നത്. അപ്പോൾ പിന്നെ താരങ്ങളുടെ പ്രതിഫലവും എടുത്ത് പറയണമല്ലോ.ഇന്ത്യയിൽ ഏറ്റവും അധികം കളക്ഷൻ നേടിയ ചിത്രത്തിലെ നായകൻ തന്നെയാണ് ലിസ്റ്റിൽ ഒന്നാമത്. അതെ ജആയിരം കോടി ക്ലബ്ബിലെത്തിയ ജവാൻ എന്ന ചിത്രത്തിലെ നായകൻ ഷാരൂറ് ഖാൻ.
150 കോടി മുതൽ 250 കോടി വരെയാണ് ഒരു സിനിമയിൽ അഭിനയിക്കുന്നതിന് വേണ്ടി ഷാരൂഖ് ഖാൻ വാങ്ങുന്നത്. ഷാരൂഖ് ഖാന് തൊട്ടുപിന്നാലെ സ്റ്റൈൽ മന്നൻ രജിനികാന്താണ്. 150 കോടി മുതൽ 230 കോടി വരെയാണ് രജിനികാന്തിന്റെ പ്രതിഫലം. ഖാൻ മാരുടെ ലിസ്റ്റിലെ മൂന്നാമനായ സൽമാൻ ഖാൻ ഒരു സിനിമയ്ക്ക് വേണ്ടി വാങ്ങുന്നത് 100 കോടി മുതൽ 150 കോടിവരെയാണ്. സൽമാൻ ഖാന് തൊട്ടു പിന്നാലെ കമൽ ഹാസനും ഉണ്ട്. 150 കോടിയാണ് കമൽ ഹാസന്റെയും പ്രതിഫലം. 100 കോടി മുതൽ 125 കോടി വരെ പ്രതിഫലം വാങ്ങുന്ന അല്ലു അർജുനാണ് ഏഴാം സ്ഥാനത്ത്. 60 കോടി മുതൽ 145 കോടി വരെ പ്രതിഫലം വാങ്ങുന്ന അക്ഷയ് കുമാറും, 100 കോടി മുതൽ 105 കോടി വരെ പ്രതിഫലം വാങ്ങുന്ന അജിത് കുമാറും ആദ്യ പത്തിൽ ഇടം നേടി.
ബാഹുബലി താരം പ്രഭാസ് ലിസ്റ്റിൽ നാലാം സ്ഥാനത്ത് വന്നു നിൽക്കുന്നു. ബാഹുബലി സിനിമകൾക്ക് ശേഷം ആദ്യ മൂന്നിൽ ഇടം നേടിയ പ്രഭാസ്, തുടരെയുള്ള പരാജയങ്ങൾക്ക് ശേഷം പിൻതള്ളപ്പെടുകയായിരുന്നു. നൂറ് കോടി മുതൽ 200 കോടി വരെയാണ് പ്രഭാസിന്റെ പ്രതിഫലം. 100 കോടി മുതൽ 175 കോടി വരെ പ്രതിഫലം വാങ്ങുന്ന ബോളിവുഡ് പെർഫക്ഷനിസ്റ്റ് ആമിർ ഖാനാണ് അഞ്ചാം സ്ഥാനത്ത്. സിനിമ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് പോകാൻ തയ്യാറെടുത്ത് നിൽക്കുന്ന വിജയ് ആണ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത്. 130 കോടി മുതൽ 200 കോടി വരെയാണ് വിജയ് ഒരു സിനിമയ്ക്ക് വേണ്ടി വാങ്ങുന്ന പ്രതിഫലം. രജിനികാന്ത് കഴിഞ്ഞാൽ, തമിഴിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന വിജയ്, ഇതൊക്കെ ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് എന്നത് ആരാധകർക്ക് വലിയ ഞെട്ടലായിരുന്നു. അതെ ആയിരം കോടി ക്ലബ്ബിലെത്തിയ ജവാൻ എന്ന ചിത്രത്തിലെ നായകൻ ഷാരൂറ് ഖാൻ.
150 കോടി മുതൽ 250 കോടി വരെയാണ് ഒരു സിനിമയിൽ അഭിനയിക്കുന്നതിന് വേണ്ടി ഷാരൂഖ് ഖാൻ വാങ്ങുന്നത്. ഷാരൂഖ് ഖാന് തൊട്ടുപിന്നാലെ സ്റ്റൈൽ മന്നൻ രജിനികാന്താണ്. 150 കോടി മുതൽ 230 കോടി വരെയാണ് രജിനികാന്തിന്റെ പ്രതിഫലം. 100 കോടി മുതൽ 175 കോടി വരെ പ്രതിഫലം വാങ്ങുന്ന ബോളിവുഡ് പെർഫക്ഷനിസ്റ്റ് ആമിർ ഖാനാണ് അഞ്ചാം സ്ഥാനത്ത്. സിനിമ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് പോകാൻ തയ്യാറെടുത്ത് നിൽക്കുന്ന വിജയ് ആണ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത്. 130 കോടി മുതൽ 200 കോടി വരെയാണ് വിജയ് ഒരു സിനിമയ്ക്ക് വേണ്ടി വാങ്ങുന്ന പ്രതിഫലം. രജിനികാന്ത് കഴിഞ്ഞാൽ, തമിഴിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന വിജയ്, ഇതൊക്കെ ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് എന്നത് ആരാധകർക്ക് വലിയ ഞെട്ടലായിരുന്നു. അതെ ആയിരം കോടി ക്ലബ്ബിലെത്തിയ ജവാൻ എന്ന ചിത്രത്തിലെ നായകൻ ഷാരൂറ് ഖാൻ.