നടൻ ദിലീപിന്റെ മകൾ മീനാക്ഷി അഭിനയത്തിലേക്ക് വരുമോ?

frame നടൻ ദിലീപിന്റെ മകൾ മീനാക്ഷി അഭിനയത്തിലേക്ക് വരുമോ?

Divya John
 നടൻ ദിലീപിന്റെ മകൾ മീനാക്ഷി അഭിനയത്തിലേക്ക് വരുമോ?  അസിസ്റ്റന്റ് ഡയരക്ടറായി സിനിമയിൽ കയറിക്കൂടി. ചെറിയ ചെറിയ വേഷങ്ങളിലൂടെ മലയാളത്തലെ മുൻനിര നായകനായി വളർന്ന ഗോപാലകൃഷ്ണൻ ഇന്ന് മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപാണ്. എന്നാൽ ദിലീപിന്റെ പാരമ്പര്യം പിൻതുടർന്ന് ആ കുടുംബത്തിൽ നിന്ന് ആരും അഭിനയ ലോകത്തേക്ക് വന്നിട്ടില്ല. അനുജൻ അനൂപ് സിനിമാ സംവിധാന ലോകത്തേക്ക് ഇറങ്ങിയിരുന്നുവെങ്കിലും, അഭിനയത്തിന്റെ ഭാഗം തിരിഞ്ഞുനോക്കിയതേയില്ല. എന്തിനേറെ ദിലീപിന്റെ ആദ്യ ഭാര്യയായ മഞ്ജു വാര്യരും വിവാഹ സേഷം അഭിനയം പൂർണമായും ഉപേക്ഷിച്ചിരുന്നു. വിവാഹ മോചനത്തിന് ശേഷമാണ് മഞ്ജു അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. ഇപ്പോഴത്തെ ഭാര്യ കാവ്യ മാധവനും വിവാഹത്തോടെ അഭിനയം നിർത്തി. 




  സിനിമയിൽ ഒരു നടനാകണം എന്നത് ഗോപാലകൃഷ്ണന്റെ ജന്മാഭിലാഷമായിരുന്നു. അതിന് വേണ്ടി മിമിക്രിയിലൂടെ തുടക്കം കുറിച്ചു.  കഴിഞ്ഞ ദിവസം കൂട്ടുകാരിയ്‌ക്കൊപ്പം ബീച്ചിൽ സമയം ചെലവഴിക്കുന്ന വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ തന്റെ ഒരു മനോഹരമായ ഫോട്ടോയുമായി എത്തിയിരിക്കുകയാണ് മീനാക്ഷി. താടിയ്ക്ക് കൈയ്യും കൊടുത്തിരിക്കുന്ന ഫോട്ടോയും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. മീനാക്ഷി ഒരു ഫോട്ടോ പങ്കുവച്ചാൽ ദിലീപ്- മഞ്ജു വാര്യർ- കാവ്യ മാധവൻ ഫാൻസ് പേജുകളിലൂടെ എല്ലാം ആ ഫോട്ടോ വൈറലാവുന്നത് സ്വാഭാവികമാണ്. എങ്ങനെയും മീനാക്ഷി അഭിനയത്തിലേക്ക് വന്നാൽ മലയാളികൾ ഇരുകൈയ്യും നീട്ടി സ്വീകരിക്കും എന്നാണഅ ആരാധകർ പറയുന്നത്. അച്ഛനും കൊച്ചച്ഛനുമൊപ്പം സിനിമാ പ്രമോഷനുകളിലും, പൂജാ ചടങ്ങുകളിലും എല്ലാം മീനാക്ഷി സജീവമാണ്. 



   ഇന്റസ്ട്രിയിലെ അടുത്ത സുഹൃത്തുക്കളുടെ വിവാഹത്തിനും സെൻട്രൽ ഓഫ് ദ അട്രാക്ഷൻ മീനാക്ഷി തന്നെയായിരിക്കും. മുൻപ് സോഷ്യൽ മീഡിയയുടെ പരിസരത്തേ വരാതിരുന്ന മീനാക്ഷി ഇപ്പോൾ റിലൂകളും ഫോട്ടോകളുമൊക്കെയായി ഇൻസ്റ്റഗ്രാമിലും സജീവമാണ്.ദിലീപിന്റെ മക്കൾ അഭിനയത്തിലേക്ക് വരുമോ എന്ന ചോദ്യത്തിന് അവർക്ക് താത്പര്യമുണ്ടെങ്കിൽ വരട്ടെ, പക്ഷേ വരാനുള്ള സാധ്യതയില്ല എന്നാണ് ദിലീപ് പറഞ്ഞത്. മീനാക്ഷി അഭിനയിക്കുന്നതിനോട് ചേട്ടന് താത്പര്യമില്ല എന്ന് ഒരിക്കൽ സഹോദരൻ അനൂപും പറഞ്ഞിട്ടുണ്ട്. എന്നാൽ അച്ഛന്റെ എതിർപ്പുകൾ അവഗണിച്ച് മീനാക്ഷി അഭിനയത്തിലേക്ക് വരാനുള്ള എല്ലാ സാധ്യതകളുമുണ്ടെന്നാണ് ഇപ്പോൾ പാപ്പരാസികളുടെ വിലയിരുത്തലുകൾ. അത്രയധികം സജീവമാണ് ഇപ്പോൾ മീനാക്ഷി. 



കഴിഞ്ഞ ദിവസം കൂട്ടുകാരിയ്‌ക്കൊപ്പം ബീച്ചിൽ സമയം ചെലവഴിക്കുന്ന വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ തന്റെ ഒരു മനോഹരമായ ഫോട്ടോയുമായി എത്തിയിരിക്കുകയാണ് മീനാക്ഷി. താടിയ്ക്ക് കൈയ്യും കൊടുത്തിരിക്കുന്ന ഫോട്ടോയും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. മീനാക്ഷി ഒരു ഫോട്ടോ പങ്കുവച്ചാൽ ദിലീപ്- മഞ്ജു വാര്യർ- കാവ്യ മാധവൻ ഫാൻസ് പേജുകളിലൂടെ എല്ലാം ആ ഫോട്ടോ വൈറലാവുന്നത് സ്വാഭാവികമാണ്. എങ്ങനെയും മീനാക്ഷി അഭിനയത്തിലേക്ക് വന്നാൽ മലയാളികൾ ഇരുകൈയ്യും നീട്ടി സ്വീകരിക്കും എന്നാണഅ ആരാധകർ പറയുന്നത്. അച്ഛനും കൊച്ചച്ഛനുമൊപ്പം സിനിമാ പ്രമോഷനുകളിലും, പൂജാ ചടങ്ങുകളിലും എല്ലാം മീനാക്ഷി സജീവമാണ്. ഇന്റസ്ട്രിയിലെ അടുത്ത സുഹൃത്തുക്കളുടെ വിവാഹത്തിനും സെൻട്രൽ ഓഫ് ദ അട്രാക്ഷൻ മീനാക്ഷി തന്നെയായിരിക്കും. മുൻപ് സോഷ്യൽ മീഡിയയുടെ പരിസരത്തേ വരാതിരുന്ന മീനാക്ഷി ഇപ്പോൾ റിലൂകളും ഫോട്ടോകളുമൊക്കെയായി ഇൻസ്റ്റഗ്രാമിലും സജീവമാണ്.ദിലീപിന്റെ മക്കൾ അഭിനയത്തിലേക്ക് വരുമോ എന്ന ചോദ്യത്തിന് അവർക്ക് താത്പര്യമുണ്ടെങ്കിൽ വരട്ടെ, പക്ഷേ വരാനുള്ള സാധ്യതയില്ല എന്നാണ് ദിലീപ് പറഞ്ഞത്. 

Find Out More:

Related Articles: