ആരും തെറ്റിദ്ധരിക്കേണ്ട അത് പ്രണയമല്ല എന്ന് വ്യക്തമാക്കി മാധവ് സുരേഷ്!

Divya John
 ആരും തെറ്റിദ്ധരിക്കേണ്ട അത് പ്രണയമല്ല എന്ന് വ്യക്തമാക്കി മാധവ് സുരേഷ്! സെലിൻ ജോസഫിന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടുള്ളതായിരുന്നു പോസ്റ്റ്. എന്നാൽ ഒരു പ്രണയിനിയെ കുറിച്ച് പോലും ഇത്രമനോഹരമായി വർണിക്കാൻ കഴിയാത്ത വിധം, സെലിൻ തന്റെ ജീവിതത്തിൽ എത്രത്തോളം പ്രധാനപ്പെട്ട ആളാണെന്ന് പോസ്റ്റിൽ താരപുത്രൻ വ്യക്തമാക്കുന്നുണ്ട്. സെലിൻ ജോസഫിന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടുള്ളതായിരുന്നു പോസ്റ്റ്. എന്നാൽ ഒരു പ്രണയിനിയെ കുറിച്ച് പോലും ഇത്രമനോഹരമായി വർണിക്കാൻ കഴിയാത്ത വിധം, സെലിൻ തന്റെ ജീവിതത്തിൽ എത്രത്തോളം പ്രധാനപ്പെട്ട ആളാണെന്ന് പോസ്റ്റിൽ താരപുത്രൻ വ്യക്തമാക്കുന്നുണ്ട്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് തന്റെ പോസ്റ്റിന് കൂടുതൽ വ്യക്തത വരുത്തിക്കൊണ്ടുള്ള മാധവ് സുരേഷിന്റെ കുറിപ്പ്. 'എനിക്കറിയാമായിരുന്നു എന്റെ ക്യാപ്ഷൻ അല്പം കടന്ന് പോയി എന്നെനിക്കറിയാം.



 എന്നാൽ നിലവിൽ ഇപ്പോൾ ഞങ്ങൾ റിലേഷൻഷിപ്പിൽ അല്ല. എന്റെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനം സെലിനുണ്ട്. അതിനപ്പുറത്തേക്ക് ഒന്നും തന്നെയില്ല. എന്റെ വ്യക്തി ജീവിതത്തിൽ എന്തെങ്കിലും മാറ്റം സംഭവിക്കുകയാണെങ്കിൽ നേരിട്ട് തന്നെ അക്കാര്യം ഞാൻ നിങ്ങളെ അറിയിക്കുന്നതായിരിക്കും. അതുവരെ എന്റെ വ്യക്തി ജീവിതത്തിലേക്ക് കടന്നുകൊണ്ടുള്ള കിംവദന്തികൾ അവസാനിപ്പിക്കുക' എന്നാണ് സ്റ്റോറിയിൽ മാധവ് പറഞ്ഞിരിക്കുന്നത്. നേരത്തെ മീനാക്ഷി ദിലീപിനൊപ്പം ചേർത്ത് മാധവിന്റെ വിവാഹ ഗോസിപ്പുകൾ ശക്തമായി പ്രചരിച്ചിരുന്നു. നിമിഷങ്ങൾക്കകം സുരേഷ് ഗോപിയുടെ ഇളയമകൻ മാധവ് സുരേഷ്, നടി സെലിനുമായി പ്രണയത്തിലാണ് എന്ന തരത്തിൽ വാർത്തകൾ പുറത്തുവരികയും ചെയ്തു. 



കേട്ടവരെല്ലാം അതേറ്റു പിടിക്കുകയും ചെയ്തു. എന്നാൽ അത്രയ്ക്ക് അങ്ങോട്ട് പോകേണ്ടതില്ല, സെലിൻ എന്റെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒരാൾ തന്നെയാണ്. പക്ഷെ ഞങ്ങൾ റിലേഷൻഷിപ്പിൽ അല്ല എന്ന് പിന്നാലെ മാധവ് വ്യക്തമാക്കുകയും ചെയ്തു. 'എന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ആളെ ആഘോഷിക്കാൻ ഇന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇവളാണ് എന്റെ ലോകം. പ്രതിസന്ധികളിലൂടെ പോകുകയായിരുന്ന എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന, ഒരു പാറപോലെ ശക്തമായി എനിക്കൊപ്പം നിന്നവൾ. ഒരു മനുഷ്യനെന്ന നിലയിലെ എന്റെ എല്ലാ കുറവുകളും മനസ്സിലാക്കി, അത് പരിഹരിച്ച് ഞാൻ മുന്നോട്ട് പോകുന്നുണ്ട് എന്ന് അവൾ ഉറപ്പു വരുത്തും. 


അവളുടെ ചിരി എന്റെ ദിവസങ്ങളെ വെളിച്ചമുള്ളതാക്കുന്നു, അവളുടെ ശബ്ദം എന്റെ കാതുകൾക്ക് ഇമ്പമുള്ളതാണ്. അവളുടെ സാന്നിധ്യം എനിക്ക് ഏറ്റവും വലിയ ഊർജം നൽകുന്നു' എന്നൊക്കെ പറഞ്ഞുകൊണ്ടാണ് സെലിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ മാധവ് പങ്കുവച്ചത്. എന്റെ വ്യക്തി ജീവിതത്തിൽ എന്തെങ്കിലും മാറ്റം സംഭവിക്കുകയാണെങ്കിൽ നേരിട്ട് തന്നെ അക്കാര്യം ഞാൻ നിങ്ങളെ അറിയിക്കുന്നതായിരിക്കും. അതുവരെ എന്റെ വ്യക്തി ജീവിതത്തിലേക്ക് കടന്നുകൊണ്ടുള്ള കിംവദന്തികൾ അവസാനിപ്പിക്കുക' എന്നാണ് സ്റ്റോറിയിൽ മാധവ് പറഞ്ഞിരിക്കുന്നത്. നേരത്തെ മീനാക്ഷി ദിലീപിനൊപ്പം ചേർത്ത് മാധവിന്റെ വിവാഹ ഗോസിപ്പുകൾ ശക്തമായി പ്രചരിച്ചിരുന്നു. നിമിഷങ്ങൾക്കകം സുരേഷ് ഗോപിയുടെ ഇളയമകൻ മാധവ് സുരേഷ്, നടി സെലിനുമായി പ്രണയത്തിലാണ് എന്ന തരത്തിൽ വാർത്തകൾ പുറത്തുവരികയും ചെയ്തു. കേട്ടവരെല്ലാം അതേറ്റു പിടിക്കുകയും ചെയ്തു.

Find Out More:

Related Articles: