ബിനീഷ് ചന്ദ്രയോട് നന്ദി പറഞ്ഞ് താരം മനു വാര്യർ; മഞ്ജുവിന്റെ ബിഎംഡബ്ള്യു ബൈക്കും വിശേഷങ്ങളും!

Divya John
 ബിനീഷ് ചന്ദ്രയോട് നന്ദി പറഞ്ഞ് താരം മനു വാര്യർ; മഞ്ജുവിന്റെ ബിഎംഡബ്ള്യു ബൈക്കും വിശേഷങ്ങളും! സോഷ്യൽ മീഡിയയിൽ അത്രയധികം അപ്‌ഡേറ്റഡ് ആയ മഞ്ജു അഭിനയത്തിൽ മാത്രമല്ല, മറ്റ് സാമൂഹിക കാര്യങ്ങളിലെല്ലാം തുടക്കത്തിൽ സജീവമായി. പിന്നീട് വിദേശ യാത്രകളും അന്യഭാഷ ചിത്രങ്ങളുമൊക്കെയായി തിരിക്കിലായ മഞ്ജുവിന് എന്തിനും ഏതിനും കൂട്ടായി ബിനീഷ് ചന്ദ്രയും ഉണ്ടായിരുന്നു. മഞ്ജുവിന്റെ ഈ മാറ്റങ്ങൾക്കെല്ലാം കാരണം മഞ്ജുവിന്റെ പി എയും സഹോദര തുല്യനുമായ ബിനീഷ് ചന്ദ്രയാണ് എന്ന് നടി തന്നെ സമ്മതിച്ചതാണ്. തിരിച്ചുവരവിൽ മഞ്ജു വാര്യർ വേറെ ലെവലായിരുന്നു. അതിന് മുൻപേ എന്നോ ബക്കറ്റ് ലിസ്റ്റിലുള്ള ആഗ്രഹങ്ങളിലൊന്നായിരുന്നു ബൈക്ക് റൈഡ് എന്ന് മഞ്ജു അടുത്തിടെ ഒരു ടിവി ഷോയിൽ പറഞ്ഞിട്ടുണ്ട്.



 അജിത്തിനൊപ്പമുള്ള ബൈക്ക് റൈഡ് തന്റെ ആ ആഗ്രഹത്തിന് കൂടുതൽ പ്രചോദനം നൽകി. അതുകൊണ്ടാണ് ലക്ഷങ്ങൾ മുടക്കി ബി എം ഡബ്ല്യു ബൈക്ക് വാങ്ങിയത് എന്ന് മഞ്ജു പറഞ്ഞിരുന്നു. ആ ബൈക്കിൽ മഞ്ജു കയറി യാത്ര ചെയ്യുന്ന വീഡിയോകളും ഫോട്ടോകളും എല്ലാം നേരത്തെ സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. അതിന് മുൻപേ എന്നോ ബക്കറ്റ് ലിസ്റ്റിലുള്ള ആഗ്രഹങ്ങളിലൊന്നായിരുന്നു ബൈക്ക് റൈഡ് എന്ന് മഞ്ജു അടുത്തിടെ ഒരു ടിവി ഷോയിൽ പറഞ്ഞിട്ടുണ്ട്. അജിത്തിനൊപ്പമുള്ള ബൈക്ക് റൈഡ് തന്റെ ആ ആഗ്രഹത്തിന് കൂടുതൽ പ്രചോദനം നൽകി. അതുകൊണ്ടാണ് ലക്ഷങ്ങൾ മുടക്കി ബി എം ഡബ്ല്യു ബൈക്ക് വാങ്ങിയത് എന്ന് മഞ്ജു പറഞ്ഞിരുന്നു. ആ ബൈക്കിൽ മഞ്ജു കയറി യാത്ര ചെയ്യുന്ന വീഡിയോകളും ഫോട്ടോകളും എല്ലാം നേരത്തെ സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.



ഇങ്ങനെ ഒരു തമാശ നിറഞ്ഞ റൈഡിന് കമ്പനി തന്ന ബിനീഷ് ചന്ദ്രയ്ക്ക് നന്ദി പറയാനും മഞ്ജു മറന്നില്ല. അബ്രു ആണ് ഈ റൈഡിൽ മഞ്ജുവിനും ബിനീഷ് ചന്ദ്രയ്ക്കും കമ്പനി കൊടുത്ത മറ്റൊരാൾ. അന്ന ബെൻ, ഗീതു മോഹൻദാസ്, ശോഭിത ധുലിപാല, റിമ കല്ലിങ്കൽ, ശിവദ തുടങ്ങി നിരവധി സെലിബ്രിറ്റികളാണ് ചിത്രങ്ങൾക്ക് താഴെ ലൈക്കും കമന്റുമായി എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ലേറ്റസ്റ്റ് റൈഡിന്റെ ചിത്രങ്ങളുമായി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ് ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. ചെളിയിൽ പുരണ്ടു നിൽക്കുന്ന ആ ചിത്രങ്ങൾ കണ്ടാൽ അറിയാം മഞ്ജു എത്രത്തോളം ആസ്വദിച്ചാണ് ഐ റൈഡിങ് ചെയ്തത് എന്ന്.



'വീഴുന്നു, ചെളിയിൽ പുരളുന്നു, പഠിച്ചുകൊണ്ടേയിരിക്കുന്നു' എന്നാണ് ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ആ മാറ്റത്തിന്റെ മറ്റൊരു തെളിവ് കൂടെയാണ് ഇപ്പോൾ മിനിട്ടുകൾക്ക് മുൻപ് മഞ്ജു വാര്യർ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച ചിത്രങ്ങൾ. മാസങ്ങൾക്ക് മുൻപാണ് മഞ്ജു ഒരു ബി എം ഡബ്ല്യു ബൈക്ക് എടുത്തത്. ബൈക്ക് റൈഡർ കൂടെയായ തല അജിത്തിനൊപ്പം അഭിനയിച്ചതിൽ പിന്നെ മഞ്ജുവിനും ബൈക്കിനോടും റൈഡിങിനോടും താത്പര്യം തോന്നുകയായിരുന്നു.

Find Out More:

Related Articles: