മോഹൻലാലിന്റെ മകൾ വിസ്മയ പങ്കു വച്ച ഫോട്ടോ കണ്ട് ആരധകർ! അച്ഛൻ മോഹൻലാൽ ലോകം അറിയപ്പെടുന്ന അഭിനേതാവായിട്ടും, ആ നിഴലിൽ ഒന്നും തന്നെ നേടാൻ ആഗ്രഹിക്കാത്ത രണ്ടു മക്കൾ. എന്നാൽ അടുത്തിടെ വിസ്മയ സോഷ്യൽ മീഡിയയിൽ കുറച്ചധികം സജീവമാണ്. തന്റെ യാത്ര വിശേഷങ്ങളും യാത്രയിൽ കാണുന്ന കാഴ്ചകളും ഇൻസ്റ്റഗ്രാം പോസ്റ്റുകളായും ഫോട്ടോകളായും പങ്കുവയ്ക്കാറുണ്ട്. എത്രയൊക്കെ ആയാലും സ്വന്തം ഫോട്ടോ പങ്കുവയ്ക്കുന്ന കാര്യത്തിൽ വളരെ പിന്നിലാണ് വിസ്മയ. കുറച്ചു നാളുകൾക്ക് മുൻപ് ബീച്ചിൽ നിന്നുള്ള ഏതാനും ചിത്രങ്ങൾ താരപുത്രി പങ്കുവച്ചിരുന്നു. അതിന് മുൻപും ശേഷവും പങ്കുവച്ചതിൽ ഭൂരിഭാഗവും പാതി മറച്ച മുഖമാണ്. അവസാനം ഇതാ മനോഹരമായ തന്റെ സ്വന്തം ഫോട്ടോ പങ്കുവച്ചിരിയ്ക്കുന്നു.
സ്വകാര്യത വളരെ അധികം ആസ്വദിയ്ക്കുന്ന താരപുത്രിയും പുത്രനുമാണ് വിസ്മയ മോഹൻലാലും, പ്രണവ് മോഹൻലാലും. എല്ലാ താരപുത്രിമാരും പുത്രന്മാരും അച്ഛനമ്മമാരുടെ പാരമ്പര്യം പിൻതുടർന്ന് അഭിനയത്തിലേക്ക് വിന്നില്ല എങ്കിലും, ലൈംലൈറ്റിൽ തന്നെയുണ്ട്. എന്നാൽ എല്ലാ ക്യാമറകളിൽ നിന്നും അകന്ന്, ഒരു പൊതുപരിപാടികളിലും പങ്കെടുക്കാതെ മാറി നിൽക്കുന്ന രണ്ടു പേരാണ് വിസ്മയും പ്രണവും. പ്രണവ് സിനിമകളിൽ അഭിനയിച്ചാലും അതിന്റെ പ്രമോഷനുകളിലോ മറ്റ് പരിപാടികളിലോ, അഭിമുഖങ്ങളിലോ ഒന്നും തന്നെ പങ്കെടുക്കാറില്ല. സിനിമകൾ ചെയ്ത് നേരെ യാത്രകൾക്കായി പോകും. എന്റെ യാത്രകൾക്ക് വേണ്ടിയുള്ള പണത്തിനായാണ് അഭിനയിക്കുന്നത് എന്ന് പ്രണവ് പറഞ്ഞതായി ജീത്തു ജോസഫ് പറയുന്നു. തമിഴിലെ പ്രമുഖ നിർമാതാവായ ബാലാജിയുടെ കൊച്ചുമകൾ ആയിട്ടും, ഇന്ത്യയിലെ നമ്പർ വൺ അഭിനേതാവായ മോഹൻലാലിന്റെ മകളായിട്ടും വിസ്മയയ്ക്ക് അഭിനയം, മോഡലിങ്, പാട്ട്, നൃത്തം അങ്ങനെ ഒന്നിനോടും താത്പര്യമില്ല. അച്ഛനെ പോലെ ആയോധന കലകൾ ഇഷ്ടമാണ്.
തായ് മാർഷ്യർ ആട്സ് പഠിച്ചിട്ടുണ്ട്. യാത്രകളും എഴുത്തും വായനയുമാണ് വിസ്മയയുടെ ലോകം. ക്ലേ ആർട്സുകളോടും വരകളോടും പ്രത്യേക താത്പര്യമുണ്ട്. തൊപ്പിവച്ച്, നിഷ്കളങ്കമായി പുഞ്ചിരിച്ചുകൊണ്ടുള്ള ഒരു ചിത്രം. വിസ്മയയുടെ മുഖത്തെ ആ തിളക്കവും അഴകും തന്നെയാണ് ആദ്യം ആകർഷിക്കുന്നത് ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് വിസ്മയ ഫോട്ടോ പങ്കുവച്ചിരിയ്ക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തന്റെ പുതിയ യാത്രയിലെ കാഴ്ചകളൊക്കെയാണ് വിസ്മയ സ്റ്റോറിയിലൂചെ പങ്കുവച്ചിരുന്നത്. ഇത്രയധികം ഭംഗിയുള്ള, തെളിച്ചമുള്ള ഫോട്ടോ താരപുത്രി ഇൻസ്റ്റഗ്രാമിൽ ആദ്യമായാണ് പങ്കുവയ്ക്കുന്നത്.
എല്ലാ താരപുത്രിമാരും പുത്രന്മാരും അച്ഛനമ്മമാരുടെ പാരമ്പര്യം പിൻതുടർന്ന് അഭിനയത്തിലേക്ക് വിന്നില്ല എങ്കിലും, ലൈംലൈറ്റിൽ തന്നെയുണ്ട്. എന്നാൽ എല്ലാ ക്യാമറകളിൽ നിന്നും അകന്ന്, ഒരു പൊതുപരിപാടികളിലും പങ്കെടുക്കാതെ മാറി നിൽക്കുന്ന രണ്ടു പേരാണ് വിസ്മയും പ്രണവും. പ്രണവ് സിനിമകളിൽ അഭിനയിച്ചാലും അതിന്റെ പ്രമോഷനുകളിലോ മറ്റ് പരിപാടികളിലോ, അഭിമുഖങ്ങളിലോ ഒന്നും തന്നെ പങ്കെടുക്കാറില്ല. സിനിമകൾ ചെയ്ത് നേരെ യാത്രകൾക്കായി പോകും. എന്റെ യാത്രകൾക്ക് വേണ്ടിയുള്ള പണത്തിനായാണ് അഭിനയിക്കുന്നത് എന്ന് പ്രണവ് പറഞ്ഞതായി ജീത്തു ജോസഫ് പറയുന്നു. തമിഴിലെ പ്രമുഖ നിർമാതാവായ ബാലാജിയുടെ കൊച്ചുമകൾ ആയിട്ടും, ഇന്ത്യയിലെ നമ്പർ വൺ അഭിനേതാവായ മോഹൻലാലിന്റെ മകളായിട്ടും വിസ്മയയ്ക്ക് അഭിനയം, മോഡലിങ്, പാട്ട്, നൃത്തം അങ്ങനെ ഒന്നിനോടും താത്പര്യമില്ല. അച്ഛനെ പോലെ ആയോധന കലകൾ ഇഷ്ടമാണ്. തായ് മാർഷ്യർ ആട്സ് പഠിച്ചിട്ടുണ്ട്. യാത്രകളും എഴുത്തും വായനയുമാണ് വിസ്മയയുടെ ലോകം.