നയൻതാരയ്ക്ക് പിന്തുണയുമായി ധനുഷിന്റെ നായികമാർ! ധനുഷിന്റെ ഈഗോയ്ക്ക് താൻ ഇരയായി എന്ന തരത്തിലാണ് നയൻതാര പുറത്തിറക്കിയ തുറന്ന കത്ത്. തന്റെ നെറ്റ്ഫ്ളിക്സ് ഡോക്യുമെന്റിന് നാനും റൗഡിതാൻ എന്ന ചിത്രത്തിന്റെ ക്ലിപ്പിങ്സും പാട്ടും, ഫോട്ടോകളും ഒന്നും ഉപയോഗിക്കാനുള്ള അനുമതി നിർമാതാവായ ധനുഷ് നൽകുന്നില്ല, തന്നോടും വിഘ്നേശിനോടും ധനുഷ് വ്യക്തി വൈരാഗ്യം തീർക്കുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് നയൻതാരയുടെ പോസ്റ്റ്. ധനുഷ് മുഖംമൂടിയിട്ട് സ്നേഹിക്കുന്നവരെ പറ്റിക്കുകയാണ്, ആ ലോകത്തിന് മുന്നിൽ എത്രകാലം മുഖംമൂടി ധരിയ്ക്കും, കൂടെ ജോലി ചെയ്യുന്നവരുടെ വളർച്ചയിൽ ധനുഷിന് ഈഗോയും ഫ്രസ്ട്രേഷനുമാണ്, വളരാൻ അനുവദിയ്ക്കില്ല, മറ്റുള്ളവരുടെ സന്തോഷത്തെ നശിപ്പിയ്ക്കുന്നു എന്നൊക്കെയുള്ള തരത്തിലാണ് നയൻതാരയുടെ ഓപ്പൺ ലെറ്റർ.
നയ്യാണ്ടി എന്ന ചിത്രത്തിൽ നായികയായ നസ്റിയ നസീം, കൊടി എന്ന ചിത്രത്തിൽ നായികയായ അനുപമ പരമേശ്വരൻ, ജഗമേ തന്തിരം എന്ന ചിത്രത്തിൽ നായികയായ ഐശ്വര്യ ലക്ഷ്മി, കർണൻ എന്ന ചിത്രത്തിൽ കൂടെ അഭിനയിച്ച നടി ഗൗരി കിഷൻ തുടങ്ങിയവരെല്ലാം നയൻതാരയുടെ പോസ്റ്റിന് ലൈക്ക് അടിച്ചാണ് പിന്തുണ അറിയിച്ചത്. മരിയാനിൽ നായികയായ പാർവ്വതി തിരുവോത്ത് നയൻതാരയുടെ പോസ്റ്റ് ഇൻസ്റ്റ സ്റ്റോറിയായി ഷെയർ ചെയ്ത് സല്യൂട്ട് ഇമേജും കൊടുത്തിട്ടുണ്ട്. കൂടെ അഭിനയിച്ചവർ ഇത്രയധികം പിന്തുണയ്ക്കുമ്പോൾ നയൻതാര പറഞ്ഞത് വാസ്തവമാണോ എന്നാണ് ഫാൻസിന്റെ ചോദ്യം. എന്തൊക്കെയായാലും ധനുഷിനൊപ്പം നായികയായി അഭിനയിച്ച മലയാളത്തിലെ ചില നടിമാർ നയൻതാരയ്ക്ക് പിന്തുണ അറിയിച്ച് വന്നത് ശ്രദ്ധേയമാണ്.
മാത്രമല്ല ധനുഷിനെ പോലൊരു നടനെതിരെ ഇത്തരമൊരു തുറന്ന യുദ്ധത്തിന് തയ്യാറായ ലേഡി സൂപ്പർസ്റ്റാർ എന്ന നിലയിൽ നയൻതാരയെ പിന്തുണയ്ക്കുന്ന ഒരുപാട് ആരാധകരുണ്ട്. ഇതുകൊണ്ടാണ് നയൻതാര ലേഡി സൂപ്പർസ്റ്റാർ ആയാത്, ആ പദവി അവർക്കാരും നൽകിയതല്ല, നേടിയെടുത്തതാണ് എന്ന തരത്തിൽ പിന്തുണയ്ക്കുന്നവർ പറയുന്നു. അതേ സമയം ധനുഷ് ആരാധകരുടെ വിമർശനങ്ങളും നയൻതാരയ്ക്ക് നേരെ വരുന്നുണ്ട്. ധനുഷ് മുഖംമൂടിയിട്ട് സ്നേഹിക്കുന്നവരെ പറ്റിക്കുകയാണ്, ആ ലോകത്തിന് മുന്നിൽ എത്രകാലം മുഖംമൂടി ധരിയ്ക്കും, കൂടെ ജോലി ചെയ്യുന്നവരുടെ വളർച്ചയിൽ ധനുഷിന് ഈഗോയും ഫ്രസ്ട്രേഷനുമാണ്, വളരാൻ അനുവദിയ്ക്കില്ല, മറ്റുള്ളവരുടെ സന്തോഷത്തെ നശിപ്പിയ്ക്കുന്നു എന്നൊക്കെയുള്ള തരത്തിലാണ് നയൻതാരയുടെ ഓപ്പൺ ലെറ്റർ.
ധനുഷ് മുഖംമൂടിയിട്ട് സ്നേഹിക്കുന്നവരെ പറ്റിക്കുകയാണ്, ആ ലോകത്തിന് മുന്നിൽ എത്രകാലം മുഖംമൂടി ധരിയ്ക്കും, കൂടെ ജോലി ചെയ്യുന്നവരുടെ വളർച്ചയിൽ ധനുഷിന് ഈഗോയും ഫ്രസ്ട്രേഷനുമാണ്, വളരാൻ അനുവദിയ്ക്കില്ല, മറ്റുള്ളവരുടെ സന്തോഷത്തെ നശിപ്പിയ്ക്കുന്നു എന്നൊക്കെയുള്ള തരത്തിലാണ് നയൻതാരയുടെ ഓപ്പൺ ലെറ്റർ. നയ്യാണ്ടി എന്ന ചിത്രത്തിൽ നായികയായ നസ്റിയ നസീം, കൊടി എന്ന ചിത്രത്തിൽ നായികയായ അനുപമ പരമേശ്വരൻ, ജഗമേ തന്തിരം എന്ന ചിത്രത്തിൽ നായികയായ ഐശ്വര്യ ലക്ഷ്മി, കർണൻ എന്ന ചിത്രത്തിൽ കൂടെ അഭിനയിച്ച നടി ഗൗരി കിഷൻ തുടങ്ങിയവരെല്ലാം നയൻതാരയുടെ പോസ്റ്റിന് ലൈക്ക് അടിച്ചാണ് പിന്തുണ അറിയിച്ചത്. മരിയാനിൽ നായികയായ പാർവ്വതി തിരുവോത്ത് നയൻതാരയുടെ പോസ്റ്റ് ഇൻസ്റ്റ സ്റ്റോറിയായി ഷെയർ ചെയ്ത് സല്യൂട്ട് ഇമേജും കൊടുത്തിട്ടുണ്ട്.