സിംഗിളാണ് എന്ന് പറഞ്ഞിട്ട് അവസാനം കെട്ട് കഴിഞ്ഞു; വിവാഹ ചിത്രങ്ങൾ പുറത്തുവിട്ട് യൂട്യൂബർ അർജുൻ!

Divya John
 സിംഗിളാണ് എന്ന് പറഞ്ഞിട്ട് അവസാനം കെട്ട് കഴിഞ്ഞു; വിവാഹ ചിത്രങ്ങൾ പുറത്തുവിട്ട് യൂട്യൂബർ അർജുൻ!  റോസ്റ്റിങ് വീഡിയോയിലൂടെയാണ് അർജുൻ യൂട്യൂബിൽ ഒരു മില്യണിലധികം ഫോളോവേഴ്‌സിനെ നേടിയത്. താൻ സിംഗിളാണെന്ന് പല വീഡിയോകളിവും ആവർത്തിച്ച് പറഞ്ഞിരുന്ന അർജുൻ പെട്ടന്നൊരു ദിവസം താൻ പ്രണയത്തിലാണ് എന്ന് വെളിപ്പെടുത്തിയത് ആരാധികമാർക്ക് ഷോക്കിങ് ന്യൂസ് ആയിരുന്നു. ഇത് യൂട്യൂബ് സൂപ്പർ സ്റ്റാറുകളുടെ കാലമാണല്ലോ. ഇന്ന് മലയാളത്തിൽ അറിയപ്പെടുന്ന യൂട്യൂബ് വ്‌ളോഗർ ആണ് അർജ്യുൻ എന്ന് അർജുൻ സുന്ദരേശൻ.  ഇപ്പോൾ വിവാഹം കഴിഞ്ഞു എന്ന സന്തോഷ വാർത്തയാണ് ഏറ്റവുമൊടുവിൽ പങ്കുവച്ചിരിയ്ക്കുന്നത്. 'So we did this today' എന്ന ക്യാപ്ഷനോടെയാണ് അർജുൻ വിവാഹ ചിത്രങ്ങൾ പങ്കുവച്ചത്.



 അത് മനോഹരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. വളരെ ലളിതമായിരുന്നു ചടങ്ങുകൾ. ഇരു വീട്ടുകാരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. 'റൈറ്റ് പേഴ്‌സൺ അറ്റ് റൈറ്റ് ടൈം' എന്ന് കുറിച്ചുകൊണ്ടാണ് പ്രണയ കാര്യം അർജുൻ പരസ്യമാക്കിയത്. കാമുകി ആരാണെന്ന കാര്യത്തിൽ ആദ്യം ഒരു സസ്‌പെൻസ് ഇട്ടുവെങ്കിലും, പിന്നീട് അതും വെളിപ്പെടുത്തി. അൺഫിൾട്ടേഡ് ബൈ അപർണ എന്ന യൂട്യൂബ് ചാനൽ ഷോയിലൂടെ പരിചിതയായ അപർണ പ്രേം രാജാണ് കാമുകി. 'നീയെന്നിൽ ചിരിയുണർത്തുന്നതു പോലെ മറ്റാർക്കും സാധിച്ചിട്ടില്ല' എന്ന് അപർണയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.'എന്റെ പ്രിയപ്പെട്ട അപർണ പ്രേം രാജിന് ആശംസകൾ' എന്ന് പറഞ്ഞാണ് പാർവ്വതി ഓമനക്കുട്ടന്റെ കമന്റ്.



 നന്ദി അറിയിച്ച് വധു അപർണ കമന്റിൽ എത്തി. വിവാഹത്തിൽ പങ്കെടുത്തതിന്റെ സന്തോഷം അറിയിച്ചാണ് അവതാരകയും യൂട്യൂബറുമായ അപർണ തോമസ് കമന്റ് ബോക്‌സിലെത്തിയത്. ആര്യ ബഡായി, മീത്ത് മിറി, സാധിക വേണുഗോപാൽ, ശ്രുതി രജിനികാന്ത്, ജുനൈസ് വിപി, ഷിയാസ് കരീം, അനിയൻ മിഥുൻ എന്നിങ്ങനെ പോകുന്നു ആശംസകൾ അറിയിച്ചവരുടെ ലിസ്റ്റ്. മുൻ ലോക സുന്ദരി പാർവ്വതി ഓമനക്കുട്ടൻ അടക്കം നിരവധി ആളുകളാണ് ആശംസകളുമായി കമന്റിൽ എത്തിയത്. 'ഇപ്പോൾ വിവാഹം കഴിഞ്ഞു എന്ന സന്തോഷ വാർത്തയാണ് ഏറ്റവുമൊടുവിൽ പങ്കുവച്ചിരിയ്ക്കുന്നത്. 'So we did this today' എന്ന ക്യാപ്ഷനോടെയാണ് അർജുൻ വിവാഹ ചിത്രങ്ങൾ പങ്കുവച്ചത്. അത് മനോഹരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. വളരെ ലളിതമായിരുന്നു ചടങ്ങുകൾ. ഇരു വീട്ടുകാരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
 


അത് മനോഹരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. വളരെ ലളിതമായിരുന്നു ചടങ്ങുകൾ. ഇരു വീട്ടുകാരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. 'റൈറ്റ് പേഴ്‌സൺ അറ്റ് റൈറ്റ് ടൈം' എന്ന് കുറിച്ചുകൊണ്ടാണ് പ്രണയ കാര്യം അർജുൻ പരസ്യമാക്കിയത്. കാമുകി ആരാണെന്ന കാര്യത്തിൽ ആദ്യം ഒരു സസ്‌പെൻസ് ഇട്ടുവെങ്കിലും, പിന്നീട് അതും വെളിപ്പെടുത്തി. അൺഫിൾട്ടേഡ് ബൈ അപർണ എന്ന യൂട്യൂബ് ചാനൽ ഷോയിലൂടെ പരിചിതയായ അപർണ പ്രേം രാജാണ് കാമുകി.   

Find Out More:

Related Articles: