കോകിലയുടെ ആസ്തി എത്ര; ഇനിയൊരു വിവാഹം പണ്ണമാട്ടേ എന്ന് ബാല!

Divya John
 കോകിലയുടെ ആസ്തി എത്ര; ഇനിയൊരു വിവാഹം പണ്ണമാട്ടേ എന്ന് ബാല!  മീഡിയാസ് ആരെയും എന്റെ വീട്ടിലേക്ക് ഞാൻ മീഡിയാസിനെ വിളിക്കുന്നില്ല. ഞാൻ ഇപ്പോൾ മറ്റൊരു ലോകത്താണ് എന്നും ബാല . ആദ്യം കോകില വന്നപ്പോൾ കൊച്ചിയിൽ നിന്നപ്പോൾ ഒക്കെയും പേടി ആയിരുന്നു. ഒരു സംശയം ആയിരുന്നു. പക്ഷെ ഇവിടെ വന്നപ്പോൾ ശരിക്കും മലയാളികൾ എന്താണ്, സ്നേഹം എന്താണ് വൈക്കം എന്താണ് ദൈവം തമ്പുരാൻ എന്താണ് എന്നൊക്കെ അറിഞ്ഞു. ഒരു അമ്പലത്തിൽ പോകണം എങ്കിൽ കൂടിയും ദൈവം വിചാരിച്ചാൽ മാത്രമേ അത് സാധിക്കൂവെന്ന് ബാല. ഒരുപാട് തിരക്കാണ് ക്ഷേത്രത്തിൽ എന്നിട്ടും മഹാദേവനെ കണ്ടു തൊഴാൻ സാധിച്ചു.  ശരിക്കും ഒരുപാട് ഇഷ്ടമായി എന്ന് ബാല പറയുന്നു; ഇതേ അഭിപ്രായം തന്നെയാണ് കോകിലക്കും.



ഒരുപാട് ഇഷ്ടമായി വൈക്കം വീടും സൂപ്പർ ആണ്. എല്ലാം നല്ല സൂപ്പർ ആണ്. മാമ എന്ത് ചെയ്താലും അത് സർപ്രൈസ് തന്നെയാണ് എന്ന് കോകില പറയുമ്പോൾ ഇനി ഞാൻ ഒരു കല്യാണം പണ്ണമാട്ടേ എന്നാണ് തമാശയായി ബാല പറയുന്നത്. കൊച്ചിയിൽ ഒരുപാട് വേദനകൾ ഉണ്ടായി. ചില വീഡിയോസ് എന്നെ വല്ലാതെ വേദനിപ്പിച്ചു. ഞാൻ എങ്ങനെയാണ് നിങ്ങളിൽ ചിലർക്ക് അന്യൻ ആയി മാറിയത്. അത് എങ്ങനെ സംഭവിച്ചു. ഞാൻ ഇവിടെയും എല്ലാവർക്കും സഹായം ചെയ്യുന്നു. സ്‌കൂൾ കെട്ടാൻ പോകുന്നു. ഞാൻ നല്ലതേ ചെയ്തിട്ടുള്ളൂ ആരെയും ദ്രോഹിച്ചിട്ടില്ല ; എന്റെ വിഷമം കൊണ്ടാണ് കൊച്ചിയിലെ വീട് കൊടുത്തു ഇങ്ങോട്ടേക്ക് ഗ്രാമ അന്തരീക്ഷത്തിലേക്ക് വന്നത് . മനസിലാക്കുന്നവർ മനസ്സിലാക്കട്ടെ. എല്ലാ ഞായറാഴ്ചയും എന്റെ സഹായം തേടി ആളുകൾ വരുന്നുണ്ട്.



കുറച്ചുകാലം മെസിസിനും ഭക്ഷണവും ഒന്നും ഉണ്ടായിരുന്നില്ല. ഞാൻ ജീവിതത്തിൽ പേടിച്ച ചില നിമിഷങ്ങൾ ഉണ്ട്, അതിൽ ഒന്നായിരുന്നു കണ്ണിനു വയ്യാതെ വന്നത്. ഇഷ്ടപെട്ടാൽ ഇഷ്ടപെടട്ടെ- എത്ര കോടിയുടെ വീട് ആണ് എന്നൊന്നും പറയാൻ ആകില്ല, കോകിലയുടെ ആസ്തി എത്രയെന്ന് പറയട്ടെ എന്നും ബാല മാധ്യമങ്ങളോട് പറഞ്ഞു. ഒരാളുടെ ഹാർട്ട് ഓപ്പറേഷന് സഹായം ചെയ്യാൻ പോകുന്നു . കാൻസർ പേഷ്യന്റിനെ സഹായിക്കുന്നു . കുടുംബശ്രീക്ക് സഹായം ചെയ്യുന്നു. ഞാൻ എന്ത് ഭൂമിയിൽ കാൽ ചവിട്ടിയാലും അവിടെ നന്നാകണം എനിക്ക് അതെ ഉള്ളൂ. ഞാൻ നല്ലവൻ ആണ്. ഒരുപാട് നല്ലവൻ അല്ലെങ്കിലും ഞാൻ നല്ലവൻ തന്നെയാണ്. 



എനിക്ക് ആരുടെയും സെർട്ടിഫിക്കറ്റ് വേണ്ട. അത് ആരോടും ഞാൻ ചോദിച്ചിട്ടുമില്ല. മാമ എന്ത് ചെയ്താലും അത് സർപ്രൈസ് തന്നെയാണ് എന്ന് കോകില പറയുമ്പോൾ ഇനി ഞാൻ ഒരു കല്യാണം പണ്ണമാട്ടേ എന്നാണ് തമാശയായി ബാല പറയുന്നത്. കൊച്ചിയിൽ ഒരുപാട് വേദനകൾ ഉണ്ടായി. ചില വീഡിയോസ് എന്നെ വല്ലാതെ വേദനിപ്പിച്ചു. ഞാൻ എങ്ങനെയാണ് നിങ്ങളിൽ ചിലർക്ക് അന്യൻ ആയി മാറിയത്. അത് എങ്ങനെ സംഭവിച്ചു. ഞാൻ ഇവിടെയും എല്ലാവർക്കും സഹായം ചെയ്യുന്നു. സ്‌കൂൾ കെട്ടാൻ പോകുന്നു.

Find Out More:

Related Articles: