നിനക്ക് മാച്ചാകും എന്ന് അക്ഷയ് കുമാർ പറഞ്ഞു; അസിനുമായി പ്രണയത്തിലായത് എങ്ങനെയെന്ന് രാഹുൽ! റിയൽ ലൈഫിൽ മൈക്രോമാക്‌സ് ഉടമയുമായി അസിൻ പ്രണയത്തിലാണെന്ന് കേട്ടപ്പോൾ, ഹൊ എന്തൊരു കോയിൻസിഡന്റ് എന്നായിരുന്നു എല്ലാവരുടെയും ആദ്യത്തെ പ്രതികരണം. എന്നാൽ അത് യാദൃശ്ചികമായി സംഭവിച്ചതായിരുന്നില്ല. അതിന് പിന്നിൽ ഒരു ബോളിവുഡ് സൂപ്പർസ്റ്റാറിന്റെ സജീവ പങ്കാളിത്തമുണ്ട്. അസിന്റെ പ്രണയ കഥ എല്ലാവർക്കും കൗതുകം സൃഷ്ടിച്ച ഒന്നായിരുന്നു. ഗജിനി എന്ന ചിത്രത്തിൽ എയർവോയിസ് കമ്പനി ഉടമയുമായി പ്രണയത്തിലായ അസിന്റെ കഥാപാത്രത്തെ ഇഷ്ടപ്പെട്ടവരാണ് ആരാധകർ.ധാക്കയിൽ വച്ചായിരുന്നു അത്. അസിനും അവരുടെ ടീമും എല്ലാം വന്നിരുന്നു. അവിടെ വച്ചാണ് കണ്ടുമുട്ടിയത്.
ആദ്യം കണ്ടപ്പോൾ ഹായ് ഹലോ ബന്ധം മാത്രമാണ്. പിന്നീട് അക്ഷയ് കുമാർ അസിനെ എനിക്ക് പരിചയപ്പെടുത്തി. വളരെ നല്ല പെൺകുട്ടിയാണ്, ഭയങ്കര സിംപിളാണ്, നിന്റെ സ്വഭാവുമായി വളരെ മാച്ച് ആണ് എന്നൊക്കെ പറഞ്ഞു. അസിന്റെ കുടുംബത്തെ കുറിച്ച് പറഞ്ഞതും, നമ്പർ തന്നതും എല്ലാം അക്ഷയ് കുമാറാണ്. അസിനെ കണ്ടുമുട്ടിയതിനെ കുറിച്ചും പ്രണയത്തിലായതിനെ കുറിച്ചും രാഹുൽ ശർമ സംസാരിക്കുന്നു. അക്ഷയ് കുമാറുമായുള്ള സൗഹൃദമാണ് രാഹുലിനെ അസിനുമായി അടുപ്പിച്ചത്. ഇന്ത്യ പാക്കിസ്ഥാൻ മാച്ച് കാണാനായി ഞാനും അക്ഷയ് കുമാറും ഒന്നിച്ചാണ് പോയത്. മൈക്രോമാക്‌സ് ആണ് അതിന്റെ സ്‌പോൺസർ. അക്ഷയ് കുമാറും അസിനും ഒ്‌നിച്ചഭിനയിച്ച ഹൗസ് ഫുൾ എന്ന സിനിമയുടെ പ്രമോഷൻ കൂടെ അവിടെ വച്ച് നടത്തണം എന്ന് അക്ഷയ് കുമാർ പറഞ്ഞു.
ഞാനും ഓകെ പറഞ്ഞു. പിന്നെ സംഭവിച്ചതെന്താ, അത് തന്നെ. ഇന്ന് എന്റെ ജീവിത്തിലെ ഏറ്റവും വലിയ ഭാഗമാണ് അസിൻ. ഞങ്ങൾക്ക് ഏഴ് വയസ്സുള്ള മകളുണ്ട്. അറിൻ. ഇന്ന് എന്നോട് ആരെങ്കിലും ദ മോസ്റ്റ് റൊമാന്റ്ക് പ്ലെയ്‌സ് ഏതാണ് എന്ന് ചോദിച്ചാൽ ഞാൻ പറയും ധാക്കയാണ് എന്ന്. അവിടെ വച്ചാണ് അസിനെ ആദ്യമായി കണ്ടത് എന്നും രാഹുൽ പറയുന്നുണ്ട്. അക്ഷയ് കുമാറുമായുള്ള സൗഹൃദമാണ് രാഹുലിനെ അസിനുമായി അടുപ്പിച്ചത്. ഇന്ത്യ പാക്കിസ്ഥാൻ മാച്ച് കാണാനായി ഞാനും അക്ഷയ് കുമാറും ഒന്നിച്ചാണ് പോയത്. മൈക്രോമാക്‌സ് ആണ് അതിന്റെ സ്‌പോൺസർ. അക്ഷയ് കുമാറും അസിനും ഒ്‌നിച്ചഭിനയിച്ച ഹൗസ് ഫുൾ എന്ന സിനിമയുടെ പ്രമോഷൻ കൂടെ അവിടെ വച്ച് നടത്തണം എന്ന് അക്ഷയ് കുമാർ പറഞ്ഞു. ഞാനും ഓകെ പറഞ്ഞു.