പുഷ്പ കണ്ട് പ്രശംസിച്ച വിഘ്‌നേശ് ശിവന് അല്ലുവിന്റെ മറുപടി! ഒരു അവാർഡ് ഷോയിൽ വച്ച് മികച്ച നടിയ്ക്കുള്ള സമ്മാനം നൽകാൻ അല്ലു അർജുനെ ക്ഷണിച്ചതും, നയൻതാര ഈ പുരസ്‌കാരം താൻ വിഘ്‌നേശിൽ നിന്ന് വാങ്ങാൻ ആഗ്രഹിക്കുന്നു എന്നും പറഞ്ഞ് അല്ലു അർജുനെ മാറ്റി നിർത്തിയതും അന്ന് വലിയ വാർത്തയായിരുന്നു. അന്ന് നയൻ വിക്കി പ്രണയം കൊടുമ്പിരികൊണ്ടു നിൽക്കുന്ന കാലമായിരുന്നു. പക്ഷേ പൊതു വേദിയിൽ അല്ലു അർജുനെ പോലൊരു നടനെ അപമാനിച്ചതിന്റെ പേരിൽ നയൻതാരയ്ക്ക് വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. അതിന് ശേഷം നയൻതാരയ്‌ക്കൊപ്പം ഇനി അഭിനയിക്കില്ല എന്ന് അല്ലു അർജുൻ തീരുമാനിച്ചു. നയൻതാര നായികയായാൽ താൻ പിന്മാറും എന്ന് അല്ലു പറഞ്ഞതായാണ് ടോളിവുഡ് സിനിമാ ലോകത്ത് നിന്നും വന്ന റിപ്പോർട്ടുകൾ.
എന്നാൽ ഇപ്പോൾ ആ പകയും, ശത്രുതയും എല്ലാം മാറി എന്നാണ് സോഷ്യൽ മീഡിയയിലെ പുതിയ അപ്‌ഡേറ്റ്‌സുകൾ നൽകുന്നത്.നയൻതാരയും അല്ലു അർജുനും തമ്മിലുള്ള പ്രശ്‌നം രഹസ്യമല്ല. വിഘ്‌നേശ് ശിവന്റെ സ്റ്റോറി റീ ഷെയർ ചെയ്ത് നന്ദി പറഞ്ഞ് അല്ലു അർജുനും ഇൻസ്റ്റഗ്രാമിലെത്തി. നന്ദി സർ എന്ന് പറഞ്ഞുകൊണ്ടാണ് അല്ലു അർജുന്റെ മറുപടി 'നിങ്ങളുടെ സ്‌നേഹത്തിൽ വിനീതനായി, നിങ്ങളുടെ ജെനുവിൻ എനർജിയും എക്‌സൈറ്റ്‌മെന്റും എന്ന് സ്പർശിച്ച' എന്നും അല്ലു പറയുന്നു. ഇതോടെയാണ് വിക്കിയോടും നയനോടുമുള്ള അല്ലു അർജുന്റെ ശത്രുത മാറി തുടങ്ങി എന്ന് ആരാധകർ പറയുന്നത്.ഫയറിന് ഒരു മുഖമുണ്ടെങ്കിൽ അത് ഈ മനുഷ്യന്റേതാണ്. എന്തൊരു ഷോ ആണ്. ഇത് കഴിന്റെ ഷോ ആണ്, കഷ്ടപ്പാടിന്റെയും കൺവിക്ഷന്റെയും ഡെഡിക്കേഷന്റെയും ഫലമാണ് സ്‌ക്രീനിൽ കാണുന്നത്.
' എന്ന് പറഞ്ഞ് അല്ലു അർജുനെ വാനോളം പുകഴ്ത്തുന്നതാണ് വിഘ്‌നേശ് ശിവന്റെ പോസ്റ്റ്. എഴുത്തുകാരൻ സുകുമാരനെയും വിക്കി പ്രശംസിക്കുന്നുണ്ട്.ലോകം മുഴുവൻ അല്ലു അർജുന്റെ പുഷ്പ 2 എന്ന സിനിമ ആഘോഷിക്കുകയാണ്. സിനിമയെ ആഘോഷമാക്കുന്നവരും വിമർശിക്കുന്നവരും ഉണ്ട്. പുഷ്പ സിനിമ കണ്ടതിന് ശേഷം, നീണ്ട ഒരു പ്രശംസാ കുറിപ്പുമായി വിഘ്‌നേശ് ശിവൻ ഇൻസ്റ്റഗ്രാമിൽ എത്തി. അല്ലു അർജുനെ ടാഗ് ചെയ്ത് പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയ്ക്ക് മറുപടി നൽകി മലയാളികളുടെ മല്ലു അർജുനും എത്തി.അതിന് ശേഷം നയൻതാരയ്‌ക്കൊപ്പം ഇനി അഭിനയിക്കില്ല എന്ന് അല്ലു അർജുൻ തീരുമാനിച്ചു. നയൻതാര നായികയായാൽ താൻ പിന്മാറും എന്ന് അല്ലു പറഞ്ഞതായാണ് ടോളിവുഡ് സിനിമാ ലോകത്ത് നിന്നും വന്ന റിപ്പോർട്ടുകൾ.
എന്നാൽ ഇപ്പോൾ ആ പകയും, ശത്രുതയും എല്ലാം മാറി എന്നാണ് സോഷ്യൽ മീഡിയയിലെ പുതിയ അപ്‌ഡേറ്റ്‌സുകൾ നൽകുന്നത്. നന്ദി സർ എന്ന് പറഞ്ഞുകൊണ്ടാണ് അല്ലു അർജുന്റെ മറുപടി 'നിങ്ങളുടെ സ്‌നേഹത്തിൽ വിനീതനായി, നിങ്ങളുടെ ജെനുവിൻ എനർജിയും എക്‌സൈറ്റ്‌മെന്റും എന്ന് സ്പർശിച്ച' എന്നും അല്ലു പറയുന്നു. ഇതോടെയാണ് വിക്കിയോടും നയനോടുമുള്ള അല്ലു അർജുന്റെ ശത്രുത മാറി തുടങ്ങി എന്ന് ആരാധകർ പറയുന്നത്.ഫയറിന് ഒരു മുഖമുണ്ടെങ്കിൽ അത് ഈ മനുഷ്യന്റേതാണ്. എന്തൊരു ഷോ ആണ്. ഇത് കഴിന്റെ ഷോ ആണ്, കഷ്ടപ്പാടിന്റെയും കൺവിക്ഷന്റെയും ഡെഡിക്കേഷന്റെയും ഫലമാണ് സ്‌ക്രീനിൽ കാണുന്നത്.'