ശ്രീവല്ലിയെ ഇഷ്ടപ്പെട്ടവർക്കെല്ലാം നന്ദി; നടി രശ്‌മിക!

Divya John
 ശ്രീവല്ലിയെ ഇഷ്ടപ്പെട്ടവർക്കെല്ലാം നന്ദി; നടി രശ്‌മിക! സിനിമയിൽ ഇരുവരുടെയും ജോഡി പൊരുത്തത്തെ പ്രശംസിക്കുന്നവരും, എന്നാൽ റൊമാൻസ് അല്പം കൂടിപ്പിയോ എന്ന് പറയുന്നവരും ഉണ്ട്. എന്തൊക്കെയാണെങ്കിലും ശ്രീവല്ലി ഫാൻസ് ഹാപ്പിയാണ്. പുഷ്പ 2 എന്ന ചിത്രം കലക്ഷൻ റെക്കോഡുകൾ തിരുത്തിയെഴുതി ജൈത്രയാത്ര തുടരുകയാണ്. അല്ലു അർജുനും രശ്മിക മന്ദാനയും ഒന്നിച്ചഭിനയിച്ച ചിത്രം പ്രശംസകളും വിമർശനങ്ങളും നേരിടുന്നു. 'നിങ്ങൾ എന്നോട് പോസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ട ആ ലുക്ക് ഇതാ. നന്ദി, പുഷ്പ എന്ന സിനിമയ്ക്കും ശ്രീവല്ലി എന്ന കഥാപാത്രത്തിനും നിങ്ങൾ നൽകുന്ന സ്‌നേഹത്തിന് നന്ദി ഗായിസ്. നിങ്ങൾ സിനിമ കണ്ടിട്ടുണ്ടെങ്കിൽ, നിങ്ങൾക്കത് ആസ്വദിക്കാൻ കഴിഞ്ഞു എന്നും വീണ്ടും സിനിമ ഒരിക്കൽ കൂടെ കാണും എന്നും ഞാൻ പ്രതീക്ഷിക്കുന്നു. 

നിങ്ങൾ ഇനിയും പുഷ്പ കണ്ടില്ല എങ്കിൽ, പ്ലീസ് പോയി കാണൂ. ഉമ്മ, ഒറുപാട് സ്‌നേഹം' എന്നാണ് ചിത്രങ്ങൾക്കൊപ്പം രശ്മിക കുറിച്ചത്. ശ്രീവല്ലിയെ സ്വീകരിച്ചവർക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് രശ്മിക മന്ദാന. പുഷ്പയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ചടങ്ങുകളിലെല്ലാം സാരിയാണ് രശ്മിക ധരിച്ചിരുന്നത്. അതിൽ ഒരു ലുക്ക് നടി തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നില്ല. തലയിൽ മുല്ലപ്പൂവൊക്കെ ചൂടി നിന്ന ആ ലുക്ക് പങ്കുവയ്ക്കാനായി ആരാധകർ ആവശ്യപ്പെട്ടിരുന്നു. ആ ഫോട്ടോയ്‌ക്കൊപ്പമാണ് രശ്മികയുടെ നന്ദി പ്രകടനം. നിലവിൽ തമിഴിലും ഹിന്ദിയിലും തെലുങ്കിലും ഒരുപിടി നല്ല സിനിമകളുമായി തിരക്കിലാണ് രശ്മിക. കുബേര എന്ന സിനിമ തെലുങ്ക്, തമിഴ് ഹിന്ദി ഭാഷകളിലായിട്ടാണ് ഒരുങ്ങുന്നത്. തെലുങ്കിലും ഹിന്ദിയിലുമായി ഒരുങ്ങുന്ന ദ ഗേൾഫ്രണ്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് രശ്മിക പൂർത്തിയാക്കി. 

ചവ്വ, സിക്കന്ദർ എന്നീ ഹിന്ദി സിനിമകളിലും രശ്മികയാണ് നായിക. അതിനിടയിൽ വിജയ് ദേവരകൊണ്ടയുമായുള്ള പ്രണയ വാർത്തകളും സജീവമാണ്. ആവശ്യപ്പെട്ട് കിട്ടിയ രശ്മികയുടെ പുതിയ ലുക്ക് ആസ്വദിക്കുന്ന ആരാധകരെയും പ്രശംസിക്കുന്നവരെയും കമന്റ് ബോക്‌സിൽ കാണാം. രാജകുമാരിയെ പോലെ സുന്ദരിയാണ്, രശ്മികയല്ല ക്രഷ്മിക എന്നിങ്ങനെയൊക്കെയാണ് കമന്റുകൾ. നിങ്ങൾ സിനിമ കണ്ടിട്ടുണ്ടെങ്കിൽ, നിങ്ങൾക്കത് ആസ്വദിക്കാൻ കഴിഞ്ഞു എന്നും വീണ്ടും സിനിമ ഒരിക്കൽ കൂടെ കാണും എന്നും ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങൾ ഇനിയും പുഷ്പ കണ്ടില്ല എങ്കിൽ, പ്ലീസ് പോയി കാണൂ. ഉമ്മ, ഒറുപാട് സ്‌നേഹം' എന്നാണ് ചിത്രങ്ങൾക്കൊപ്പം രശ്മിക കുറിച്ചത്.

നിങ്ങൾ ഇനിയും പുഷ്പ കണ്ടില്ല എങ്കിൽ, പ്ലീസ് പോയി കാണൂ. ഉമ്മ, ഒറുപാട് സ്‌നേഹം' എന്നാണ് ചിത്രങ്ങൾക്കൊപ്പം രശ്മിക കുറിച്ചത്. ശ്രീവല്ലിയെ സ്വീകരിച്ചവർക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് രശ്മിക മന്ദാന. പുഷ്പയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ചടങ്ങുകളിലെല്ലാം സാരിയാണ് രശ്മിക ധരിച്ചിരുന്നത്. അതിൽ ഒരു ലുക്ക് നടി തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നില്ല. തലയിൽ മുല്ലപ്പൂവൊക്കെ ചൂടി നിന്ന ആ ലുക്ക് പങ്കുവയ്ക്കാനായി ആരാധകർ ആവശ്യപ്പെട്ടിരുന്നു. ആ ഫോട്ടോയ്‌ക്കൊപ്പമാണ് രശ്മികയുടെ നന്ദി പ്രകടനം. നിലവിൽ തമിഴിലും ഹിന്ദിയിലും തെലുങ്കിലും ഒരുപിടി നല്ല സിനിമകളുമായി തിരക്കിലാണ് രശ്മിക. കുബേര എന്ന സിനിമ തെലുങ്ക്, തമിഴ് ഹിന്ദി ഭാഷകളിലായിട്ടാണ് ഒരുങ്ങുന്നത്. തെലുങ്കിലും ഹിന്ദിയിലുമായി ഒരുങ്ങുന്ന ദ ഗേൾഫ്രണ്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് രശ്മിക പൂർത്തിയാക്കി. 

Find Out More:

Related Articles: