വസ്ത്രത്തിന്റെ മാന്യതയിൽ ഒരു വിട്ടുവീഴ്ചയും വരുത്താത്ത ആളാ അന്നും ഇന്നും; കാവ്യാ മാധവനെ കുറിച്ച് ആരാധകർ!

Divya John
 വസ്ത്രത്തിന്റെ മാന്യതയിൽ ഒരു വിട്ടുവീഴ്ചയും വരുത്താത്ത ആളാ അന്നും ഇന്നും; കാവ്യാ മാധവനെ കുറിച്ച് ആരാധകർ! മുപ്പതുകളിൽ വിവാദങ്ങൾക്ക് തീരെ പഞ്ഞമുണ്ടായുന്നില്ല എന്നുപറയുന്നതിൽ തെറ്റില്ല . എന്നും കാവ്യയുടെ വ്യക്തിജീവിതം വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത് തെറ്റായ കാരണങ്ങളാലായിരുന്നു, ഒരു സമയത്ത് സിനിമാ ജീവിതത്തെപോലും അത് ബാധിച്ചു .ഗോസിപ്പ് കോളങ്ങളിൽ ആധിപത്യം പുലർത്തിയ കാവ്യ ഇന്ന് സന്തുഷ്ടകരമായ ജീവിതം ആണ് നയിക്കുന്നത്. ബാലതാരമായെത്തി നായിക നിരയിലേക്കുയർന്ന നടിയാണ്. മലയാളത്തിലും തമിഴിലും അഭിനയിച്ചിട്ടുള്ള കാവ്യ മാധവൻ്റെ സ്വദേശം കാസർകോട് ജില്ലയിലെ നീലേശ്വരത്താണ്. അഭിനയത്തിൽ സജീവമല്ലെങ്കിലും ഇപ്പോഴും കാവ്യയ്ക്ക് ആരാധകരേറെയാണ്.



ഫാൻസ് ഗ്രൂപ്പുകളിലടക്കം കാവ്യയുടെ ലേറ്റസ്റ്റ് പിക്സ് വൈറലുമാണ് . വിവാഹശേഷം സമ്പൂർണ്ണ കുടുംബിനി ആയി മാറിയ കാവ്യാ ഇപ്പോൾ ബിസിനെസ്സ് തിരക്കുകളിലൂടെയാണ്. സിനിമയിൽ ഉള്ളപ്പോൾ തന്നെ തുടങ്ങിവച്ച ലക്ഷ്യയുടെ വിജയത്തിനായി സ്വയം മോഡൽ ആയി മാറികൊണ്ടാണ് കാവ്യാ സോഷ്യൽ മീഡിയയിൽ നിറയുന്നത്.മലയാളത്തിലെ ജനപ്രിയ നടി ആരെന്നു ചൊദിച്ചാൽ ഇന്നും ഒട്ടുമിക്ക പ്രേക്ഷകരും ഇന്നും പറയും അത് കാവ്യാ മാധവൻ ആണെന്ന്. ഇക്കഴിഞ്ഞ മൂന്നുമാസം മുൻപ് നാല്പത്തിലേക്ക് കടന്നു കഴിഞ്ഞു താരം.
മുപ്പതുകളിൽ വിവാദങ്ങൾക്ക് തീരെ പഞ്ഞമുണ്ടായുന്നില്ല എന്നുപറയുന്നതിൽ തെറ്റില്ല. മലയാളത്തിലെ ജനപ്രിയ നടി ആരെന്നു ചൊദിച്ചാൽ ഇന്നും ഒട്ടുമിക്ക പ്രേക്ഷകരും ഇന്നും പറയും അത് കാവ്യാ മാധവൻ ആണെന്ന്. ഇക്കഴിഞ്ഞ മൂന്നുമാസം മുൻപ് നാല്പത്തിലേക്ക് കടന്നു കഴിഞ്ഞു താരം.




മുപ്പതുകളിൽ വിവാദങ്ങൾക്ക് തീരെ പഞ്ഞമുണ്ടായുന്നില്ല എന്നുപറയുന്നതിൽ തെറ്റില്ല .  വസ്ത്രത്തിന്റെ മാന്യതയിൽ ഒരു വിട്ടുവീഴ്ചയും വരുത്താത്ത ആളാ അന്നും ഇന്നും എന്നും കാവ്യാ മാധവൻ എന്നുള്ള പോസ്റ്റുകൾ പങ്കിട്ടാണ് തങ്ങളുടെ പ്രിയനായികക്ക് ആരാധകർ പിന്തുണ അറിയിക്കുന്നത്. ഒറിജിനലിനെ വെല്ലുന്ന രീതിയിൽ ആയിരുന്നു ചില ഗ്രൂപ്പുകളിൽ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. ഇത് ഒറിജിനൽ തന്നെയോ! ഇങ്ങനെയൊക്കെ ചെയ്യാത്ത ആളല്ലോ ഇപ്പൊ എന്തുപറ്റി! എന്നായി ആരാധകരിൽ ചിലർ എന്നാൽ ചിത്രത്തിന്റെ ഒറിജിനൽ വേർഷൻ ഫാന്സില് ചിലർ തന്നെ പോസ്റ്റ് ചെയ്തതോടെയാണ് വ്യക്തത വന്നതും.



പ്രസവത്തോടെ രൂപത്തിൽ വന്ന മാറ്റങ്ങൾ ഒക്കെയും കാവ്യാ മാധവൻ മാറ്റിയടുത്തു. ഇപ്പോൾ നാല്പത്തിലേക്ക് കടന്നപ്പോൾ പഴയതിലും കൂടുതൽ സുന്ദരി ആയി താരം മാറിയിട്ടുണ്ട്. കഴിഞ്ഞദിവസം കാവ്യാ പുത്തൻ ചില ചിത്രങ്ങളും വീഡിയോസും പങ്കിട്ടു. സാരിയിൽ സുന്ദരി ആയെത്തിയ കാവ്യയുടെ ചിത്രങ്ങൾ കണ്ടതോടെ ആരാധകർ ആവേശത്തിലായി. എന്നാൽ ഇതേ ചിത്രങ്ങൾ എ ഐ യുടെ സഹായത്തോടെ വൾഗർ രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു.

Find Out More:

Related Articles: