വിവാഹ വാർഷികത്തിന് വരുൺ ധവാൻ ഭാര്യയ്ക്ക് പരസ്യമായി നൽകിയ പ്രോമിസ്!

Divya John
 വിവാഹ വാർഷികത്തിന് വരുൺ ധവാൻ ഭാര്യയ്ക്ക് പരസ്യമായി നൽകിയ പ്രോമിസ്! 2021 ൽ ആണ് വരുൺ ധവാന്റെയും നടാഷയുടെയും പ്രണയ വിവാഹം നടന്നത്. അതിന് ശേഷമുള്ള ഒരു ആനിഴേസറിയ്ക്കും വ്യത്യസ്തമായ സോഷ്യൽ മീഡിയ പോസ്റ്റുമായി വരുൺ ധവാൻ എത്താറുണ്ട്. അത്തരത്തിലാണ് ഇത്തവണയും ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവച്ചികിയ്ക്കുന്നത്.ബോളിവുഡിലെ ക്യൂട്ട് കപ്പിൾ എന്നറിയപ്പെടുന്ന വരുൺ ധവാനും നടാഷയ്ക്കും ഇന്ന് വിവാഹ വാർഷികമാണ്. വിവാഹ വാർഷികത്തിൽ വരുൺ ഭാര്യയ്ക്ക് പരസ്യമായി നൽകിയ പ്രോമിസ് ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.സ്‌കൂൾ കാലം മുതലുള്ള സുഹൃത്തുക്കളാണ് വരുൺ ധവാനും നടാഷയും. സ്‌കൂൾ കാലം കഴിഞ്ഞ് കോളേജിലേക്ക് എത്തിയപ്പോഴാണ് അത് പ്രണയമായി മാറിയത്. ഒരു മ്യൂസിക് പ്രോഗ്രാമിൽ ഒന്നിച്ച് പങ്കെടുത്ത സമയത്ത് ഡേറ്റിങ് ആരംഭിക്കുകയായിരുന്നു. 







2020 ൽ വിവാഹ നിശ്തയവും 21 ൽ വിവാഹവും നടന്നു. 2024 ൽ ആണ് വരുണിനും നടാഷയ്ക്കും ആദ്യത്തെ കണ്മണി പിറന്നത്. വരുൺ ധവാന് കണക്ക് തെറ്റിയോ, ഇത് അഞ്ചാം വിവാഹ വാർഷികം അല്ലല്ലോ, നാലാം വിവാഹ വാർഷികം ആണല്ലോ എന്നാണ് ആരാധകരുടെ ചോദ്യം. ബോളിവുഡിലെ ക്യൂട്ട് കപ്പിളിന് ആശംസകൾ അറിയിച്ചുകൊണ്ടുള്ള കമന്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്.പോസ്റ്റ് എന്നതിനപ്പുറം, പരസ്യമായി ഭാര്യയ്ക്ക് പ്രോമിസ് ചെയ്യുകയാണ് നടൻ. 'അഞ്ച് വർഷം ബേബി, അടുത്ത തവണത്തെ വിവാഹ വാർഷികത്തിന് തീർച്ചയായും നിന്നെ ഞാൻ അവധിക്കാലം ആഘോഷിക്കാൻ കൊണ്ടു പോകും' എന്നാണ് പോസ്റ്റ്.





2021 ൽ ആണ് വരുൺ ധവാന്റെയും നടാഷയുടെയും പ്രണയ വിവാഹം നടന്നത്. അതിന് ശേഷമുള്ള ഒരു ആനിഴേസറിയ്ക്കും വ്യത്യസ്തമായ സോഷ്യൽ മീഡിയ പോസ്റ്റുമായി വരുൺ ധവാൻ എത്താറുണ്ട്. അത്തരത്തിലാണ് ഇത്തവണയും ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവച്ചികിയ്ക്കുന്നത്. വിവാഹ വാർഷികത്തിൽ വരുൺ ഭാര്യയ്ക്ക് പരസ്യമായി നൽകിയ പ്രോമിസ് ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വിവാഹ വാർഷികത്തിൽ വരുൺ ഭാര്യയ്ക്ക് പരസ്യമായി നൽകിയ പ്രോമിസ് ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.സ്‌കൂൾ കാലം മുതലുള്ള സുഹൃത്തുക്കളാണ് വരുൺ ധവാനും നടാഷയും. സ്‌കൂൾ കാലം കഴിഞ്ഞ് കോളേജിലേക്ക് എത്തിയപ്പോഴാണ് അത് പ്രണയമായി മാറിയത്.






 ഒരു മ്യൂസിക് പ്രോഗ്രാമിൽ ഒന്നിച്ച് പങ്കെടുത്ത സമയത്ത് ഡേറ്റിങ് ആരംഭിക്കുകയായിരുന്നു. 2020 ൽ വിവാഹ നിശ്തയവും 21 ൽ വിവാഹവും നടന്നു. 2024 ൽ ആണ് വരുണിനും നടാഷയ്ക്കും ആദ്യത്തെ കണ്മണി പിറന്നത്. വരുൺ ധവാന് കണക്ക് തെറ്റിയോ, ഇത് അഞ്ചാം വിവാഹ വാർഷികം അല്ലല്ലോ, നാലാം വിവാഹ വാർഷികം ആണല്ലോ എന്നാണ് ആരാധകരുടെ ചോദ്യം. ബോളിവുഡിലെ ക്യൂട്ട് കപ്പിളിന് ആശംസകൾ അറിയിച്ചുകൊണ്ടുള്ള കമന്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്.പോസ്റ്റ് എന്നതിനപ്പുറം, പരസ്യമായി ഭാര്യയ്ക്ക് പ്രോമിസ് ചെയ്യുകയാണ് നടൻ.

Find Out More:

Related Articles: