ല്യാണം കഴിഞ്ഞ് 3 ദിവസം കഴിയുമ്പോഴേക്കും മടുത്തു: ഹണിമൂണിന് ശേഷം വേർപിരിയാൻ തീരുമാനിച്ച നടി സെൽവമണി!

frame ല്യാണം കഴിഞ്ഞ് 3 ദിവസം കഴിയുമ്പോഴേക്കും മടുത്തു: ഹണിമൂണിന് ശേഷം വേർപിരിയാൻ തീരുമാനിച്ച നടി സെൽവമണി!

Divya John
 ല്യാണം കഴിഞ്ഞ് 3 ദിവസം കഴിയുമ്പോഴേക്കും മടുത്തു: ഹണിമൂണിന് ശേഷം വേർപിരിയാൻ തീരുമാനിച്ച നടി സെൽവമണി! ഇന്ന് അഭിനേത്രിയും, രാഷ്ട്രീയ പ്രവർത്തകയുമൊക്കെയാണ് റോജ. എല്ലാത്തിനും കട്ടയ്ക്ക് പിന്തുണ നൽകി സെൽവമണിയും ഉണ്ട്. 23 വർഷത്തെ ദാമ്പത്യമാണ് റോജയുടെയും സെൽവമണിയുടെയും, എന്നാൽ കല്യാണം കഴിഞ്ഞ് ഹണിമൂൺ കഴിയുമ്പോഴേക്കും പിരിയേണ്ട ബന്ധമായിരുന്നുവത്രെ ഇത്. തമിഴ് സിനിമകളുടെ നൈന്റീസിൽ നിറഞ്ഞു നിന്ന നായികയാണ് റോജ. തെലുങ്ക് സിനിമകളിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ റോജയ്ക്ക് തമിഴ് സിനിമയിൽ ഒരു തുടക്കം നൽകിയ സംവിധായകൻ സെൽവമണിയാണ് നടിയുടെ ഭർത്താവ്. ഒരു അവാർഡ് ദാന ചടങ്ങിൽ സെൽവമണിയാണ് തങ്ങളുടെ ദാമ്പത്യ ജീവിതത്തിന്റെ രഹസ്യം വെളിപ്പെടുത്തിയത്.





റോജയുമായി അടുത്തപ്പോൾ തന്നെ ഇഷ്ടം തോന്നിയിരുന്നു. നേരെ റോജയോട് പ്രണയം പ്രപ്പോസ് ചെയ്യാതെ, വീട്ടുകാരോട് കാര്യം പറഞ്ഞു, നിങ്ങളുടെ മകളെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന്. പറ്റില്ല എന്ന് പറയാൻ എന്റെ വീട്ടുകാർക്ക് അദ്ദേഹത്തിൽ നെഗറ്റീവ് ഒന്നും ഉണ്ടായിരുന്നില്ല. അതാണ് പ്രണയത്തിന്റെ തുടക്കം. അദ്ദേഹം പറഞ്ഞത്, ഭാര്യയോട് തോറ്റ് കൊടുത്താൽ ജീവിതത്തിൽ നീ വിജയിക്കും എന്നാണ്. ഒരിക്കലും ഭാര്യമാരോട് തർക്കിച്ച് ജയിക്കാൻ ശ്രമിക്കരുത്, ഒന്നുകിൽ വിട്ടുകൊടുക്കുക, അല്ലെങ്കിൽ ജയിച്ചു എന്ന് വെറുതെ അവരെ ബോധ്യപ്പെടുത്തുക. ഭാര്യയോട് ജയിക്കണോ, ജീവിതത്തിൽ ജയിക്കണോ എന്ന് ചോദിച്ചാൽ നീ ഏത് തീരഞ്ഞെടുക്കും എന്ന് ചോദിച്ചു, ഞാൻ പറഞ്ഞു - ജീവിതത്തിൽ ജയിച്ചാൽ മതി എന്ന്. അപ്പോൾ ഭാര്യയോട് തോൽക്കുന്നതിൽ തെറ്റില്ല എന്ന് അദ്ദേഹം പറഞ്ഞു.






അത് ഞാൻ ഫോളോ ചെയ്തു, ഭാര്യയെ ജയിപ്പിച്ച് ഞാൻ ജയിച്ചു. ഈഗോ ഇല്ലാതെ ജീവിക്കാൻ ശ്രമിച്ചാൽ ഏത് ബന്ധവും മുന്നോട്ട് പോകും- സെൽവമണി പറഞ്ഞു. ഹണിമൂൺ കഴിഞ്ഞ് വരുമ്പോളേക്കും, വേർപിരിയാം എന്ന തീരുമാനത്തിൽ ഞാൻ എത്തിയിരുന്നു. ഇതുകൊണ്ടാണ് എല്ലാ താര വിവാഹങ്ങളും വിവാഹ മോചനത്തിൽ അവസാനിക്കുന്നത് എന്ന് ഞാൻ കരുതി. ഇക്കാര്യം ഞാൻ എന്റെ ഒരു സുഹൃത്തിനോട് പറഞ്ഞു, അദ്ദേഹം നൽകിയ മറുപടിയാണ് ഇന്നും ഞങ്ങളുടെ ദാമ്പത്യം ഇത്ര സന്തോഷത്തോടെ പോകാൻ കാരണം പിന്നീട് 12 വർഷത്തോളം ഞങ്ങൾ പ്രണയിച്ചു, അതിലൊരു ദിവസം പോലും, ഒരു നേരം പോലും ഞങ്ങൾ വഴക്കടിച്ചിട്ടില്ല, അത്രയും നല്ല പ്രണയമായിരുന്നു എന്ന് പറഞ്ഞുകൊണ്ട് സെൽവമണി തുടർന്നു. 






12 വർഷത്തെ പ്രണയത്തിന് ശേഷം ഞങ്ങൾ വിവാഹിതരായി, പക്ഷേ മൂന്ന് ദിവസം പോലും എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. അപ്പോഴേക്കും മടുത്തു, അത്രയധികം വഴക്കായിരുന്നു. 45 ദിവസം ഹണിമൂണിന് പോയി, അവിടെ വച്ച് നൂറിലധികം തവണ ഞങ്ങൾ വഴക്കിട്ടു. ഒരു അവാർഡ് ദാന ചടങ്ങിൽ സെൽവമണിയാണ് തങ്ങളുടെ ദാമ്പത്യ ജീവിതത്തിന്റെ രഹസ്യം വെളിപ്പെടുത്തിയത്. റോജയുമായി അടുത്തപ്പോൾ തന്നെ ഇഷ്ടം തോന്നിയിരുന്നു. നേരെ റോജയോട് പ്രണയം പ്രപ്പോസ് ചെയ്യാതെ, വീട്ടുകാരോട് കാര്യം പറഞ്ഞു, നിങ്ങളുടെ മകളെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന്. പറ്റില്ല എന്ന് പറയാൻ എന്റെ വീട്ടുകാർക്ക് അദ്ദേഹത്തിൽ നെഗറ്റീവ് ഒന്നും ഉണ്ടായിരുന്നില്ല. അതാണ് പ്രണയത്തിന്റെ തുടക്കം.

Find Out More:

Related Articles: