എനിക്കും മോനും നല്‍കിയ വാക്ക് നിങ്ങള്‍ പാലിക്കുന്നതിന് നന്ദി: ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങളുമായി മീര വാസുദേവന്‍!

frame എനിക്കും മോനും നല്‍കിയ വാക്ക് നിങ്ങള്‍ പാലിക്കുന്നതിന് നന്ദി: ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങളുമായി മീര വാസുദേവന്‍!

Divya John
 എനിക്കും മോനും നൽകിയ വാക്ക് നിങ്ങൾ പാലിക്കുന്നതിന് നന്ദി: ഭർത്താവിനൊപ്പമുള്ള ചിത്രങ്ങളുമായി മീര വാസുദേവൻ!വർഷങ്ങളോളം മീര കുടുംബവിളക്കിലെ സുമിത്രയായി ജീവിച്ചു. അതിലൂടെ പ്രേക്ഷകരുടെ മനസ്സിൽ മാത്രമല്ല, മറ്റൊരാളുടെ മനസ്സിലും മീര ഇടം നേടിയിരുന്നു, സീരിയലിന്റെ ക്യാമറമാൻ വിപിൻ പുതിയങ്കത്തിന്റെ മനസ്സിൽ!തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ മീര വാസുദേവൻ, മലയാളികളുടെ വീട്ടിലെ ഒരംഗമായി മാറിയത് കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ്. അതെ കുടുംബവിളക്കിന്റെ ഉൾപ്പടെ നിരവദി സീരിയലുകളുടെ ക്യാമറമാൻ ആയ വിപിനാണ് മീരയുടെ ഭർത്താവ്. 2024 ൽ ആണ് മീര വാസുദേവന്റെയും വിപിന്റെയും വിവാഹം കഴിഞ്ഞത്. മീരയെക്കാൾ പ്രായം കുറഞ്ഞ ആളാണെങ്കിലും, അവരുടെ പ്രണയവും പക്വതയും അതിലും മുകളിലായിരുന്നു.






 ഭർത്താവിനൊപ്പമുള്ള മനോഹര നിമിഷത്തെ കുറിച്ചും അദ്ദേഹത്തിന്റെ പിന്തുണയെ കുറിച്ചും മീര വാസുദേവൻ പലപ്പോഴും സോഷ്യൽ മീഡിയയിൽ വാചാലയായി. മീരയുടെ സ്‌നേഹത്തെ കുറിച്ച് വിപിനും സോഷ്യൽ മീഡിയയിൽ കുറിച്ചു. പ്രമുഖ ഛായാഗ്രഹകൻ അശോക് കുമാറിന്റെ മകൻ വിശാൽ അഗർവാൾ ആയിരുന്നു മീര വാസുദേവന്റെ ആദ്യ ഭർത്താവ്. 2005 ൽ വിവാഹിതരാവുകയും 2010 ൽ ആ ബന്ധം വേർപിരിയുകയും ചെയ്തു. 2012 ൽ നടനും മോഡലുമായ ജോൺ കൊക്കനുമായുള്ള വിവാഹം നടന്നു. ആ ബന്ധത്തിലാണ് മീരയ്ക്ക് മകൻ പിറന്നത്. 2016 ൽ ജോൺ കൊക്കനുമായി വേർപിരിഞ്ഞതിന് ശേഷം മീര മകനൊപ്പം സിംഗിൾ ലൈഫ് ജീവിക്കുകയായിരുന്നു. ഇപ്പോൾ മകനും മീരയ്ക്കും കൂട്ടാണ് വിപിൻ.  എന്റെ ജീവിതത്തിന്റെ പ്രണയമായ വിപിൻ പുതിയാങ്കത്തിന് ജന്മദിനാശംസകൾ. 






ജീവിതത്തിലുടനീളം നിങ്ങളുടെ കൃപയെ ഞാൻ അഭിനന്ദിക്കുന്നു. നിങ്ങളുടെ ജോലിയിലൂടെ നിങ്ങൾ നയിക്കുന്ന ശാന്തമായ ആത്മവിശ്വാസത്തെ ഞാൻ സ്‌നേഹിക്കുന്നു, എന്നോടും നമ്മുടെ മകനോടും സ്‌നേഹവും ജീവിതവും നൽകുമെന്ന നിങ്ങളുടെ വാഗ്ദാനം പാലിക്കുന്നതിനെ ഞാൻ അഭിനന്ദിക്കുന്നു. എന്റെ ജീവിതകാലം മുഴുവൻ നിങ്ങളെ എനിക്ക് മാത്രമായി ലഭിച്ചതിൽ വളരെ നന്ദി! എന്ന് നിങ്ങളുടെ ഭാര്യ' എന്ന് പറഞ്ഞാണ് മീരയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് അവസാനക്കുന്നത്.  ഇപ്പോഴിതാ, വിപിന് മനോഹരമായ ഒരു ബർത്ത് ഡേ പോസ്റ്റുമായി എത്തിയിരിക്കുകയാണ് മീര വാസുദേവൻ. തനിക്കും മകനും നൽകിയ വാക്ക് പാലിക്കുന്നതിന് ഭർത്താവിന് മീര അഭിനന്ദനമറിയിക്കുന്നു.






മീരയുടെ സ്‌നേഹത്തെ കുറിച്ച് വിപിനും സോഷ്യൽ മീഡിയയിൽ കുറിച്ചു. പ്രമുഖ ഛായാഗ്രഹകൻ അശോക് കുമാറിന്റെ മകൻ വിശാൽ അഗർവാൾ ആയിരുന്നു മീര വാസുദേവന്റെ ആദ്യ ഭർത്താവ്. 2005 ൽ വിവാഹിതരാവുകയും 2010 ൽ ആ ബന്ധം വേർപിരിയുകയും ചെയ്തു. 2012 ൽ നടനും മോഡലുമായ ജോൺ കൊക്കനുമായുള്ള വിവാഹം നടന്നു. ആ ബന്ധത്തിലാണ് മീരയ്ക്ക് മകൻ പിറന്നത്. 2016 ൽ ജോൺ കൊക്കനുമായി വേർപിരിഞ്ഞതിന് ശേഷം മീര മകനൊപ്പം സിംഗിൾ ലൈഫ് ജീവിക്കുകയായിരുന്നു. ഇപ്പോൾ മകനും മീരയ്ക്കും കൂട്ടാണ് വിപിൻ.  എന്റെ ജീവിതത്തിന്റെ പ്രണയമായ വിപിൻ പുതിയാങ്കത്തിന് ജന്മദിനാശംസകൾ. ജീവിതത്തിലുടനീളം നിങ്ങളുടെ കൃപയെ ഞാൻ അഭിനന്ദിക്കുന്നു. 

Find Out More:

Related Articles: