ജൂനിയർ എൻടിആർ; ആരോഗ്യ സ്ഥിതിയിൽ ആശങ്കരായി ആരാധകർ!

frame ജൂനിയർ എൻടിആർ; ആരോഗ്യ സ്ഥിതിയിൽ ആശങ്കരായി ആരാധകർ!

Divya John
 ജൂനിയർ എൻടിആർ; ആരോഗ്യ സ്ഥിതിയിൽ ആശങ്കരായി ആരാധകർ! മലയാളത്തിലും ജൂനിയർ എൻടിആറിന് ആരാധകരില്ലാതെയല്ല. എന്നാൽ ഇപ്പോൾ ആരാധകരെ ആശങ്കയിലാക്കുന്നത് അദ്ദേഹത്തിന്റേതായ പുറത്തുവന്ന ചില ചിത്രങ്ങളാണ്. ജൂനിയർ എൻടിആർ എന്ന തെലുങ്ക് സിനിമാ ലോകത്ത് ഒരു വികാരമാണ്, ബ്രഹ്‌മാണ്ഡ സിനിമകളിലെ നായകനാണു താരം. വിഷയം സോഷ്യൽ മീഡിയയിൽ നിയന്ത്രണങ്ങളില്ലാതെ പടരുന്ന സാഹചര്യത്തിലാണ് നടന്റെ മാറ്റത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാക്കി സഹോദരൻ കല്യാൺ രാം രംഗത്തെത്തിയത്. ശരീരം നന്നെ മെലിഞ്ഞ രൂപത്തിലുള്ള ഏതാനും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഇതിന് പിന്നാലെ ജൂനിയർ എൻ ടി ആറിന് എന്തോ ആരോഗ്യ പ്രശ്‌നമാണ് എന്ന തരത്തിൽ വാർത്തകളും വന്നു.






ഡ്രാഗൺ 2026 ജനുവരിയിൽ ആയിരിക്കും റിലീസ് ചെയ്യുക എന്നാണ് നിലവിലെ വിവരം. ചിത്രത്തിൽ ടൊവിനോ തോമസ് ഒരു പ്രധാന കഥാപാത്രമായി എത്തുന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. കുടിയേറ്റത്തിന്റെ കഥയാണ് സിനിമ എന്നാണ് റിപ്പോർട്ടുകൾ. പഞ്ചസാര അടങ്ങിയ ജൂസ് സോഡ പോലുള്ള പാനീയങ്ങൾ ഒഴിവാക്കി വെള്ളവും ലോ-ഫാറ്റ് മിൽക്കും ശീലമാക്കി. മൂന്ന് നേരം മീൽസും രണ്ട് നേരം സ്‌നാക്‌സും കഴിക്കുമെങ്കിലും അത് ഓവറാകാതെ ശ്രദ്ധിച്ചു. സ്‌നാക്ക് നട്‌സോ ഫ്രൂട്‌സോ മാത്രമാണ്. ഇതിനൊപ്പം കൃത്യമായ വ്യായാമവും ചെയ്താണ് നടൻ 14 കിലോ കുറച്ചത്. തിട കുറയ്ക്കുന്നതിനായി ജൂനിയർ എൻടിആർ പൂർണമായും ഫാസ്റ്റ് ഫുഡ്ഡ് ഒഴിവാക്കി.






കൂടുതൽ പച്ചക്കറികളും പഴ വർഗ്ഗങ്ങളും കഴിച്ചു. ജൂനിയർ എൻടിആറിന് യാതൊരു തര ആരോഗ്യ പ്രശ്‌നങ്ങളുമില്ല. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ഡ്രാഗൺ എന്ന സിനിമയ്ക്ക് വേണ്ടിയുള്ള ട്രാൻസ്ഫർമേഷനാണ് ഇത്. കടുത്ത ഡയറ്റും, വ്യായാമവും ചെയ്ത് 14 കിലോയോളം ജൂനിയർ എൻടി ആർ ശരീര ഭാരം കുറച്ചു. കഥാപാത്രത്തിന് അത് അത്യാവശ്യമായിരുന്നു. സിനിമയോടുള്ള കമ്മിറ്റ്‌മെന്റ് കാരണമാണ് നടൻ തടി കുറച്ചത്, അല്ലാതെ ആരോഗ്യ പ്രശ്‌നമല്ല എന്ന് കല്യാൺ രാം വ്യക്തമാക്കുന്നു. ശരീരം നന്നെ മെലിഞ്ഞ രൂപത്തിലുള്ള ഏതാനും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.





 ഇതിന് പിന്നാലെ ജൂനിയർ എൻ ടി ആറിന് എന്തോ ആരോഗ്യ പ്രശ്‌നമാണ് എന്ന തരത്തിൽ വാർത്തകളും വന്നു. വിഷയം സോഷ്യൽ മീഡിയയിൽ നിയന്ത്രണങ്ങളില്ലാതെ പടരുന്ന സാഹചര്യത്തിലാണ് നടന്റെ മാറ്റത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാക്കി സഹോദരൻ കല്യാൺ രാം രംഗത്തെത്തിയത്.
 

Find Out More:

Related Articles: