ജിപിയുടെ പ്രചോദനവും പ്രോത്സാഹാനവും; ഗോപിക അനിലിന്റെ പുതിയ ചിത്രങ്ങൾ വൈറൽ!

Divya John
 ജിപിയുടെ പ്രചോദനവും പ്രോത്സാഹാനവും; ഗോപിക അനിലിന്റെ പുതിയ ചിത്രങ്ങൾ വൈറൽ! സാരിയോ ചുരിദാറോ ഉടുത്ത് വന്ന തനി നാടൻ പെൺകുട്ടി. ബാലതാരമായി സിനിമയിൽ എത്തിയെങ്കിലും, സിരിയലുകലിലൂടെ നായികയായി വന്നുവെങ്കിലും മലയാളികൾക്കിന്നും ഗോപിക അനിൽ സാന്ത്വനത്തിലെ അഞ്ജലി തന്നെയാണ്. തടി കുറഞ്ഞിട്ടുണ്ട്, ബോഡി ഷേപ്പ് മൊത്തത്തിൽ മാറി, മുഖത്ത് കുറച്ചുകൂടെ ചെറുപ്പവും തിളക്കവും തോന്നുന്നു എന്നാണ് ഗോപികയുടെ ഇപ്പോഴത്തെ ഓരോ ഫോട്ടോയ്ക്കും വരുന്ന കമന്റുകൾ. കണ്ടു ശീലിച്ച ആ രൂപത്തിൽ നിന്നുള്ള മാറ്റമാണോ എന്നറിയില്ല, പക്ഷേ ഗോപികയെ ഇപ്പോൾ അഞ്ജലിയായി സങ്കൽപിക്കാനേ സാധിക്കുന്നില്ല എന്നാണ് ആരാധകർ പറയുന്നത്. ഭയങ്കരമായ മാറ്റം പ്രകടമാണ്. 





ഇപ്പോൾ ബ്രാന്റ് പ്രമോഷനും മോഡലിങുമൊക്കെ ചെയ്യുന്നത് കൊണ്ട് ഈ ലുക്കാണ് കൂടുതൽ നല്ലത് എന്ന് അഭിപ്രായമുള്ളവരുമുണ്ട്. എന്തായാലും സീരിയൽ ഗോപിക പൂർണമായും ഉപേക്ഷിച്ചു. ഭർത്താവ് ഗോവിന്ദ് പദ്മസൂര്യ സ്റ്റൈലിനും സൗന്ദര്യത്തിനും വളരെ അധികം പ്രാധാന്യം നൽകുന്ന ആളാണ്. ആ പ്രചോദനവും പ്രോത്സാഹനവും ആണോ ഈ മാറ്റത്തിന് കാരണം എന്നാണ് പലരുടെയും ചോദ്യം. ഹ്രസ്വ ചിത്രങ്ങളിലും ബ്രാന്റ് പ്രമോഷൻ പരസ്യങ്ങളിലും മാത്രമല്ല. സിനിമകളിലും സജീവമാവുകയാണ് താരം. 




നിലവിൽ ഏറ്റവും പുതിയ ചിത്രമായ സുമതി വളവിന്റെ പ്രമോഷൻ തിരക്കുകളിലാണ് ഗോപിക അനിൽ. സാന്ത്വനം ചെയ്യുന്ന സമയത്ത് എല്ലായിടത്തു നിന്നും സംസാരിക്കാൻ മടിച്ചു നിൽക്കുന്ന, ഉൾവലിയുന്ന അഞ്ജലിയെയാണ് കണ്ടത്. എന്നാൽ ജിപിയ്ക്കൊപ്പം കൂടിയതിന് ശേഷം അഞ്ജലി കുറച്ചധികം ആക്ടീവാണെന്നാണ് ആരാധകരുടെ അഭിപ്രായം. 



കണ്ടു ശീലിച്ച ആ രൂപത്തിൽ നിന്നുള്ള മാറ്റമാണോ എന്നറിയില്ല, പക്ഷേ ഗോപികയെ ഇപ്പോൾ അഞ്ജലിയായി സങ്കൽപിക്കാനേ സാധിക്കുന്നില്ല എന്നാണ് ആരാധകർ പറയുന്നത്. ഭയങ്കരമായ മാറ്റം പ്രകടമാണ്. ഇപ്പോൾ ബ്രാന്റ് പ്രമോഷനും മോഡലിങുമൊക്കെ ചെയ്യുന്നത് കൊണ്ട് ഈ ലുക്കാണ് കൂടുതൽ നല്ലത് എന്ന് അഭിപ്രായമുള്ളവരുമുണ്ട്. എന്തായാലും സീരിയൽ ഗോപിക പൂർണമായും ഉപേക്ഷിച്ചു. ഭർത്താവ് ഗോവിന്ദ് പദ്മസൂര്യ സ്റ്റൈലിനും സൗന്ദര്യത്തിനും വളരെ അധികം പ്രാധാന്യം നൽകുന്ന ആളാണ്. ആ പ്രചോദനവും പ്രോത്സാഹനവും ആണോ ഈ മാറ്റത്തിന് കാരണം എന്നാണ് പലരുടെയും ചോദ്യം. ഹ്രസ്വ ചിത്രങ്ങളിലും ബ്രാന്റ് പ്രമോഷൻ പരസ്യങ്ങളിലും മാത്രമല്ല. സിനിമകളിലും സജീവമാവുകയാണ് താരം. നിലവിൽ ഏറ്റവും പുതിയ ചിത്രമായ സുമതി വളവിന്റെ പ്രമോഷൻ തിരക്കുകളിലാണ് ഗോപിക അനിൽ.

Find Out More:

Related Articles: