ഓമി സ്ത്രീയിലേക്കു എത്തുമ്പോൾ പഴയ ലൈഫിലേക്കു തിരിച്ച് വരുന്നെന്നു ദിയയും!

Divya John
 ഓമോ സ്ത്രീയിലേക്കു എത്തുമ്പോൾ പഴയ ലൈഫിലേക്കു തിരിച്ച് വരുന്നെന്നു ദിയയും! . മൈ ഓമി കംസ് ഹോം എന്ന ക്യാപ്ഷനോടെയായിരുന്നു പുതിയ വീഡിയോ പങ്കുവെച്ചത്. കാത്തിരിക്കുകയായിരുന്നു ഈ വീഡിയോയ്ക്കായി എന്നായിരുന്നു കമന്റുകൾ. രാവിലത്തെ വെയിലൊക്കെ കൊള്ളിക്കുന്നുണ്ട്. അപ്പോഴാണ് അവൻ കണ്ണൊക്കെ ശരിക്കും തുറക്കുന്നുണ്ടെന്നായിരുന്നു ദിയ പറഞ്ഞത്. ആശുപത്രിയിലാണെങ്കിലും സുഖം പിടിച്ച് ഉറങ്ങുകയാണ് അശ്വിൻ. ആ രംഗവും വീഡിയോയിൽ കാണിച്ചിരുന്നു.ദിയ കൃഷ്ണയുടെയും അശ്വിൻ ഗണേഷിന്റെയും മകനായ ഓമി സോഷ്യൽമീഡിയയിലെ താരമാണ്. പ്രസവ വീഡിയോ പങ്കുവെച്ചും, മകന്റെ പേര് പരസ്യമാക്കിയ വിശേഷങ്ങളുമെല്ലാം ട്രെൻഡിംഗായതാണ്. ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയ വിശേഷങ്ങളും ദിയ പങ്കുവെച്ചിരുന്നു.വീട്ടിലേക്ക് പോവുന്നതിന് മുന്നെയായി മേക്കപ്പൊക്കെയിട്ട് ഒരുങ്ങിയിരുന്നു ദിയ. എനിക്ക് ഞാൻ ഇഷ്ടപ്പെടുന്ന ഡ്രസൊക്കെ ഇടാനാവും. അതിൽ സന്തോഷമുണ്ട്.





 ബേബിയേയും വെച്ച് റീൽ എടുക്കണമെന്ന് നേരത്തെ ആഗ്രഹിച്ചിരുന്നു. ഇവിടെ വരുമ്പോൾ വയറുണ്ടായിരുന്നല്ലോ, ആ സമയത്ത് ചുറ്റിക്കറങ്ങിയൊരു വീഡിയോ എടുത്തിരുന്നു. അതുപോലെ കറങ്ങുമ്പോൾ ബേബിയും വരുന്നത്. ഏതോ ഫോറിൻ ചെയ്തത് കണ്ടതാണ്. ഇവിടെ നിന്നുള്ള ഓർമകളെല്ലാം മനസിൽ സൂക്ഷിച്ച് ഇറങ്ങുന്നു. തന്നെ പരിചരിച്ചവരോടെല്ലാം നന്ദി പറഞ്ഞായിരുന്നു ദിയ ഇറങ്ങിയത്. എന്റെ എനർജിയും, ഒരു ബോയ് യുടെയും കൂടിയായാൽ ഇനി കെട്ടിയിടേണ്ടി വരും. ഊട്ടിയിലൊക്കെ പോയ സമയത്ത് മുഴുവനും ഓട്ടമായിരുന്നു. ഞാൻ എല്ലാവരെയും മരം കയറ്റുമായിരുന്നു. ഇവനെയും കയറ്റും. റമ്പുട്ടാനിലൊക്കെ കയറ്റി, അത് പറിക്കെടാ, ഇത് പറിക്കെടാ എന്ന് പറയും എന്ന് കൃഷ്ണകുമാർ പറയുന്നുണ്ടായിരുന്നു.





പെണ്ണുങ്ങളുടെ ഇടയിലായിരുന്ന കിച്ചുവിന് ഇപ്പോഴാണ് ഒരാണിനെ കിട്ടിയത്. ആരെങ്കിലും സംസാരിച്ചോണ്ടിരിക്കണം, പിന്നെ ഇങ്ങനെ നടക്കണം, അതേ ഇവന് വേണ്ടൂ.മോൻ ഉറങ്ങുമ്പോഴാണ് എനിക്കും ഉറങ്ങാനാവുന്നത്. ഡയപ്പർ മാറ്റാനും, ഡ്രസ് ചെയ്ഞ്ചിനുമായാണ് അവൻ കരയുന്നത്. അതുപോലെ ഒട്ടും നനവും പാടില്ല. എത്ര വലിയ ബഹളമാണെങ്കിലും അവൻ ഉറങ്ങിക്കോളും. വായൊക്കെ തുറന്ന് വെച്ചാണ് ഉറക്കം. അവന്റെ എക്‌സ്പ്രഷൻ കാണണമെങ്കിൽ ഓസിയുടെ ഈ ഫോട്ടോ നോക്കിയാൽ മതിയെന്നായിരുന്നു കൃഷ്ണകുമാർ പറഞ്ഞത്. നീയും പണ്ട് ഇങ്ങനെയായിരുന്നു. എല്ലാം അത്ഭുതമാണ്. മിസ്റ്റർ ബീൻ തന്നെ, അതെനിക്ക് പ്രിയപ്പെട്ട ക്യാരക്ടറാണെന്നായിരുന്നു ദിയ പറഞ്ഞത്.ആൾ വളരെ ചെറിയതാണ്. പക്ഷേ, ഇങ്ങനെ പൊതിഞ്ഞത് കണ്ടാൽ വിചാരിക്കും തടിയനാണെന്ന്. വേണമെങ്കിൽ ഹൻസികയേയും ഇതിൽ കിടത്താമെന്നായിരുന്നു സിന്ധു കൃഷ്ണ പറഞ്ഞത്.






നിയോമിന്റെ ആദ്യ യാത്രയാണെന്നും ദിയ പറയുന്നുണ്ടായിരുന്നു. കുഞ്ഞ് വരുന്നതുമായി ബന്ധപ്പെട്ട് ഗംഭീര ഡെക്കറേഷനായിരുന്നു ഇഷാനി ഒരുക്കിയത്. ഇതൊക്കെ എങ്ങനെ ഒപ്പിച്ചു എന്നായിരുന്നു എല്ലാവരും ചോദിച്ചത്. ബേബി കുറച്ച് വളർന്നിട്ട് വേണം ഇങ്ങനെ ഡ്രസ് ചെയ്യിക്കാൻ എന്നായിരുന്നു ഒരു ഫോട്ടോ കണ്ടപ്പോൾ ഹൻസിക പറഞ്ഞത്. അമ്മുവിന്റെ കല്യാണത്തിന് ഇങ്ങനെ ഡ്രസ് ഇടീക്കാം എന്നായിരുന്നു ദിയയുടെ കമന്റ്. ഞാനും അശ്വിനും നിയോമും ഇനി വീട്ടിൽ തന്നെയാണ്. പെറ്റേണിറ്റി ലീവൊക്കെ എടുത്തിട്ടുണ്ട്.വീട്ടിലേക്ക് പോവുന്നതിന് മുന്നെയായി മേക്കപ്പൊക്കെയിട്ട് ഒരുങ്ങിയിരുന്നു ദിയ. 





എനിക്ക് ഞാൻ ഇഷ്ടപ്പെടുന്ന ഡ്രസൊക്കെ ഇടാനാവും. അതിൽ സന്തോഷമുണ്ട്. ബേബിയേയും വെച്ച് റീൽ എടുക്കണമെന്ന് നേരത്തെ ആഗ്രഹിച്ചിരുന്നു. ഇവിടെ വരുമ്പോൾ വയറുണ്ടായിരുന്നല്ലോ, ആ സമയത്ത് ചുറ്റിക്കറങ്ങിയൊരു വീഡിയോ എടുത്തിരുന്നു. അതുപോലെ കറങ്ങുമ്പോൾ ബേബിയും വരുന്നത്. ഏതോ ഫോറിൻ ചെയ്തത് കണ്ടതാണ്. ഇവിടെ നിന്നുള്ള ഓർമകളെല്ലാം മനസിൽ സൂക്ഷിച്ച് ഇറങ്ങുന്നു. തന്നെ പരിചരിച്ചവരോടെല്ലാം നന്ദി പറഞ്ഞായിരുന്നു ദിയ ഇറങ്ങിയത്.

Find Out More:

Related Articles: