മരണ കാരണം അമിത വേഗം.

VG Amal
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ വാഹന അപകടത്തിന് കാരണം അമിതവേഗമെന്ന് ശാസ്ത്രീയനിഗമനം. കാർ മരത്തിൽ ഇടിച്ചായിരുന്നു അപകടം. അപകടം നടക്കുന്നസമയത്ത് കാറിന്റെ വേഗം മണിക്കൂറിൽ 100 കിലോമീറ്റര്‍ ആയിരുന്നു.

അപകടത്തിന് തൊട്ടുമുന്‍പ് മണിക്കൂറില്‍ നൂറിനും നൂറ്റി ഇരുപത് കിലോമീറ്ററിനുമിടയിലായിരുന്നു കാറിന്റെ വേഗമെന്ന് മോട്ടോര്‍വാഹന വകുപ്പും കാര്‍ കമ്പനിയും നല്‍കിയ സംയുക്ത റിപ്പോര്‍ട്ടില്‍ പറയുന്നു.


Find Out More:

Related Articles: