ജീപ്പ് മറിഞ്ഞു 3 പേർ മരിച്ചു

frame ജീപ്പ് മറിഞ്ഞു 3 പേർ മരിച്ചു

VG Amal
ധനുഷ്‌കോടി ദേശീയപാതയില്‍ ബോഡിമേട് പുലിക്കുത്തിന് സമീപം ജീപ്പ് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. ഒട്ടേറെപേര്‍ക്ക് പരിക്കേറ്റു. പൂപ്പാറയിലെ ഏലത്തോട്ടത്തില്‍നിന്ന് തൊഴിലാളികളുമായി പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 

നിറയെ തൊഴിലാളികളുമായി പോയ ജീപ്പ് കാറ്റാടിഭാഗത്തുവെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് ഹെയര്‍പിന്‍ വളവില്‍നിന്ന് താഴേക്ക് പതിക്കുകയായിരുനിന്നു ജീപ്പ്. . ഇരുപതോളം തൊഴിലാളികള്‍ വാഹനത്തിലുണ്ടായിരുന്നതായാണ് വിവരം. പരിക്കേറ്റവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. ഇവരെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

Find Out More:

Related Articles:

Unable to Load More