വൈറ്റ് ഹൗസിനു സമീപം ഉണ്ടായ വെടിവെപ്പിൽ ആറ് പേർക്ക് പരിക്കേറ്റു.

VG Amal
അമേരിക്കയിൽ വാഷിങ്ടണ്‍ ഡി.സിയിലുണ്ടായ വെടിവെപ്പില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില വളരെ  ഗുരുതരമാണ്. 

കൊളംബിയ റോഡിലെ 1300 ബ്ലോക്കിലാണ് വെടിവെപ്പ്. പരിക്കേറ്റവരെ കൊളംബിയ ഹൈറ്റ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അമേരിക്കന്‍ പ്രസിഡന്റിന്റെ ആസ്ഥാനമായ വൈറ്റ് ഹൗസിന് മൂന്നര കിലോമീറ്റര്‍ അടുത്താണ് വെടിവെപ്പുണ്ടായത്. 
സ്ഥലം പോലീസ് വളഞ്ഞിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കനത്ത സുരക്ഷയിലാണ് വൈറ്റ് ഹൗസ്് അടുത്തുള്ളസുരക്ഷയിലാണ് വൈറ്റ് ഹൗസ് അടുത്തുള്ള എല്ലാ പ്രദേശങ്ങളും ഇപ്പോൾ. 

Find Out More:

Related Articles: