കിറ്റുകൊടുത്തും പെൻഷൻ കൊടുത്തുമല്ല പിണറായി വീണ്ടും അധികാരത്തിൽ വന്നതിന്നു അബ്ദുല്ല കുട്ടി! കേരളത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് കള്ളപ്പണമൊഴിക്കിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി ആരോപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെയും പാർട്ടി നേതാക്കളെയും കള്ളക്കേസിൽ കുടുക്കുന്നതിൽ പ്രതിഷേധിച്ച് കണ്ണുർ കലക്ടറേറ്റിന് മുൻപിൽ ബി.ജെ.പി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ജ്വാല സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അതായത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ബി.ജെ.പി.
കേരളത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് കള്ളപ്പണമൊഴിക്കിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി ആരോപിച്ചു. കിറ്റുകൊടുത്തും പെൻഷൻ കൊടുത്തുമല്ല പിണറായി വീണ്ടും അധികാരത്തിൽ വന്നത്. കൊലപാതക രാഷ്ട്രീയം കൊണ്ട് സംഘപരിവാർ പ്രസ്ഥാനത്തെ തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ കുഴൽപണ കേസിൽ ബിജെപി നേതാക്കളെ കുടുക്കാൻ ശ്രമിക്കുന്നത്.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുന്ന് കോടി രൂപ വീതമാണ് പിണറായി കളളപ്പണമായി ഒഴുക്കിയത്. ഈ പണത്തിൻ്റെ ഉറവിടം എവിടെയാണെന്ന് അന്വേഷിക്കണം. മാത്രമല്ല കൊടകരയിൽ നടന്നത് കവർച്ചയാണെന്നും അതിൽ സിപിഎമ്മുമായി ബന്ധമുള്ളവരും പങ്കാളികളാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
സമരത്തിൽ ജില്ല പ്രസിഡൻ്റ് എൻ ഹരിദാസ് അധ്യക്ഷനായി. നേതാക്കളായി ബിജു ഏളകുഴി, സലീന, യുടി ജയന്തൻ, കെകെ വിനോദ്കുമാർ, അരുൺ കൈതപ്രം എന്നിവർ പങ്കെടുത്തു. കഴിഞ്ഞ ഭരണത്തിൽ പിണറായിയും അദ്ദേഹത്തിൻ്റെ കൂട്ടാളികളും നടത്തിയ സ്വർണക്കടത്ത് കേസിലെ കള്ളക്കളികൾ പുറത്തു കൊണ്ടുവന്നതിനാണ് കെ സുരേന്ദ്രനെ വേട്ടയാടുന്നത്. സമരത്തിൽ ജില്ല പ്രസിഡൻ്റ് എൻ ഹരിദാസ് അധ്യക്ഷനായി. നേതാക്കളായി ബിജു ഏളകുഴി, സലീന, യുടി ജയന്തൻ, കെകെ വിനോദ്കുമാർ, അരുൺ കൈതപ്രം എന്നിവർ പങ്കെടുത്തു.
ഒപ്പം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെയും പാർട്ടി നേതാക്കളെയും കള്ളക്കേസിൽ കുടുക്കുന്നതിൽ പ്രതിഷേധിച്ച്കണ്ണുർ കലക്ടറേറ്റിന് മുൻപിൽ ബി.ജെ.പി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ജ്വാല സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അതേസമയം കഴിഞ്ഞ ദിവസങ്ങളിലാണ് കൊടകര കേസ് ബിജെപിയെ തകർക്കാനുള്ള സിപിഎമ്മിന്റെയും, ചില പൊലീസ് ഉദ്യോഗസ്ഥരുടെയും ഗൂഢാലോചനയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ പറഞ്ഞത്. കവർച്ചാ കേസിൽ ജയിലിലുള്ള പ്രതികളുടെ കാൾ ഡീറ്റെയിൽസ് പുറത്തു വിടാത്തത് ദുരൂഹമാണ്.
ഒരു വിഭാഗം മാധ്യമങ്ങളും ബിജെപിക്കെതിരെ വ്യാപകമായി വ്യാജ പ്രചാരണങ്ങൾ നടത്തുകയാണ്. ഇതിനെ പാർട്ടി അതിശക്തമായി നേരിടും. ബിജെപി ദേശീയ നിർവാഹക സമിതി അംഗം എൻ ശിവരാജൻ, ജില്ലാ അധ്യക്ഷൻ ഇ കൃഷ്ണദാസ്, മണ്ഡലം പ്രസിഡണ്ട് പി സ്മിതേഷ് തുടങ്ങിയവർ സംബന്ധിച്ചു.പ്രതികളിലൊരാളായ മാർട്ടിൻ സിപിഐയുടെ വിദ്യാർത്ഥി സംഘടന എഐഎസ്എഫിന്റെ പ്രവർത്തകനാണ് എന്നും അദ്ദേഹം പറഞ്ഞു. ബിജെപി വേട്ടക്കെതിരെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് അഞ്ചു വിളക്കിനു മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.