മുൻ ദേവികുളം എംഎൽഎ എസ് രാജേന്ദ്രനെ സിപിഎം പുറത്താക്കി!

Divya John
 മുൻ ദേവികുളം  എംഎൽഎ എസ് രാജേന്ദ്രനെ സിപിഎം പുറത്താക്കി! ഒരു വർഷത്തേക്കാണ് സസ്പെൻഷൻ. രാജേന്ദ്രനെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്യാനുള്ള സിപിഎം ജില്ലാ കമ്മിറ്റിയുടെ ശുപാർശ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു.  തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ രാജേന്ദ്രൻ സജീവമായില്ലെന്ന് സിപിഎം അന്വേഷണ കമ്മീഷൻ കണ്ടെത്തുകയും ചെയ്തു. രാജേന്ദ്രനെ തൽക്കാലം പാർട്ടിയിൽ നിന്നും മാറ്റി നിർത്തണമെന്ന ആവശ്യം ജില്ലാ കമ്മിറ്റിയാണ് സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നിൽ വെച്ചത്. 





  ദേവികുളത്തെ നിലവിലെ എംഎൽഎ എ രാജയെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്നടക്കമുള്ള നിരവധി ആരോപണങ്ങങ്ങൾ രാജേന്ദ്രനെതിരെ ഉയർന്നിരുന്നു പാർട്ടി നിർദേശിച്ചിട്ടും രാജയുടെ പേര് പറഞ്ഞില്ല, പാർട്ടിയുടെ നിലപാടിന് വിരുദ്ധമായി പ്രവർത്തിച്ചു, പാർട്ടി സമ്മേളനങ്ങളിലും പരിപാടികളിലും പങ്കെടുത്തില്ല എന്നിങ്ങനെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് രാജേന്ദ്രനെതിരെ ഉയർന്നത്. ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാതിരിക്കുക കൂടി ചെയ്തതോടെയാണ് പ്രശ്നം രൂക്ഷമായത്. ജില്ലാ സമ്മേളനത്തിൽ രാജേന്ദ്രനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നത്. തെരഞ്ഞെടുപ്പ് യോഗങ്ങളിൽ സ്ഥാനാർഥി എ രാജയുടെ പേര് പറയാൻ രാജേന്ദ്രൻ തയ്യാറായില്ല കൂടാതെ വോട്ടു ഭിന്നിപ്പിക്കാൻ ശ്രമിച്ചതായും രണ്ടംഗ കമ്മീഷൻ്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 





  അടിമാലി, മറയൂർ, മൂന്നാർ ഏരിയാ കമ്മിറ്റി അംഗങ്ങൾ അടക്കമുള്ളവർ എസ് രാജേന്ദ്രനെതിരെ പരാതി നൽകിയിരുന്നുവെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മുൻ എംഎൽഎ ആത്മാർഥത കാണിച്ചില്ലെന്നും പ്രചാരണത്തിൽ നിന്നു വിട്ടു നിന്നെന്നുമാണ് ആരോപണം. തെരഞ്ഞെടുപ്പ് യോഗങ്ങളിൽ സ്ഥാനാർഥി എ രാജയുടെ പേര് പറയാൻ രാജേന്ദ്രൻ തയ്യാറായില്ല. 





  പാർട്ടി നിർദേശിച്ചിട്ടും രാജയുടെ പേര് പറഞ്ഞില്ല, പാർട്ടിയുടെ നിലപാടിന് വിരുദ്ധമായി പ്രവർത്തിച്ചു, പാർട്ടി സമ്മേളനങ്ങളിലും പരിപാടികളിലും പങ്കെടുത്തില്ല എന്നിങ്ങനെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് രാജേന്ദ്രനെതിരെ ഉയർന്നത്. ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാതിരിക്കുക കൂടി ചെയ്തതോടെയാണ് പ്രശ്നം രൂക്ഷമായത്. ജില്ലാ സമ്മേളനത്തിൽ രാജേന്ദ്രനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നത്.  പാർട്ടിയുടെ നിലപാടിന് വിരുദ്ധമായി പ്രവർത്തിച്ചു, പാർട്ടി സമ്മേളനങ്ങളിലും പരിപാടികളിലും പങ്കെടുത്തില്ല എന്നിങ്ങനെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് രാജേന്ദ്രനെതിരെ ഉയർന്നത്. ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാതിരിക്കുക കൂടി ചെയ്തതോടെയാണ് പ്രശ്നം രൂക്ഷമായത്. ജില്ലാ സമ്മേളനത്തിൽ രാജേന്ദ്രനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നത്. തെരഞ്ഞെടുപ്പ് യോഗങ്ങളിൽ സ്ഥാനാർഥി എ രാജയുടെ പേര് പറയാൻ രാജേന്ദ്രൻ തയ്യാറായില്ല കൂടാതെ വോട്ടു ഭിന്നിപ്പിക്കാൻ ശ്രമിച്ചതായും രണ്ടംഗ കമ്മീഷൻ്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Find Out More:

Related Articles: