പിണറായിക്ക് ശേഷം ഇനി ആര് കളത്തിൽ?

Divya John
 പിണറായിക്ക് ശേഷം ഇനി ആര് കളത്തിൽ? 75 വയസെന്ന മാനദണ്ഡം സമ്മേളനം കർശനമായി നടപ്പാക്കിയപ്പോഴും മുഖ്യമന്ത്രിയും പൊളിറ്റ്ബ്യൂറോ അംഗവുമായ പിണറായിയ്ക്ക് പാർട്ടി ഇളവ് നൽകിയിരുന്നു. പിണറായിക്ക് ശേഷം ആരായിരിക്കും എന്ന ചോദ്യം അടുത്തിടെ വിവിധ കോണുകളിൽ നിന്ന് ഉയർന്ന് വരുന്നുണ്ട്. ഇപ്പോഴിതാ ഈ ചോദ്യത്തിന് മറുപടി നൽകിയി സിപിഎം സംസ്ഥാന സമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണനെ മുന്നാമതും സെക്രട്ടറിയായി തെരഞ്ഞെടുത്തെങ്കിലും കേരളഘടത്തിലെ അവസാന വാക്കായി അറിയപ്പെടുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്.







   പി കൃഷ്ണപിള്ളയ്ക്കും എ കെ ജിക്കും ഇ എം എസ്സിനും നായനാറിനും ശേഷം ഇതേ ചോദ്യം പാർട്ടി നേരിട്ടിട്ടുണ്ടെന്ന് പറഞ്ഞാണ് യെച്ചൂരി തങ്ങളുടെ നിലപാട് വ്യക്തമാക്കിയമാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് യെച്ചൂരി പിണറായി അനന്തര കാലഘട്ടത്തിൽ മുന്നോട്ടുവെയ്ക്കാൻ സിപിഎമ്മിന് ഒരു നേതൃ മുഖമുണ്ടോ എന്ന ചോദ്യത്തിനോട് പ്രതികരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ സി പി എമ്മിൻറെ പൊളിറ്റ് ബ്യുറൊ അംഗമാണ്. പൊളിറ്റ് ബ്യൂറൊ അംഗമെന്ന നിലയിലാണ് അദ്ദേഹം മുഖ്യമന്ത്രിയായത്. പൊളിറ്റ് ബ്യൂറൊ പാർട്ടിയുടെ സമുന്നത നേതൃഘടകമാണ്. പാർട്ടി കോൺഗ്രസാണ്, സർക്കാരല്ല, ഈ നയരേഖയിന്മേൽ അന്തിമ തീരുമാനമെടുക്കുക. അതിനുശേഷം ഇത് ഇടത് മുന്നണിയിൽ ചർച്ച ചെയ്യും.






    അവിടെ നിന്നുള്ള അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്ത ശേഷമാണ് സർക്കാർ ഇത് നടപ്പാക്കുകയെന്നും യെച്ചൂരി മാതൃഭൂമിയോട് പറഞ്ഞു. സിപിഎം സമ്മേളനത്തിൽ നവകരേള വികസനരേഖ പിണറായി അവതരിപ്പിച്ചത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനും യെച്ചൂരി മറുപടി നൽകി.ചലനാത്മകതയും മാറ്റവുമാണ് ഞങ്ങളുടെ പാർട്ടിയുടെ മുഖ മുദ്ര. ദളിത്, വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന ഒരു നേതൃഘടനയ്ക്കാണ് പാർട്ടി രൂപം നൽകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പുതുമുഖങ്ങൾ പാർട്ടിയുടെ സംസ്ഥാന നേതൃ നിരയിലേക്ക് വന്നു കഴിഞ്ഞു. അടുത്ത മാസം കണ്ണൂരിൽ നടക്കാനിരിക്കുന്ന പാർട്ടി കോൺഗ്രസിലും സമാനമായ മാറ്റങ്ങൾ ഉണ്ടാവുമെന്നും യെച്ചൂരി വ്യക്തമാക്കി.







  അതേസമയം  പി കൃഷ്ണപിള്ളയ്ക്കും എ കെ ജിക്കും ഇ എം എസ്സിനും നായനാറിനും ശേഷം ഇതേ ചോദ്യം പാർട്ടി നേരിട്ടിട്ടുണ്ടെന്ന് പറഞ്ഞാണ് യെച്ചൂരി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. സിപിഎം സമ്മേളനത്തിൽ നവകരേള വികസനരേഖ പിണറായി അവതരിപ്പിച്ചത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനും യെച്ചൂരി മറുപടി നൽകി. മുഖ്യമന്ത്രി പിണറായി വിജയൻ സി പി എമ്മിൻറെ പൊളിറ്റ് ബ്യുറൊ അംഗമാണ്. പൊളിറ്റ് ബ്യൂറൊ അംഗമെന്ന നിലയിലാണ് അദ്ദേഹം മുഖ്യമന്ത്രിയായത്. പൊളിറ്റ് ബ്യൂറൊ പാർട്ടിയുടെ സമുന്നത നേതൃഘടകമാണ്.

Find Out More:

Related Articles: