സർക്കാരിന്റെ ഒന്നാം വാർഷികാഘോഷം; സിപിഎം ഹൈജാക്ക് ചെയ്യുന്നുവെന്ന് സിപിഐ ആരോപിച്ചു! സിപിഐ സംസ്ഥാന കൗൺസിലിലാണ് വിമർശനം ഉയർന്നത്. സിപിഐയെ മാറ്റിനിർത്തി വാർഷികാഘോഷ പരിപാടികൾ പാർട്ടി പരിപാടിയാക്കി മാറ്റുകയാണെന്നാണ് സിപിഐ ആരോപിക്കുന്നത്. രണ്ടാം എൽഡിഎഫ് സർക്കാരിന്റെ ഒന്നാം വാർഷികം സിപിഎം ഹൈജാക്ക് ചെയ്യുന്നുവെന്ന് ആരോപണം.കണ്ണൂരിൽ നിന്നും ആരംഭിച്ച ആഘോഷ പരിപാടികൾ ഇപ്പോൾ തെക്കൻ ജില്ലകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ പരിപാടികൾ സിപിഎം ഒറ്റക്ക് കൈയ്യടക്കുകയാണെന്നാണ് സിപിഐ ആരോപിക്കുന്നത്.
രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക പരിപാടികൾ ഏപ്രിൽ മൂന്ന് മുതലാണ് ആരംഭിച്ചത്. നേരത്തെ സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രതിഷേധിച്ചവരെ ബൂട്ടിട്ട് ചവിട്ടിയതിനെതിരെ സിപിഐ രംഗത്തു വന്നിരുന്നു. കഴക്കൂട്ടം കരിങ്ങാച്ചിറയിലായിരുന്നു സംഭവം. പോലീസിന്റെ നടപടി സംസ്ഥാന സർക്കാരിന് ചീത്തപ്പേരുണ്ടാക്കിയെന്നാണ് സിപിഐ നേതൃയോഗത്തിലും സസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലും ഉയർന്ന വിമർശനം. സിൽവർ ലൈൻ പദ്ധതി ആവശ്യമാണെങ്കിലും ജനങ്ങളെ വിശ്വാസത്തിലെടുത്തു വേണം പദ്ധതി നടപ്പാക്കാനെന്നും സിപിഐ വ്യക്തമാക്കുന്നു.
മെയ് 20നാണ് സർക്കാരിന്റെ ഒന്നാം വാർഷിക ദിനം. സർക്കാർ സംഘടിപ്പിച്ച പരിപാടികളിൽ ഘടക കക്ഷികൾക്ക് ഒരു റോളും നൽകുന്നില്ലെന്നാണ് സിപിഐ സംസ്ഥാന കൗൺസിൽ വിമർശനം ഉന്നയിച്ചിരിക്കുന്നത്. പരിപാടികൾ സിപിഎം ഹൈജാക്ക് ചെയ്തെന്നു മാത്രമല്ല പാർട്ടി പരിപാടിയാക്കി മാറ്റിയെന്നാണ് വിമർശനം. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക പരിപാടികൾ ഏപ്രിൽ മൂന്ന് മുതലാണ് ആരംഭിച്ചത്. കണ്ണൂരിൽ നിന്നും ആരംഭിച്ച ആഘോഷ പരിപാടികൾ ഇപ്പോൾ തെക്കൻ ജില്ലകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ പരിപാടികൾ സിപിഎം ഒറ്റക്ക് കൈയ്യടക്കുകയാണെന്നാണ് സിപിഐ ആരോപിക്കുന്നത്.
നേരത്തെ സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രതിഷേധിച്ചവരെ ബൂട്ടിട്ട് ചവിട്ടിയതിനെതിരെ സിപിഐ രംഗത്തു വന്നിരുന്നു. കഴക്കൂട്ടം കരിങ്ങാച്ചിറയിലായിരുന്നു സംഭവം. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക പരിപാടികൾ ഏപ്രിൽ മൂന്ന് മുതലാണ് ആരംഭിച്ചത്. കണ്ണൂരിൽ നിന്നും ആരംഭിച്ച ആഘോഷ പരിപാടികൾ ഇപ്പോൾ തെക്കൻ ജില്ലകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ പരിപാടികൾ സിപിഎം ഒറ്റക്ക് കൈയ്യടക്കുകയാണെന്നാണ് സിപിഐ ആരോപിക്കുന്നത്.നേരത്തെ സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രതിഷേധിച്ചവരെ ബൂട്ടിട്ട് ചവിട്ടിയതിനെതിരെ സിപിഐ രംഗത്തു വന്നിരുന്നു. കഴക്കൂട്ടം കരിങ്ങാച്ചിറയിലായിരുന്നു സംഭവം.