സമാധാന നൊബേലിന് പ്രധാന മന്ത്രി നരേന്ദ്ര മോദിയെ പരിഗണിക്കുന്നു!

Divya John
  സമാധാന നൊബേലിന് പ്രധാന മന്ത്രി നരേന്ദ്ര മോദിയെ പരിഗണിക്കുന്നു! ഇന്ന് ലോകത്ത് ഏറ്റവും വിശ്വസ്തമായ മുഖം മോദിയുടേതാണെന്നാണ് നോർവീജീയൻ നൊബേൽ കമ്മിറ്റി ഡെപ്യൂട്ടി ലീഡർ അസ്‌ലെ തോജെ പറയുന്നത്. സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് ഏറ്റവും ശക്തനായ വ്യക്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് വിശ്വസിക്കുന്നെന്ന് നോർവീജീയൻ നൊബേൽ കമ്മിറ്റി ഡെപ്യൂട്ടി ലീഡർ അസ്‌ലെ തോജെ പറഞ്ഞത്. ഇന്ത്യൻ പ്രധാനമന്ത്രിയുടെ വലിയ ഫാനാണ് താന്നെന് തോജെ പറഞ്ഞു. യുദ്ധത്തിൽ ഏർപ്പെടുന്ന രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം തടയാനും സമാധാനം പ്രദാനം ചെയ്യാനും കഴിവുള്ള വിശ്വാസ്യനായ നേതാവാണ് മോദിയെന്നും തോജെ പറഞ്ഞു. ഇന്ത്യ വികസിതവും ശക്തവുമായ രാജ്യമായി വളരുകയാണ്. പ്രധാനമായും, അത് മോദി നടപ്പിലാക്കിയ നയങ്ങളാലാണെന്ന് തോജെ കൂട്ടിച്ചേർത്തു.


  2018 ൽ, മോദിക്ക് സിയോൾ സമാധാന പുരസ്‌കാരം ലഭിച്ചിരുന്നു. അന്താരാഷ്ട സഹകരണത്തിനും ആഗോള സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിച്ചതിനുമാണ് പുരസ്‌കാരം ലഭിച്ചത്. ഇതോടെ, 28 വർഷത്തിനിടയിൽ ഈ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യക്കാരനായി മോദി മാറി. മുമ്പ് ലോകമെമ്പാടുമുള്ള 13 വിശിഷ്ട വ്യക്തികൾ ഈ അവാർഡിന് അർഹരായിട്ടുണ്ട്. മോദി നൊബേൽ സമ്മാന ജേതാവ് ആകുകയാണെങ്കിൽ ആ നേതാവിനെ സംബന്ധിച്ചിടത്തോളം അത് ചരിത്ര നിമിഷമായിരിക്കുമെന്ന് തോജെ ഊന്നിപ്പറഞ്ഞു. ലോകത്ത് നൽകുന്ന അവാർഡുകളിൽ ഏറ്റവും വലിയ ബഹുമതിയായ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം, സമാധാനം പ്രദാനം ചെയ്യുന്നതിനും തർക്കങ്ങൾ പരിഹരിക്കുന്നതിനും കാര്യമായ സംഭാവനകൾ നൽകുന്നവർക്കുമാണ് നൽകുന്നത്.



  നൊബേൽ പുരസ്‌കാരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് മുമ്പും ഉയർന്നുവന്നിട്ടുണ്ട്. യുദ്ധത്തിൽ ഏർപ്പെടുന്ന രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം തടയാനും സമാധാനം പ്രദാനം ചെയ്യാനും കഴിവുള്ള വിശ്വാസ്യനായ നേതാവാണ് മോദിയെന്നും തോജെ പറഞ്ഞു. ഇന്ത്യ വികസിതവും ശക്തവുമായ രാജ്യമായി വളരുകയാണ്. പ്രധാനമായും, അത് മോദി നടപ്പിലാക്കിയ നയങ്ങളാലാണെന്ന് തോജെ കൂട്ടിച്ചേർത്തു. ഇന്ന് ലോകത്ത് ഏറ്റവും വിശ്വസ്തമായ മുഖം മോദിയുടേതാണെന്ന് അദ്ദേഹം പരാമർശിച്ചു. ഇന്ത്യൻ പ്രധാനമന്ത്രിയുടെ വലിയ ഫാനാണ് താന്നെന് തോജെ പറഞ്ഞു.


യുദ്ധത്തിൽ ഏർപ്പെടുന്ന രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം തടയാനും സമാധാനം പ്രദാനം ചെയ്യാനും കഴിവുള്ള വിശ്വാസ്യനായ നേതാവാണ് മോദിയെന്നും തോജെ പറഞ്ഞു. ഇന്ത്യ വികസിതവും ശക്തവുമായ രാജ്യമായി വളരുകയാണ്. പ്രധാനമായും, അത് മോദി നടപ്പിലാക്കിയ നയങ്ങളാലാണെന്ന് തോജെ കൂട്ടിച്ചേർത്തു. 2018 ൽ, മോദിക്ക് സിയോൾ സമാധാന പുരസ്‌കാരം ലഭിച്ചിരുന്നു. അന്താരാഷ്ട സഹകരണത്തിനും ആഗോള സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിച്ചതിനുമാണ് പുരസ്‌കാരം ലഭിച്ചത്. ഇതോടെ, 28 വർഷത്തിനിടയിൽ ഈ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യക്കാരനായി മോദി മാറി. മുമ്പ് ലോകമെമ്പാടുമുള്ള 13 വിശിഷ്ട വ്യക്തികൾ ഈ അവാർഡിന് അർഹരായിട്ടുണ്ട്. മോദി നൊബേൽ സമ്മാന ജേതാവ് ആകുകയാണെങ്കിൽ ആ നേതാവിനെ സംബന്ധിച്ചിടത്തോളം അത് ചരിത്ര നിമിഷമായിരിക്കുമെന്ന് തോജെ ഊന്നിപ്പറഞ്ഞു.  

Find Out More:

Related Articles: