കുടുംബവാഴ്ചാ ആരോപണം വീണ്ടുമുയർത്തി അമിത് ഷാ; അതേ നാണയത്തിൽ തിരിച്ചടിച്ച് രാഹുൽ ഗാന്ധിയും!

Divya John
 കുടുംബവാഴ്ചാ ആരോപണം വീണ്ടുമുയർത്തി അമിത് ഷാ; അതേ നാണയത്തിൽ തിരിച്ചടിച്ച് രാഹുൽ ഗാന്ധിയും! അമിത് ഷായുടെയും രാജ്നാഥ് സിങ്ങിന്റെയും മക്കൾ എന്ത് ചെയ്യുന്നുവെന്നായിരുന്നു മാധ്യമപ്രവർത്തകരോട് അദ്ദേഹത്തിന്റെ ചോദ്യം. മിസോറമിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിവരുന്ന രാഹുൽ ഗാന്ധി മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഒരു മാധ്യമപ്രവർത്തക അമിത് ഷായുടെ ആരോപണത്തെക്കുറിച്ച് ചോദിച്ചത്.
 കുടുംബവാഴ്ചാ ആരോപണമുന്നയിച്ച അമിത് ഷായ്ക്ക് അതേ നാണയത്തിൽ മറുപടി നൽകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കഴിഞ്ഞദിവസം ഛത്തീസ്ഗഢിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് അമിത് ഷാ കുടുംബാധിപത്യ വിഷയം വീണ്ടും ഉയർത്തിയത്. സംസ്ഥാനത്തെ ഭൂപേഷ് ഭാഘേൽ സർക്കാർ ഗാന്ധി കുടുംബത്തിന്റെ എടിഎം ആണെന്ന് അദ്ദേഹം ആരോപിച്ചു.






2018ലെ തിരഞ്ഞെടുപ്പിൽ ബിജെപി സർക്കാരിനെ താഴെയിറക്കിയാണ് ഭൂപേഷ് ഭാഘേലിന്റെ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയത്. 68 സീറ്റുകൾ നേടി ഗംഭീര വിജയമാണ് കോൺഗ്രസ് കരസ്ഥമാക്കിയത്. ബിജെപി വെറും 15 സീറ്റിലേക്ക് ഒതുങ്ങി. ഇതാദ്യമായാണ് രാഹുൽ ഗാന്ധി കുടുംബാധിപത്യ വിഷയത്തിൽ അതേ പ്രശ്നം ഉന്നയിച്ച് ബിജെപിയെ തിരിച്ചടിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. അമിത് ഷായുടെ മകൻ ജയ് ഷാ ബിസിസിഐ സെക്രട്ടറിയും ഏഷ്യൻ ക്രിക്കറ്റ്കൗൺസിൽ പ്രസിഡണ്ടുമാണ്. സമാനമാണ് രാജ്നാഥ് സിങ്ങിന്റെ മകൻ പങ്കജ് സിങ്ങിന്റെ കാര്യവും. നിലവിൽ നോയ്ഡയിലെ ബിജെപി എംഎൽഎയാണ് ഇദ്ദേഹം. ഉത്തർപ്രദേശ് ബിജെപിയുടെ വൈസ് പ്രസിഡണ്ടുമാണ്. കുടുംബവാഴ്ചാ ആരോപണമുന്നയിച്ച അമിത് ഷായ്ക്ക് അതേ നാണയത്തിൽ മറുപടി നൽകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.






അമിത് ഷായുടെയും രാജ്നാഥ് സിങ്ങിന്റെയും മക്കൾ എന്ത് ചെയ്യുന്നുവെന്നായിരുന്നു മാധ്യമപ്രവർത്തകരോട് അദ്ദേഹത്തിന്റെ ചോദ്യം. മിസോറമിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിവരുന്ന രാഹുൽ ഗാന്ധി മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഒരു മാധ്യമപ്രവർത്തക അമിത് ഷായുടെ ആരോപണത്തെക്കുറിച്ച് ചോദിച്ചത്.  അമിത് ഷായുടെ മകൻ ജയ് ഷാ ബിസിസിഐ സെക്രട്ടറിയും ഏഷ്യൻ ക്രിക്കറ്റ്കൗൺസിൽ പ്രസിഡണ്ടുമാണ്. സമാനമാണ് രാജ്നാഥ് സിങ്ങിന്റെ മകൻ പങ്കജ് സിങ്ങിന്റെ കാര്യവും. നിലവിൽ നോയ്ഡയിലെ ബിജെപി എംഎൽഎയാണ് ഇദ്ദേഹം. 





ഉത്തർപ്രദേശ് ബിജെപിയുടെ വൈസ് പ്രസിഡണ്ടുമാണ്. 2018ലെ തിരഞ്ഞെടുപ്പിൽ ബിജെപി സർക്കാരിനെ താഴെയിറക്കിയാണ് ഭൂപേഷ് ഭാഘേലിന്റെ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയത്. 68 സീറ്റുകൾ നേടി ഗംഭീര വിജയമാണ് കോൺഗ്രസ് കരസ്ഥമാക്കിയത്. ബിജെപി വെറും 15 സീറ്റിലേക്ക് ഒതുങ്ങി. കുടുംബവാഴ്ചാ ആരോപണമുന്നയിച്ച അമിത് ഷായ്ക്ക് അതേ നാണയത്തിൽ മറുപടി നൽകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കഴിഞ്ഞദിവസം ഛത്തീസ്ഗഢിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് അമിത് ഷാ കുടുംബാധിപത്യ വിഷയം വീണ്ടും ഉയർത്തിയത്. സംസ്ഥാനത്തെ ഭൂപേഷ് ഭാഘേൽ സർക്കാർ ഗാന്ധി കുടുംബത്തിന്റെ എടിഎം ആണെന്ന് അദ്ദേഹം ആരോപിച്ചു.


Find Out More:

Related Articles: