പാർട്ടി ലക്ഷ്യമിടുന്നത് കണ്ണൂരോ; ലീഗിൻറെ മൂന്നാം സീറ്റ്!

Divya John
 പാർട്ടി ലക്ഷ്യമിടുന്നത് കണ്ണൂരോ; ലീഗിൻറെ മൂന്നാം സീറ്റ്! മണ്ഡലത്തിലെ സാഹചര്യം പഠിക്കാൻ ജില്ലാ കമ്മിറ്റിയോട് നേതൃത്വം ആവശ്യപ്പെട്ടതായി മാതൃഭൂമിയാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞതവണ ലീഗ് മൂന്നാം സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും ദേശീയതലത്തിലെ സാഹചര്യം പരിഗണിച്ച് മുന്നണി തീരുമാനത്തിന് വഴങ്ങുകയായിരുന്നു. ഇത്തവണ മൂന്ന് സീറ്റ് വേണമെന്ന് യൂത്ത് ലീഗ് ഇതിനോടകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് ആവശ്യപ്പെടാനൊരുങ്ങുന്ന ലീഗ് ലക്ഷ്യമിടുന്നത് കണ്ണൂർ മണ്ഡലമെന്ന് റിപ്പോർട്ട്. ഇടതിനെയും വലതിനെയും മാറിമാറി പിന്തുണക്കുന്ന ചരിത്രമാണ് കണ്ണൂർ ലോക്സഭ മണ്ഡലത്തിനുള്ളത്. 2009ൽ കെ സുധാകരനും 2014 സിപിഎം നേതാവ് പികെ ശ്രീമതിയും വിജയിച്ച മണ്ഡലം 2019ൽ വീണ്ടും സുധാകരനിലൂടെ കോൺഗ്രസ് തിരികെ പിടിക്കുകയായിരുന്നു. പാർട്ടിയും മുന്നണി സംവിധാനവും ഒറ്റക്കെട്ടായാൽ ജയം ഉറപ്പാണെന്ന വിശ്വാസത്തിലാണ് ലീഗ് നേതൃത്വം ഉള്ളത്. 



കെപിസിസി പ്രസിഡൻറ് കൂടിയായ കെ സുധാകരൻ 2024ൽ ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. സുധാകരൻ മത്സരിക്കണോ വേണ്ടയോയെന്ന് അദ്ദേഹത്തിന് തീരുമാനിക്കാമെന്ന് ദേശീയ നേതൃത്വവും വ്യക്തമാക്കിയട്ടുണ്ട്. സുധാകരൻ മാറിയാൽ കണ്ണൂർ സീറ്റ് ലക്ഷ്യമിട്ട് നിരവധി കോൺഗ്രസ് നേതാക്കൾ ഇതിനോടകം തന്നെ രംഗത്തുണ്ട്. എന്നാൽ മൂന്നാം സീറ്റെന്ന ആവശ്യത്തിൽ ലീഗ് ഉറച്ചുനിന്നാൽ കണ്ണൂർ വിട്ടുനൽകുക എന്നതിലേക്കാകും കോൺഗ്രസ് നേതൃത്വവും എത്തുക.നിലവിൽ മലപ്പുറവും പൊന്നാനിയുമാണ് ലീഗ് മത്സരിക്കുന്ന മണ്ഡലങ്ങൾ. ഇതിനു പുറമെ ഒരു സീറ്റുകൂടി വേണമെന്നാണ് പാർട്ടി ആവശ്യപ്പെടുന്നത്.



 കോൺഗ്രസ് കഴിഞ്ഞതവണ മത്സരിച്ച 16 സീറ്റുകളിൽ ഒന്നാകും ലീഗിനായി മാറ്റിവെക്കേണ്ടി വരിക. ഇതിൽ സുധാകരൻ മാറുന്ന കണ്ണൂർ വിട്ട് നൽകിയാൽ സിറ്റിങ് എംപിമാരെ മാറ്റേണ്ട ആവശ്യമില്ല എന്നത് അനുകൂലമാണ്. കെപിസിസി പ്രസിഡൻറ് കൂടിയായ കെ സുധാകരൻ 2024ൽ ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. സുധാകരൻ മത്സരിക്കണോ വേണ്ടയോയെന്ന് അദ്ദേഹത്തിന് തീരുമാനിക്കാമെന്ന് ദേശീയ നേതൃത്വവും വ്യക്തമാക്കിയട്ടുണ്ട്. സുധാകരൻ മാറിയാൽ കണ്ണൂർ സീറ്റ് ലക്ഷ്യമിട്ട് നിരവധി കോൺഗ്രസ് നേതാക്കൾ ഇതിനോടകം തന്നെ രംഗത്തുണ്ട്. എന്നാൽ മൂന്നാം സീറ്റെന്ന ആവശ്യത്തിൽ ലീഗ് ഉറച്ചുനിന്നാൽ കണ്ണൂർ വിട്ടുനൽകുക എന്നതിലേക്കാകും കോൺഗ്രസ് നേതൃത്വവും എത്തുക.


കഴിഞ്ഞതവണ ലീഗ് മൂന്നാം സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും ദേശീയതലത്തിലെ സാഹചര്യം പരിഗണിച്ച് മുന്നണി തീരുമാനത്തിന് വഴങ്ങുകയായിരുന്നു. ഇത്തവണ മൂന്ന് സീറ്റ് വേണമെന്ന് യൂത്ത് ലീഗ് ഇതിനോടകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് ആവശ്യപ്പെടാനൊരുങ്ങുന്ന ലീഗ് ലക്ഷ്യമിടുന്നത് കണ്ണൂർ മണ്ഡലമെന്ന് റിപ്പോർട്ട്. ഇടതിനെയും വലതിനെയും മാറിമാറി പിന്തുണക്കുന്ന ചരിത്രമാണ് കണ്ണൂർ ലോക്സഭ മണ്ഡലത്തിനുള്ളത്. 2009ൽ കെ സുധാകരനും 2014 സിപിഎം നേതാവ് പികെ ശ്രീമതിയും വിജയിച്ച മണ്ഡലം 2019ൽ വീണ്ടും സുധാകരനിലൂടെ കോൺഗ്രസ് തിരികെ പിടിക്കുകയായിരുന്നു. പാർട്ടിയും മുന്നണി സംവിധാനവും ഒറ്റക്കെട്ടായാൽ ജയം ഉറപ്പാണെന്ന വിശ്വാസത്തിലാണ് ലീഗ് നേതൃത്വം ഉള്ളത്. കെപിസിസി പ്രസിഡൻറ് കൂടിയായ കെ സുധാകരൻ 2024ൽ ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. സുധാകരൻ മത്സരിക്കണോ വേണ്ടയോയെന്ന് അദ്ദേഹത്തിന് തീരുമാനിക്കാമെന്ന് ദേശീയ നേതൃത്വവും വ്യക്തമാക്കിയട്ടുണ്ട്.

Find Out More:

Related Articles: