അടുത്തയാഴ്ച മോദി തിരുവനന്തപുരത്ത്! ബിജെപി കേരളം ഘടകം പ്രസിഡന്റ് കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടന്നീളം നടക്കുന്ന പദയാത്രയുടെ സമാപനം സമ്മേളനം ഫെബ്രുവരി 27ന് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുന്നതിനായാണ് അദ്ദേഹം കേരളത്തിലേക്ക് എത്തുന്നത്. നിർണായക ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിൽ എത്തുന്നു.
നഗരത്തിലെ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുക. രാവിലെ പത്ത് മണിക്ക് ആരംഭിക്കുന്ന സമ്മേളനം മോദി ഉദ്ഘാടനം ചെയ്യും. തുടർന്ന് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ അദ്ദേഹം ഒരു മണിക്കൂറോളം സമയം പങ്കെടുക്കുമെന്നും ബിജെപി നേതൃത്വം അറിയിച്ചു. ബിജെപിയുടെ സംസ്ഥാനത്തെ മുതിർന്ന നേതാവായ കുമ്മനം രാജശേഖരനും തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷുമാണ് ഇക്കാര്യം വാർത്താ സമ്മേളനത്തിൽ അറിയിച്ചത്.
നിർണായക ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിൽ എത്തുന്നു. ബിജെപി കേരളം ഘടകം പ്രസിഡന്റ് കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടന്നീളം നടക്കുന്ന പദയാത്രയുടെ സമാപനം സമ്മേളനം ഫെബ്രുവരി 27ന് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുന്നതിനായാണ് അദ്ദേഹം കേരളത്തിലേക്ക് എത്തുന്നത്. രാവിലെ പത്ത് മണിക്ക് ആരംഭിക്കുന്ന സമ്മേളനം മോദി ഉദ്ഘാടനം ചെയ്യും. തുടർന്ന് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ അദ്ദേഹം ഒരു മണിക്കൂറോളം സമയം പങ്കെടുക്കുമെന്നും ബിജെപി നേതൃത്വം അറിയിച്ചു. ബിജെപിയുടെ സംസ്ഥാനത്തെ മുതിർന്ന നേതാവായ കുമ്മനം രാജശേഖരനും തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷുമാണ് ഇക്കാര്യം വാർത്താ സമ്മേളനത്തിൽ അറിയിച്ചത്.
നിർണായക ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിൽ എത്തുന്നു. നിർണായക ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിൽ എത്തുന്നു.
നഗരത്തിലെ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുക. രാവിലെ പത്ത് മണിക്ക് ആരംഭിക്കുന്ന സമ്മേളനം മോദി ഉദ്ഘാടനം ചെയ്യും. തുടർന്ന് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ അദ്ദേഹം ഒരു മണിക്കൂറോളം സമയം പങ്കെടുക്കുമെന്നും ബിജെപി നേതൃത്വം അറിയിച്ചു.ബിജെപി കേരളം ഘടകം പ്രസിഡന്റ് കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടന്നീളം നടക്കുന്ന പദയാത്രയുടെ സമാപനം സമ്മേളനം ഫെബ്രുവരി 27ന് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുന്നതിനായാണ് അദ്ദേഹം കേരളത്തിലേക്ക് എത്തുന്നത്.
രാവിലെ പത്ത് മണിക്ക് ആരംഭിക്കുന്ന സമ്മേളനം മോദി ഉദ്ഘാടനം ചെയ്യും. തുടർന്ന് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ അദ്ദേഹം ഒരു മണിക്കൂറോളം സമയം പങ്കെടുക്കുമെന്നും ബിജെപി നേതൃത്വം അറിയിച്ചു. ബിജെപിയുടെ സംസ്ഥാനത്തെ മുതിർന്ന നേതാവായ കുമ്മനം രാജശേഖരനും തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷുമാണ് ഇക്കാര്യം വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. നിർണായക ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിൽ എത്തുന്നു.