ആദ്യമായി ഒരേ വേദിയിൽ വിവാഹ മോചനത്തിന് ശേഷംസമാന്തയും നാഗ ചൈതന്യയും!

Divya John
 ആദ്യമായി ഒരേ വേദിയിൽ വിവാഹ മോചനത്തിന് ശേഷംസമാന്തയും നാഗ ചൈതന്യയും! ഇവരുടെ ഏഴ് വർഷത്തെ പ്രണയവും, നാല് വർഷത്തെ ദാമ്പത്യവും എല്ലാം ആരാധകർക്ക് ആഘോഷമായിരുന്നു. നാലാം വിവാഹ വാർഷികത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ വേർപിരിയുകയാണ് എന്ന് രണ്ട് പേരും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
വേർപിരിഞ്ഞുവെങ്കിലും, സമാന്തയും നാഗ ചൈതന്യയും വീണ്ടും ഒന്നിച്ചു കാണാൻ ആഗ്രഹിക്കുന്ന ഒരുപാട് ആരാധകർ അക്കാര്യം കമന്റ് ചെയ്ത് എത്താറുണ്ട്. ഇരുവരും വീണ്ടും ഒന്നിക്കുമെന്നൊക്കെ ഗോസിപ്പുകൾ ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം ഗോസിപ്പായി തന്നെ നിലനിന്നു. ഇപ്പോഴിതാ ഇരുവരും വിവാഹ മോചനത്തിന് ശേഷം ആദ്യമായി ഒരുമിച്ച് ഒരു പരിപാടിയിൽ പങ്കെടുത്ത വീഡിയോ വൈറലാവുന്നു.



ഇന്ത്യയിൽ ഏറ്റവും അധികം സെലിബ്രേറ്റ് ചെയ്യപ്പെട്ട കപ്പിളാണ് അക്കിനേനി നാഗചൈതന്യയും സമാന്ത റുത്ത് പ്രഭുവും. അതേ സമയം നാഗ ചൈതന്യ, ആമസോൺ പ്രൈമിൽ ഹിറ്റായ തന്റെ ദൂത എന്ന വെബ് സീരിസിനെ കുറിച്ച് സംസാരിക്കാനാണ് എത്തിയത്. വൻ ഹിറ്റായ ദൂതയുടെ രണ്ടാം ഭാഗം വരാനുള്ള സാധ്യതയുണ്ടെന്നാണ് പറയപ്പെടുന്നത്. ദൂതയിലൂടെയായിരുന്നു ചൈതന്യയുടെ ഒ ടി ടി എൻട്രി. ദൂത എന്ന വെബ് സീരീസിന്റെ ഭാഗമാകാൻ കഴിഞ്ഞ സന്തോഷത്തെ കുറിച്ച് നടൻ വേദിയിൽ സംസാരിച്ചു. ആ കഥാപാത്രം തന്നെയാണ് വെബ് സീരീസ് ഏറ്റെടുക്കാനുള്ള കാരണം, അത്രയധികം ഇമോഷൻ ലെയേഴ്‌സുള്ള കഥാപാത്രമായിരുന്നു. 



ഇന്ന് ദൂതയെ കുറിച്ച് എല്ലാവരും സംസാരിക്കുന്നതിൽ അഭിമാനമുണ്ട്- നാഗ ചൈതന്യ പറഞ്ഞുസിറ്റാഡൽ ഹണി ബണി എന്ന തന്റെ പുതിയ ആമസൗൺ പ്രൈം വെബ് സീരീസിന് വേണ്ടിയാണ് സമാന്ത റുത്ത് പ്രഭു എത്തിയത്. വരുൺ ധവാന്റെ ഭാര്യയായിട്ടാണ് ഈ സീരീസിൽ സമാന്ത എത്തുന്നത്. പ്രിയങ്ക ചോപ്രയും റിച്ചാർഡ് മാഡനും അഭിനയിച്ച സ്റ്റാഡൻ എന്ന അമേരിക്കൻ വെബ് സീരീസിന്റെ ഇന്ത്യൻ വേർഷനാണ് സിറ്റാഡൻ ഹണി ബണി. സൂപ്പർ ഹിറ്റായ ഫാമിലി മാൻ എന്ന വെബ് സീരീസ് സംവിധാനം ചെയ്ത രാജയാണ് ഈ വെബ് സീരീസും സംവിധാനം ചെയ്യുന്നത്. ഇന്ത്യയിൽ ഏറ്റവും അധികം സെലിബ്രേറ്റ് ചെയ്യപ്പെട്ട കപ്പിളാണ് അക്കിനേനി നാഗചൈതന്യയും സമാന്ത റുത്ത് പ്രഭുവും. 




അതേ സമയം നാഗ ചൈതന്യ, ആമസോൺ പ്രൈമിൽ ഹിറ്റായ തന്റെ ദൂത എന്ന വെബ് സീരിസിനെ കുറിച്ച് സംസാരിക്കാനാണ് എത്തിയത്. വൻ ഹിറ്റായ ദൂതയുടെ രണ്ടാം ഭാഗം വരാനുള്ള സാധ്യതയുണ്ടെന്നാണ് പറയപ്പെടുന്നത്. ദൂതയിലൂടെയായിരുന്നു ചൈതന്യയുടെ ഒ ടി ടി എൻട്രി. ദൂത എന്ന വെബ് സീരീസിന്റെ ഭാഗമാകാൻ കഴിഞ്ഞ സന്തോഷത്തെ കുറിച്ച് നടൻ വേദിയിൽ സംസാരിച്ചു. ആ കഥാപാത്രം തന്നെയാണ് വെബ് സീരീസ് ഏറ്റെടുക്കാനുള്ള കാരണം, അത്രയധികം ഇമോഷൻ ലെയേഴ്‌സുള്ള കഥാപാത്രമായിരുന്നു. ഇന്ന് ദൂതയെ കുറിച്ച് എല്ലാവരും സംസാരിക്കുന്നതിൽ അഭിമാനമുണ്ട്- നാഗ ചൈതന്യ പറഞ്ഞുസിറ്റാഡൽ ഹണി ബണി എന്ന തന്റെ പുതിയ ആമസൗൺ പ്രൈം വെബ് സീരീസിന് വേണ്ടിയാണ് സമാന്ത റുത്ത് പ്രഭു എത്തിയത്.

Find Out More:

Related Articles: