കേരളം പിന്നെയും പ്രളയ ദുരിതത്തിൽ.

VG Amal

കേരളം വീണ്ടും പ്രളയദുരിതത്തില്‍. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ കനത്തമഴ തുടരുകയാണ്. വ്യാഴാഴ്ച പലയിടങ്ങളിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായിരുന്നു. ഇതുവരെ പതിനേഴുപേര്‍ മരിച്ചതായാണ് വിവരം. വ്യാഴാഴ്ച രാത്രിയും പലയിടത്തും ഉരുള്‍പൊട്ടലുണ്ടായിവ്യാഴാഴ്ച രാത്രി ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയിലേക്ക് ഇനിയും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും എത്തനായിട്ടില്ല. അമ്പതോളം പേരാണ് കുടുങ്ങിക്കിടക്കുന്നത്. ഇവിടേക്ക് എത്തിച്ചേരാനുള്ള ഒരേഒരു വഴിയില്‍ മണ്ണിടിഞ്ഞുവീണിരിക്കുകയാണ്. അതിനാലാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് സംഭവസ്ഥലത്തേക്ക് എത്താനാകാനാത്തത്. സമീപ പ്രേദേശഗങ്ങളിലെ ആളുകളെ എല്ലാംക്യാമ്പ് ലേക്ക് മാറ്റി. 

Find Out More:

Related Articles: