മോദിയെ രാജ്യ പിതാവാക്കി ട്വിറ്ററിൽ അമൃത ഫഡ്നാവിസ്‌

Divya John

മുംബൈ: പ്രധാന മന്ത്രി നരേന്ദ്ര മോദിയെ രാജ്യ പിതാവാക്കി വിശേഷിപ്പിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത. ട്വിറ്ററിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. 69 - പതാം പിറന്നാൾ ദിനത്തിൽ ട്വിറ്ററിൽ ആശംസ നേർന്നുകൊണ്ടുള്ള ട്വീറ്റിലാണ് അമൃത ഇപ്രകാരം വിശേഷിപ്പിച്ചത്. 

            ട്വീറ്റിൽ ഒരു വിഡിയോയും ഇതോടൊപ്പം ഉൾപ്പെടുത്തിയിരുന്നു .മഹാത്മാ ഗാന്ധിയെ പിന്തള്ളി മോദിയെ രാഷ്ട്ര പിതാവാക്കാനുള്ള നിഗൂഢ ലക്ഷ്യമാണ് ട്വീറ്റിലൂടെ പുറത്ത്  വന്നിരിക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപെടുത്തി.

                 ഗാന്ധിയുടെ കലണ്ടറിൽ നിന്ന് ഗാന്ധിജിയെ പുറന്തള്ളി മോദിയുടെ ചിത്രം ചേർത്തു.ഈ രാജ്യത്തെ ജനങൾക്ക് ഇതി അംഗീകരിക്കാനാകില്ലെന്ന്‌ എൻ സി പി നേതാവ് നവാബ് മാലിക് പറഞ്ഞു,തുടർന്ന് ഗാന്ധിജിയാണ് രാഷ്ട്ര പിതാവ് എന്നുള്ള  ട്വീറ്റുകളുടെ വ്യാപക പ്രവാഹമാണ് ട്വിറ്ററിൽ പ്രത്യക്ഷപെട്ടു തുടങ്ങിയത്.

Find Out More:

Related Articles: