എന്റെ ജീവിതം എന്നന്നേക്കുമായി മാറ്റിയ ദിവസം; അത് ആഘോഷിക്കുകയാണ് എന്ന് നടി ജ്യോതി കൃഷ്ണ! ഭർത്താവിനും മകനുമൊപ്പം ഗൾഫിലാണ് നടി ജ്യോതി ഇപ്പോൾ. ചുരുക്കം ചില സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ജ്യോതി കൃഷ്ണ. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും മാറി നിൽക്കുന്ന നടി തന്റെ വിശേഷങ്ങൾ എല്ലാം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്.എന്റെ ജീവിതം എന്നന്നേക്കുമായി മാറ്റി ദിവസം ആഘോഷിക്കുകയാണ് എന്ന് പറഞ്ഞ് മകനൊപ്പമുള്ള ഫോട്ടോകളും വീഡിയോകളും കോർത്തിണക്കിയ ഒരു വീഡിയോ ജ്യോതി കൃഷ്ണ പങ്കുവച്ചു. 'ഞാൻ ഒരു അത്ഭുതകരമായ മകന്റെ അമ്മയായ ദിവസമാണ് ഇന്ന്. എന്റെ ആത്മാവ്. ഹാപ്പി ബർത്ത് ഡേ ധ്രുവ് ഷൗര്യ' എന്നാണ് ജ്യോതി കുറിച്ചത്. ചുരുക്കം ചില സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ജ്യോതി കൃഷ്ണ.
വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും മാറി നിൽക്കുന്ന നടി തന്റെ വിശേഷങ്ങൾ എല്ലാം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. ഭർത്താവിനും മകനുമൊപ്പം ഗൾഫിലാണ് ജ്യോതി ഇപ്പോൾ. മകന്റെ ബർത്ത് ഡേ വിശേഷമാണ് ഏറ്റവുമൊടുവിൽ ജ്യോതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിയ്ക്കുന്നത്.
2017 ൽ ആണ് ജ്യോതി കൃഷ്ണയുടെ വിവാഹം കഴിഞ്ഞത്. നടി രാധികയുടെ (ക്ലാസ്‌മേറ്റ്‌സിലെ റസിയ) സഹോദരൻ അരുൺ ആനന്ദ് രാജയാണ് ഭർത്താവ്. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും ബ്രേക്ക് എഠുത്ത് ജ്യോതി ഗൾഫിലേക്ക് പോകുകയായിരുന്നു.
നല്ല വേഷങ്ങൾ കിട്ടിയാൽ അഭിനയത്തിലേക്ക് തിരിച്ചുവരാൻ ആഗ്രഹമുണ്ട് എന്ന് ജ്യോതി കൃഷ്ണ പറഞ്ഞിട്ടുണ്ട്. നിലവിൽ കുടുംബ ജീവിതം ആസ്വദിക്കുകയാണ് നടി.2011 ൽ ബോംബെ മാർച്ച് 11 എന്ന ചിത്രത്തിലൂടെയാണ് ജ്യോതി കൃഷ്ണ അഭിനയത്തിലേക്ക് വന്നത്. അതിന് ശേഷം ലാസ്റ്റ് ബെഞ്ച്, ഓർക്കൂട്ട് ഒരോർമ്മക്കൂട്ട്, ഗോഡ് ഫോർ സെയിൽ, ലിസമ്മയുടെ വീട് പോലുള്ള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും ശ്രദ്ധിക്കപ്പെട്ടത് ലൈഫ് ഓഫ് ജോസൂട്ടി, ഞാൻ എന്നീ സിനിമകളിലൂടെയാണ്. അഭിനയിച്ചതിൽ തനിക്കേറ്റവും പ്രിയപ്പെട്ട കഥാപാത്രം ഞാൻ എന്ന ചിത്രത്തിലെ ലക്ഷ്മിക്കുട്ടിയാണ് എന്ന് ജ്യോതി മുൻപ് പറഞ്ഞിട്ടുണ്ട്.
എന്റെ ജീവിതം എന്നന്നേക്കുമായി മാറ്റി ദിവസം ആഘോഷിക്കുകയാണ് എന്ന് പറഞ്ഞ് മകനൊപ്പമുള്ള ഫോട്ടോകളും വീഡിയോകളും കോർത്തിണക്കിയ ഒരു വീഡിയോ ജ്യോതി കൃഷ്ണ പങ്കുവച്ചു. 'ഞാൻ ഒരു അത്ഭുതകരമായ മകന്റെ അമ്മയായ ദിവസമാണ് ഇന്ന്. എന്റെ ആത്മാവ്. ഹാപ്പി ബർത്ത് ഡേ ധ്രുവ് ഷൗര്യ' എന്നാണ് ജ്യോതി കുറിച്ചത്. ചുരുക്കം ചില സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ജ്യോതി കൃഷ്ണ. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും മാറി നിൽക്കുന്ന നടി തന്റെ വിശേഷങ്ങൾ എല്ലാം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. ഭർത്താവിനും മകനുമൊപ്പം ഗൾഫിലാണ് ജ്യോതി ഇപ്പോൾ. മകന്റെ ബർത്ത് ഡേ വിശേഷമാണ് ഏറ്റവുമൊടുവിൽ ജ്യോതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിയ്ക്കുന്നത്.
2017 ൽ ആണ് ജ്യോതി കൃഷ്ണയുടെ വിവാഹം കഴിഞ്ഞത്.